Pravasi Switzerland

സൂറിച് നിവാസികളായ ശ്രീ ബിന്നി പിട്ടാപ്പിള്ളിയുടെ ഭാര്യാ പിതാവും ,ശ്രീ ജോസ് ജോസ്‌ ഓണാട്ടിന്റെ പിതാവുമായ ശ്രീ തോമസ് ഓണാട്ട് നിര്യാതനായി.

ശ്രീ തോമസ് ഓണാട്ട് തിരുവാമ്പാടി നിര്യാതനായി ..സൂറിച് നിവാസികളായ ലിസ്സി പിട്ടാപ്പിള്ളിയുടെയും , ജോസ് ഓണാട്ടിന്റെയും പിതാവാണ് പരേതൻ . സംസ്‌കാരകർമ്മങ്ങൾ പിന്നീട് .

പരേതന്റെ വേർപാടിൽ സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകൾ ആദരാജ്ഞലികൾ അർപ്പിച്ചു ..