വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ വന്നാല്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി മാറുമെന്ന സൂചന നല്കി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. എന്‍.ഡി.എ യോഗത്തില്‍ ഇക്കാര്യം അടക്കം ചര്‍ച്ച ചെയ്യുമെന്നും പിള്ള പറഞ്ഞു.
Related News
അസം ഗ്രാമം തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നത് എന്തുകൊണ്ട്?
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് വര്‍ഷം 72 കഴിഞ്ഞിട്ടും, കോണ്‍ഗ്രസ്സ് മാറി ബി.ജെ.പി അധികാരത്തില്‍ എത്തിയിട്ടും അസമിലെ ഗ്രാമങ്ങളിലേക്ക് നയിക്കുന്ന ഒരു റോഡ് തങ്ങള്‍ക്ക് ഇല്ലെന്നുള്ള ജനങ്ങളുടെ പരാതി പരിഹരിക്കാന്‍ ഇതുവരെയും ഒരു പാര്‍ട്ടിയും തയ്യാറായിട്ടില്ല. വോട്ടവകാശംകൊണ്ട് ഞങ്ങള്‍ക്ക് എന്തു ലഭിച്ചു? എന്ന ചോദ്യവുമായി മുന്നോട്ടു വന്നിരിക്കുകയാണ് പാല്‍ഷ് ഗൊഗോയ്. അപ്പര്‍ അസമിലെ ജോര്‍ഹട്ടിലെ വ്യാവസായിക പരിശീലന സ്ഥാപനത്തില്‍ നിന്ന് ഡിപ്ളോമ ചെയ്തു കൊണ്ടിരിക്കുകയാണ് പാല്‍ഷ്. ഗ്രാമങ്ങളിലേക്ക് റോഡ് ലഭിച്ചില്ലെന്ന കാരണത്താല്‍ ഇത്തവണ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ആസാമിലെ […]
താത്ക്കാലിക നിയമനങ്ങള്‍ അനധികൃതമെന്ന് ആരോപണം; തൃശൂര്‍ കോര്‍പറേഷനിലും പ്രതിഷേധം
താത്ക്കാലിക നിയമനങ്ങളില്‍ തിരുവനന്തപുരം കോര്പറേഷന് പിന്നാലെ തൃശൂര്‍ കോര്‍പറേഷനിലും പ്രതിഷേധം. തൃശൂര്‍ കോര്‍പ്പറേഷനില്‍ 360 ഓളം താല്‍ക്കാലിക നിയമനങ്ങള്‍ അനധികൃതമെന്നാരോപിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരാണ് പ്രതിഷേധിച്ചത്. മേയറുടെ ചേംബര്‍ ഉപരോധിച്ച കൗണ്‍സിലര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. നിയമനങ്ങളില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം. തൃശൂര്‍ കോര്പ്പറേഷന് വൈദ്യുതി വിഭാഗത്തില്‍ മുതല്‍ മേയറുടെ ഓഫീസില്‍ വരെ അനധികൃത നിയമനം നടത്തിയെന്ന ആരോപണമാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഉന്നയിക്കുന്നത്. താത്ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കുക, ഇതുവരെയുള്ള നിയമനങ്ങളില്‍ വിജിലന്‍സ് […]
‘എന്റെ കല്ലുവിന്, നീ ഒരത്ഭുതമാണ്, ഈ പിറന്നാൾ ദിവസം നിനക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കഥാപാത്രം ഞാൻ തരുന്നു’..; മാളികപ്പുറം തിരക്കഥാകൃത്ത്
മാളികപ്പുറം എന്ന ചിത്രത്തിലൂടെ കല്ലു ആയി എത്തിയ ബാലതാരമാണ് ദേവനന്ദ. ഇന്ന് ദേവനന്ദയുടെ ജന്മദിനമാണ്. ദേവനന്ദയുടെ ജന്മദിനത്തിൽ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പങ്കുവെച്ചിരിക്കുന്ന ആശംസ പോസ്റ്റാണ് സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധേയമാകുന്നത്. ദേവനന്ദയുടെ പിറന്നാൾ ദിനത്തിൽ സർപ്രൈസ് സമ്മാനവുമായി എത്തിയിരിക്കുകയാണ് അഭിലാഷ് പിള്ള. തന്റെ അടുത്ത ചിത്രത്തിൽ പുതിയൊരു കഥാപാത്രമാണ് ദേവനന്ദയ്ക്കു വേണ്ടി അഭിലാഷ് കാത്തുവച്ചിരിക്കുന്നത്. ‘ഈ പിറന്നാൾ ദിവസം നിനക്ക് തരാൻ എന്റെ കയ്യിൽ ഒരു സമ്മാനമുണ്ട്. നിനക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കഥാപാത്രം അത് ഞാൻ തരുന്നു.’’–അഭിലാഷ് […]