ബാങ്ക് വായ്പയെടുത്തു മുങ്ങിയ കേസില്‍ ലണ്ടനില്‍ അറസ്റ്റിലായ വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനായി സിബിഐ, ഇഡി സംഘം ലണ്ടനിലേക്ക് പുറപ്പെടും. ഇരു ഏജന്‍സികളിലെയും ജോയിന്റ് ഡയറക്ടര്‍ തലത്തിലുള്ള ഉദ്യോഗസ്ഥരാണ് ബുധനാഴ്ച രാത്രിയില്‍ ലണ്ടനിലേക്ക് പോവുക.
Related News
വരാണസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ ആര്?
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വരാണസിയില്‍ കോണ്‍ഗ്രസും എസ്പി – ബിഎസ്പി സഖ്യവും സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഭീം ആര്‍മി നേതാവായ ചന്ദ്രശേഖര്‍ ആസാദ് എന്ന രാവണ്‍ മോദിക്കെതിരെ രംഗത്തിറങ്ങുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഒറ്റക്ക് മല്‍സരിച്ചാല്‍ അദ്ദേഹം എവിടെയുമെത്തില്ല. മഹാസഖ്യവും കോണ്‍ഗ്രസും ആം ആദ്മിയും പിന്തുണച്ചെങ്കിലേ ഏതു സ്ഥാനാര്‍ഥിക്കും ബി.ജെ.പിയുടെ ഈ തട്ടകത്തില്‍ പോരാട്ടമെങ്കിലും നടത്താനാവൂ. വരാണസിയില്‍ മോദിക്കെതിരെ മല്‍സരിക്കാന്‍ ചന്ദ്രശേഖര്‍ രാവണ്‍, ഹാര്‍ദ്ദിക് പട്ടേല്‍ മുതലായവരുടെ പേരുകളാണ് പറഞ്ഞു കേള്‍ക്കുന്നത്. മഹാസഖ്യവും കോണ്‍ഗ്രസും സംയുക്ത സ്ഥാനാര്‍ഥിയെ […]
അംബുട്ടാന്പൊട്ടിയില് 200ല്‍ അധികം വീടുകള്‍ തകര്‍ന്നെന്ന് പി.വി അന്‍വര്‍
അംബുട്ടാന്പൊട്ടിയിലും പരിസര പ്രദേശങ്ങളിലും വന്‍ ദുരന്തമെന്ന് പി.വി അന്‍വര്‍ എം.എല്‍.എ. മേഖലയില്‍ 200 ഓളം വീടുകള്‍ തകര്‍ന്നു. പാതാറിലും അംബുട്ടാന്പൊട്ടിയിലും ഭൂമി തന്നെ തരം മാറി പ്രദേശം വാസയോഗ്യമല്ലാതായി മാറി. മുഖ്യമന്ത്രിയുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പി.വി അന്‍വര്‍ മീഡിയവണിനോട് പറഞ്ഞു.
കേരള രാഷ്ട്രീയത്തിലെ ജോളിയാണ് രമേശ് ചെന്നിത്തല, പിണറായി സയനൈഡും; ഗുരുതര പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണന്
കൊച്ചി: കേരള രാഷ്ട്രീയത്തിലെ ജോളിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്. കൂടാതെ സയനൈഡ് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും നേതാവ് പറഞ്ഞു. രണ്ടും നശീകരണമാണെന്നും ഗോപാലകൃഷ്ണന് തുറന്നടിച്ചു. ‘സ്വത്ത് സമ്ബാദിക്കലും വെട്ടിപ്പിടിക്കലും വെട്ടിക്കൊല്ലലും പണം തട്ടലും ഇല്ലാത്ത മേനിപറച്ചിലും നടത്തി ജനങ്ങളെ വഞ്ചിക്കുകയും അവസാനം സ്വന്തം കൈ കൊണ്ട് കൊന്ന ശേഷം രക്ഷകസ്ഥാനത്ത് വന്ന് വീമ്ബ് കാണിക്കുന്ന ജോളിസം. ഇതാണ് കേരള രാഷ്ട്രീയത്തിലെ ഇടത് -വലത് മുന്നണികള്‍’ ഗോപാലാകൃഷ്ണന് പറയുന്നു. കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളില്‍ […]