അഫ്ഗാനിസ്ഥാന്റെ സൈനിക വിമാനം ഉസ്ബെകിസ്ഥാനില്‍ തകര്‍ന്നുവീണു. വ്യോമപാത ലംഘിച്ചതിനെ തുടര്‍ന്ന് ഉസ്ബെകിസ്ഥാന് സൈന്യം വിമാനം വെടിവച്ചിടുകയായിരുന്നു എന്നാണ് സൂചന. അതേസമയം വിമാനം വെടിവച്ച് വീഴ്ത്തിയതാണെന്ന് ഉസ്ബകിസ്ഥാന് സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. തകര്‍ന്ന വിമാനത്തിലുണ്ടായിരുന്ന രണ്ട് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
Related News
കുവൈത്തിൽ 887 പേർക്ക് കൂടി കോവിഡ്; 1382 പേർക്ക് രോഗമുക്തി
6 മരണം; ഇത് വരെ മരിച്ചത് 226 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3325 പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇതിൽ 887 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 28649 ആയി. പുതിയ രോഗികളിൽ 201 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 8647 ആയി. 24 മണിക്കൂറിനിടെ 6 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം […]
ഫലസ്തീൻ ഭൂമി കയ്യേറ്റം: ഇസ്രയേലിനെതിരെ തുറന്ന നിലപാടുമായി 11 യൂറോപ്യൻ രാജ്യങ്ങൾ
യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച നയതന്ത്ര പദ്ധതിയുടെ ചുവടുപിടിച്ചാണ് ഫലസ്തീൻ ഭൂമി കയ്യേറുന്ന നീക്കവുമായി മുന്നോട്ടുപോകാൻ നെതന്യാഹു ഭരണകൂടം തീരുമാനിച്ചത്. ഫലസ്തീൻ പ്രവിശ്യയായ വെസ്റ്റ്ബാങ്കിൽ അനധികൃത കുടിയേറ്റവും നിർമാണ പ്രവർത്തനവും നടത്തുന്ന ഇസ്രയേലിനെതിരെ ശക്തമായ നിലപാടുമായി യൂറോപ്യൻ യൂണിയനിലെ പതിനൊന്ന് അംഗരാജ്യങ്ങൾ. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഫലസ്തീൻ ഭൂമിയിൽ സയണിസ്റ്റ് രാഷ്ട്രം നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ നിർത്തിക്കുന്നതിനുള്ള വഴിതേടണമെന്നും എത്രയും വേഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും യൂറോപ്യൻ യൂണിയൻ വിദേശനയ തലവൻ ജോസപ് ബോറലിനയച്ച കത്തിൽ ഫ്രാൻസ്, […]
പുതിയ ഇ.യു കോവിഡ് സർട്ടിഫിക്കറ്റ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്? എങ്ങനെയാണ് ഇത് ലഭിക്കുക? അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ..
എന്താണ് ഇയു കോവിഡ് സർട്ടിഫിക്കറ്റ്? കോവിഡ് -19 പാൻഡെമിക് സമയത്ത് യൂറോപ്യൻ യൂണിയനിലെ പൗരന്മാർക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇയു കോവിഡ് സർട്ടിഫിക്കറ്റ്. ഇത് കൈവശമുള്ളവർക്ക് ക്വാറന്റീൻ നടപടികളോ, യാത്രയ്ക്ക് മുമ്പോ ശേഷമോ കോവിഡ് ടെസ്റ്റുകൾ ചെയ്യേണ്ട ആവശ്യമോ ഇല്ല.പേപ്പർ രൂപത്തിലോ സ്മാർട്ട്ഫോണുകളിലോ നിങ്ങൾക്ക് ഇ സർട്ടിഫിക്കറ്റ് സൂക്ഷിക്കാം. ഇതിലുള്ള ഒരു ക്യൂആർ കോഡ്ആണ് നിങ്ങൾ അധികാരികളെ കാണിക്കേണ്ടത്.കോവിഡ് -19 നെതിരെ വാക്സിനേഷൻ നൽകി അടുത്തിടെ വൈറസിൽ നിന്ന് വീണ്ടെടുത്തവർ (ആ വ്യക്തിക്ക് അവരുടെ ശരീരത്തിൽ […]