പ്ലസ് ടൂ സ്പെഷ്യൽ ഫീസ് വിഷയത്തിൽ വ്യക്തത ആവശ്യപ്പെട്ട് പ്രിൻസിപ്പൽസ് അസോസിയേഷൻ. സ്പെഷ്യൽ ഫീസ് വാങ്ങണോ വേണ്ടയോ എന്ന കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്ന് പ്രിൻസിപ്പൽസ് അസോസിയേഷൻ ആവശ്യപ്പെട്ടു. പല സ്കൂളുകളും വിദ്യാർത്ഥികളിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് പ്രധാന അധ്യാപക സംഘടന വ്യക്തമാക്കി.
Related News
കോവിഡിന് ശേഷം തരൂരിനെ തിരുവനന്തപുരത്ത് കണ്ടിട്ടില്ല, പറയേണ്ട കാര്യങ്ങൾ പാർട്ടി വേദിയിൽ പറയണം; വിമര്‍ശനവുമായി മുല്ലപ്പള്ളി
കോണ്‍ഗ്രസിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് 23 നേതാക്കള്‍ കത്തയച്ച വിഷയത്തിലാണ് ശശി തരൂര്‍ എംപിയെ വിമര്‍ശിച്ച് മുല്ലപ്പളളി രാമചന്ദ്രന് രംഗത്ത് എത്തിയത്. ശശി തരൂര്‍ എംപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. തരൂർ പറയേണ്ട കാര്യങ്ങൾ പാർട്ടി വേദിയിൽ പറയണം. കോവിഡിന് ശേഷം തരൂരിനെ തിരുവനന്തപുരത്ത് കണ്ടിട്ടില്ല. തരൂര്‍ പലപ്പോഴും ഡൽഹിയിലാണ്. ഡിന്നർ നടത്തുന്നതായും റിപ്പോർട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് 23 […]
ബുറേവി: പൊന്മുടിയിൽ പൂർണ ഒഴിപ്പിക്കൽ
ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പൊന്മുടി പൂർണമായും ഒഴിപ്പിച്ചു. പൊന്മുടിയിൽ ആരെയും തുടരാൻ അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പ്രദേശത്ത് നിന്നും മുഴുവൻ ആളുകളെയും മാറ്റി. 147 കുടുംബങ്ങളിൽ നിന്നായി 500 ഓളം ആളുകളെയാണ് മാറ്റിയത്. ഒറ്റപ്പെട്ട വീടുകളിലെ ആളുകളെയും മാറ്റി. പൊന്മുടി ഹിൽ സ്റ്റേഷനിൽ പൊലീസ് നിരീക്ഷണം നടത്തും. എൻ.ഡി.ആർ.എഫിൻ്റെ കൂടുതൽ സംഘം പൊന്മുടിയിലെത്തി സാഹചര്യം വിലയിരുത്തി. അതേസമയം, നിലവിൽ ബുറേവി ചുഴലിക്കാറ്റ് പാമ്പന്‍ സമീപമെത്തി. കന്യാകുമാരിക്ക് 230 കിലോമീറ്റർ ദൂരെയാണിതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. […]
കോവിഡ് വ്യാപനം; കര്‍ശന നടപടികളുമായി സര്‍ക്കാര്‍
മൈക്രോ കണ്ടെയ്ന്മെന്റ് സോണിലെ സ്ഥിതി നോക്കി 144 പ്രഖ്യാപിക്കാനും അനുവാദം നല്കി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളില്‍ തുടരുകയാണ്. ഇനിയും പിടിമുറിക്കിയില്ലെങ്കില്‍ കോവിഡിന്റെ രൂക്ഷത കൂടുമെന്ന് ആരോഗ്യവകുപ്പ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കേന്ദ്രം പ്രഖ്യാപിച്ച ഇളവുകള്‍ അതേപടി അനുവദിക്കാനാകാത്ത സാഹചര്യമാണ് കേരളത്തില്‍. സ്കൂളുകളും തിയറ്ററുകളും തുറന്നതും പൊതു ഗതാഗതം പഴയപടി ആയതും കോവിഡ് കേസുകള്‍ വര്‍ധിപ്പിച്ചു. കണ്ടെയ്ന്മെന്റ് സോണുകളിലെങ്കിലും നിയന്ത്രണം കര്‍ശനമാക്കണമെന്ന ആവശ്യമാണ് ആരോഗ്യവകുപ്പിനുള്ളത്. ഓഫീസുകളില്‍ 50 ശതമാനം ഹാജര്‍, പൊതുവാഹനങ്ങളില്‍ 50 ശതമാനം […]