കാര്‍ഗില്‍ യുദ്ധമുഖത്തെ ജ്വലിക്കുന്ന ഓര്‍മകളിലൊന്നാണ് ക്യാപ്റ്റന്‍ ജെറി പ്രേംരാജ്. രാജ്യത്തെ യുവ സൈനികര്‍ക്ക് പാഠമാണ് വെങ്ങാനൂരിലെ ജെറിയുടെ ജീവിതം. ( captain jerry premraj ) വിങ്ങുന്ന ഓര്‍മകളുടെ രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോള്‍ മകന്റെ ഓര്‍മകളില്‍ ജീവിക്കുകയാണ് അമ്മ ചെല്ലത്തായി.‘എപ്പോഴും തന്നെയും രാജ്യത്തിന്റെ അഖണ്ഡതയ്ക്കായി പോരാടുന്ന എല്ലാ പട്ടാളക്കാരെയും പ്രത്യേകം പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണം… എന്നെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കാതെ എന്നെക്കുറിച്ച് അഭിമാനിക്കണം. എല്ലാ പ്രശ്നങ്ങളും തീര്‍ത്ത് ശത്രുക്കളെ വിരട്ടി ഓടിച്ച് ഞങ്ങള്‍ തിരിച്ചെത്തും. അതുവരെ അപ്പായും അമ്മച്ചിയും എന്നെ ഓര്‍ത്ത് വിഷമിക്കരുത്. സ്നേഹത്തോടെ ജെറി….’ 1999 ജൂണ്‍ 29ന് കാര്‍ഗിലിലെ യുദ്ധമുഖത്ത് നിന്ന് വീട്ടിലേക്കായി ജെറി എഴുതിയ കത്ത് ഇപ്രകാരമായിരുന്നു…
Related News
ചതുരംഗപ്പാറ വില്ലേജിലുള്ള സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃത പാറഖനനം; സര്‍ക്കാരിനുണ്ടായത് ഒരുകോടിയുടെ നഷ്ടം
ഇടുക്കി ചതുരംഗപ്പാറ വില്ലേജിലുള്ള സര്‍ക്കാര്‍ ഭൂമിയില്‍ വന്‍തോതില്‍ അനധികൃത പാറഖനനം നടന്നതായി വിജിലന്‍സ്.സര്‍ക്കാരിന് ഉണ്ടായത് ഒരു കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. ഉടുമ്പന്‍ചോല താലൂക്കിലെ പാപ്പന്‍പാറ, സുബ്ബന്‍പാറ എന്നിവിടങ്ങളിലാണ് അനധികൃത പാറഖനനം നടന്നത്. കോട്ടയം വിജിലന്‍സ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. മുന്‍പ് നടത്തിയ അന്വേഷണത്തില്‍ പാറപൊട്ടിച്ച് കടത്തിയതിന് മൂവാറ്റുപുഴ സ്വദേശികള്‍ക്കെതിരെ 12 ലക്ഷം രൂപപിഴയിട്ടിരുന്നു. വീണ്ടും അനധികൃത പാറഖലനം തുടരുന്നത് ഉദ്യോഗസ്ഥ സഹായത്തോടെ എന്നും വിജിലന്‍സ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. […]
സ്വിറ്റസർലണ്ടിലെ സോഷ്യൽ മീഡിയ കൂട്ടായ്മയായ ഹലോ ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് വാർത്താ ബുള്ളറ്റിൻ ആരംഭിച്ചു
ലോകത്തെയാകമാനം ഭീതിയിലാഴ്ത്തി അതിവേഗം പടരുന്ന കോവിഡ് 19 എന്ന കൊലയാളി വൈറസുകളുടെ നീരാളി പിടുത്തത്തിൽ നിന്ന് അകലം പാലിക്കാനേ ഇന്നു മനുഷ്യന് കഴിയൂ. അതുകൊണ്ടു തന്നെ മനുഷ്യരാശി ഈ വൈറസിനെ അത്യധികം ഭയപ്പാടോടെയാണ് കാണുന്നത്. എന്തൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ? കൊറോണയെ എങ്ങനെ പ്രതിരോധിക്കാം? സ്വിസ്സ് ഗവൺമെന്റ് ജനങ്ങൾക്കു നൽകുന്ന മുന്നറിയിപ്പുകൾ, സ്വിസ്സ് മലയാളി സമൂഹത്തിന്റെ ആശങ്കകൾ …എല്ലാം കോർത്തിണക്കി ഈ അടിയന്തിരഘട്ടത്തിൽ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട വാർത്തകളുമായി ഹലോ ഫ്രണ്ട്സിന്റെ ആദ്യ വീഡിയോ ന്യൂസ് ബുള്ളറ്റിൻ […]
നിരോധനാജ്ഞ, നിയന്ത്രണം; കശ്മീരില്‍ നിന്നുള്ള പടുകൂറ്റന്‍ പ്രതിഷേധ റാലിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ‘ദ വയര്‍’
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റി സംസ്ഥാനത്തെ വിഭജിച്ച കേന്ദ്ര നടപടിക്ക് ശേഷം താഴ്വരയില് നിന്നുള്ള പടൂകൂറ്റന്‍ പ്രതിഷേധ റാലിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ദ വയര്‍. കശ്മീര്‍ ശാന്തമാണെന്നും പ്രശ്നങ്ങളൊന്നുമില്ലെന്ന കേന്ദ്ര ഭാഷ്യത്തെ പൊളിക്കുന്നതാണ് പുറത്തുവിടുന്ന ഈ ദൃശ്യങ്ങള്‍ എന്നും ദ വയര്‍ പറയുന്നു. ശ്രീനഗറിലെ സൌറ ജില്ലയില്‍ സര്‍ക്കാര്‍ നടപടിക്കെതിരായ വലിയ പ്രതിഷേധം റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തെങ്കിലും അത് കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രംഗത്തുവന്നിരുന്നു. എന്നാല്‍ റോയിട്ടേഴ്സ് ഈ വാര്‍ത്തയില്‍ ഉറച്ചുനിന്നു കൊണ്ട് ട്വീറ്റ് ചെയ്യുകയും […]