ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ഗവേഷണവും ഉറപ്പാക്കാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒഴിവുകൾ അടിയന്തരമായി നികത്തണമെന്ന് കേന്ദ്രസർക്കാർ നിർദേശം. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കത്ത് നൽകി. കേന്ദ്ര സർക്കാരിന് കീഴിലുള്ള ഐ.ഐ.ടി., ഐ.ഐ.എം., കേന്ദ്ര സർവകലാശാലകൾ എന്നിവയ്ക്കാണ് കേന്ദ്രസർക്കാർ നിർദേശം.
Related News
40 വര്‍ഷത്തിലധികമായി ഭൂമിക്ക് പട്ടയം ലഭിക്കാതെ എറണാകുളം കൊച്ചുപുരയ്ക്കല്കടവിലെ നിരവധി കുടുംബങ്ങള്‍
പലതവണ വിഷയം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും തങ്ങളെ അവഗണിക്കുകയാണെന്ന് ആരോപണമാണ് പ്രദേശവാസികള്‍ ഉയര്‍ത്തുന്നത് 40 വര്‍ഷത്തിലധികമായി ഭൂമിക്ക് പട്ടയം ലഭിക്കാതെ ദുരിതത്തിലായിരിക്കുകയാണ് എറണാകുളം വേങ്ങൂര്‍ പഞ്ചായത്തിലെ കൊച്ചുപുരയ്ക്കല്കടവിലെ നിരവധി കുടുംബങ്ങള്‍. പലതവണ വിഷയം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും തങ്ങളെ അവഗണിക്കുകയാണെന്ന് ആരോപണമാണ് പ്രദേശവാസികള്‍ ഉയര്‍ത്തുന്നത്. 1973-ൽ പുതുക്കപ്പറമ്പിൽ വർഗീസ് എന്നയാളിൽ നിന്ന് സർക്കാർ ഏറ്റെടുത്ത 12.5 ഏക്കർ മിച്ചഭൂമിയാണ് നൂറോളം കുടുംബങ്ങൾക്ക് 10 സെന്റ് വീതം നൽകിയത്. എന്നാൽ, ഇതുവരെ ഭൂമിക്ക് പട്ടയം ലഭിക്കാത്തതിനാൽ വീട് പണിയുവാനോ, ബാങ്ക് വായ്പ […]
നാഗാലാന്‍ഡ് വെടിവയ്പ്പ്; ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
നാഗാലാന്‍ഡ് വെടിവയ്പ്പില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ആറാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലും റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന് അറിയിച്ചു. പ്രതിരോധ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, നാഗാലാന്‍ഡ് ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവരോട് മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് തേടിയിട്ടുണ്ട്. അതേസമയം നിരായുധരായ തൊഴിലാളികള്‍ക്ക് നേരെയുണ്ടായ വെടിവയ്പ്പില്‍ ആറ് പേരാണ് തല്‍ക്ഷണം മരിച്ചത്. പ്രതിഷേധിച്ച ഗ്രാമീണര്‍ക്ക് നേരെയുള്ള വെടിവെപ്പില്‍ ഏഴ് പേർ കൂടി കൊല്ലപ്പെട്ടു. വെടിവെപ്പില്‍ ഗുരുതരമായി പരുക്കേറ്റ രണ്ട് പേർ […]
സ്നേഹിക്കാൻ പഠിച്ചിട്ടില്ല, രാമനെക്കാള്‍ വലുതാണെന്ന് സ്വയം കാണിക്കുന്നു: ശശി തരൂർ
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ഭൂമിപൂജയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമാക്കി ശശി തരൂർ എംപിയുടെ ട്വീറ്റ്. ബിജെപി നേതാവ് ശോഭ കരന്ദലജെ ട്വിറ്ററിൽ പങ്കുവെച്ച മോദിയുടെ കൈ പിടിച്ച് നടക്കുന്ന കുട്ടിയായ രാമന്റെ ചിത്രം ചൂണ്ടിക്കാട്ടിയാണ് തരൂരിന്റെ വിമർശനം. അയോധ്യ അതിന്റെ പ്രിയപ്പെട്ട രാജാവിനെ വീട്ടിലേക്ക് സ്വാഗതം ചെയ്യാന്‍ ഒരുങ്ങിയിരിക്കുന്നു എന്ന അടിക്കുറിപ്പോടെയായിരുന്നു ശോഭ കരന്ദലജെയുടെ ട്വീറ്റ്. ”സ്നേഹിക്കാൻ പഠിച്ചിട്ടില്ല, ത്യാഗവും പഠിച്ചിട്ടില്ല, കരുണ പഠിച്ചിട്ടില്ല, പ്രതിപത്തിയും പഠിച്ചിട്ടില്ല.. രാമനെക്കാള്‍ വലുതാണെന്ന് സ്വയം കാണിക്കുന്നതിലൂടെ നിങ്ങള്‍ […]