ദുബൈ റസിഡന്‍സ് വിസക്കാര്‍ക്ക് ദുബൈയിലേക്ക് വാക്സിനേഷന് ഇല്ലാതെ മടങ്ങാം. ജി.ഡി.ആര്.എഫ്.എ അനുമതി വേണം. 48 മണിക്കൂറിനുള്ളിലെ പി.സി.ആര് ഫലവും നാല് മണിക്കൂറിനുള്ളിലെ റാപിഡ് പി.സി.ആര് ഫലവും വേണം. എയര്‍ വിസ്താര, ഫ്ളൈ ദുബൈ വിമാനകമ്പനികളുടേതാണ് അറിയിപ്പ്.
Related News
യുഎഇയിൽ ഇന്ധന വില കുറച്ചു; നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ
യുഎഇയിൽ ഇന്ധന വില കുറച്ചു. പെട്രോൾ ലിറ്ററിന് ഏഴ് ഫിൽസും ഡീസൽ ലിറ്ററിന് 11 ഫിൽസുമാണ് വില കുറച്ചത്. പുതിയ നിരക്ക് ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ. ഏപ്രിൽ മാസത്തേക്കുളള ഇന്ധനവില രാജ്യത്തെ ഫ്യുവൽ പ്രൈസിങ് കമ്മിറ്റിയാണ് പുറത്തുവിട്ടത്. മാർച്ച് മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞിട്ടുണ്ട്.സൂപ്പർ 98 പെട്രോളിന്റെ വില 3.09 ദിർഹത്തിൽ നിന്ന് 3 .01 ദിർഹമാക്കിയാണ് കുറച്ചത്. ഈ മാസം 2 .97 ദിർഹമായിരുന്ന സ്പെഷ്യൽ 95 പെട്രോളിന് ഏപ്രിൽ മാസത്തിൽ […]
വീണ്ടുമൊരു രാജകീയ വിവാഹത്തിനൊരുങ്ങി യുഎഇ; ദുബായി ഭരണാധികാരിയുടെ മകള്‍ വിവാഹിതയാകുന്നു
വീണ്ടുമൊരു രാജകീയ വിവാഹത്തിന് ഒരുങ്ങി യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ഷെയ്ഖ മഹ്റ ബിന്ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ഷെയ്ഖ് മന ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മന അല്‍ മക്തൂമാണ് വിവാഹിതരാകുന്നത്. വിവാഹത്തീയതി രാജകുടുംബം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വരന്റെ പിതാവ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മന അല്‍ മക്തൂം നവദമ്പതികളെകുറിച്ചെഴുതിയ കവിത […]
ഖത്തറില്‍ നിന്ന് ഉംറയ്ക്ക് പുറപ്പെടവേ കാര്‍ അപകടം; മലയാളി കുടുംബത്തിലെ മൂന്ന് പേര് മരിച്ചു
ഖത്തറില്‍നിന്ന് ഉംറക്ക് പുറപ്പെട്ട മലയാളി കുടുംബത്തിന്റെ കാര്‍ അപകടത്തില്‍ പെട്ട് മൂന്ന് പേര് മരിച്ചു. സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ ത്വാഇഫിലുണ്ടായ അപകടത്തില്‍ പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസലിന്റെ മക്കളായ അഭിയാന് (7), അഹിയാന്‍ (4), ഭാര്യാ മാതാവ് സാബിറ (53) എന്നിവരാണ് മരിച്ചത്. ദോഹയില്‍ നിന്നും ഇവര്‍ കുടുംബ സമേതം ഉംറക്കായി സൗദിയിലെത്തിയതായിരുന്നു. കാറില്‍ ആറുപേരാണ് ഉണ്ടായിരുന്നത്. മക്കയിലേക്കുള്ള യാത്രാമധ്യേ ത്വാഇഫ് എത്തുന്നതിന് 73 കിലോമീറ്റര്‍ അകലെ അതീഫ് എന്ന സ്ഥലത്തുവെച്ചാണ് ഇവര്‍ സഞ്ചരിച്ച കാര്‍ […]