കെ.കെ ശൈലജയുടെ പിൻഗാമിയായി രണ്ടാം പിണറായി മന്ത്രിസഭയിലെ ആരോഗ്യ മന്ത്രി വീണാ ജോർജ്. മന്ത്രിസഭയിലെ വകുപ്പ് വിഭജനവുമായി ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ആരോഗ്യ വകുപ്പ് ഏൽപ്പിച്ചതിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പ് വന്നിട്ട് പ്രതികരിക്കാമെന്നും പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ആത്മാർഥമായി നിർവഹിക്കാൻ ശ്രമിക്കുമെന്നും നിയുക്ത ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു
Related News
സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയർന്നതോടെ ലോട്ടറിയടിച്ചത് സർക്കാരിന്; നികുതി വഴി ഖജനാവിലെത്തിയത് 4,432 കോടി രൂപ !
സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നതോടെ ലോട്ടറിയടിച്ചത് സർക്കാരിനാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സ്വർണ്ണ നികുതി വഴി സർക്കാർ ഖജനാവിലെത്തിയത് 4,432 കോടി രൂപയാണ്. 2021-22 ൽ 1,121 കോടിയായിരുന്നു നികുതി വരുമാനം. സ്വർണ്ണ വിലയിൽ ഉണ്ടായ വർധനവാണ് സർക്കാരിന്റെ നികുതി വരുമാനവും വർധിപ്പിച്ചത്. 2017-18 ൽ 614 കോടി രൂപയായിരുന്നു നികുതി ഇനത്തിൽ സർക്കാർ ഖജനാവിൽ എത്തിയത്. എന്നാൽ ഇക്കഴിഞ്ഞ സാമ്പത്തിക വർഷം നികുതിയായി ലഭിച്ചത് 1121 കോടി രൂപയാണ്. 2019 ൽ ഇത് 852 കോടിയും 2020 […]
നടിയെ ആക്രമിച്ച കേസ്: വിധി പറയാന്‍ കൂടൂതല്‍ സമയം ആവശ്യപ്പെട്ടുള്ള അപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് സമര്‍പ്പിച്ച അപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ആറ് മാസം കൂടി സമയം അനുവദിക്കണമെന്നാണ് വിചാരണ കോടതി ജഡ്ജി ആവശ്യപ്പെട്ടിരിക്കുന്നത്. കേസിലെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്കിയ അപേക്ഷയും സുപ്രിംകോടതിയ്ക്ക് മുന്നിലെത്തും. കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുതെന്ന് എന്നാണ് ദിലീപിന്റെ ആവശ്യം.അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂഷന്, […]
കോതമംഗലത്തെ കണ്ടെയ്ന്മെന്റ് സോണും മലങ്കര സഭ പള്ളിത്തര്‍ക്കവുമായി ബന്ധമുണ്ടോ..?
പള്ളി ഏറ്റെടുക്കാതിരിക്കാന്‍ പ്രദേശത്തെ കണ്ടെയ്ന്മെന്റ് സോണാക്കി യാക്കോബായ സഭയെ സര്‍ക്കാര്‍ സഹായിക്കുകയാണെന്നായിരുന്നു പ്രചാരണം കോതമംഗലം യാക്കോബായ പള്ളി സ്ഥിതി ചെയ്യുന്ന വാര്‍ഡ് കണ്ടെയ്ന്മെന്റ് സോണാക്കി മാറ്റിയത് പള്ളി ഏറ്റെടുക്കാതിരിക്കാനുള്ള ഒത്തുകളിയാണെന്ന ആരോപണമാണ് കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍മീഡയയില്‍ പ്രചരിക്കുന്നത്. ഒരു കോവിഡ് രോഗി പോലുമില്ലാത്ത വാര്‍ഡ് കണ്ടെയ്ന്മെന്റ് സോണാക്കി മാറ്റിയത് യാക്കോബായ സഭയെ സഹായിക്കാനാണെന്നും ആരോപണമുയര്‍ന്നു. കണ്ടെയ്ന്മെന്റ് സോണായതിനാല്‍ പള്ളി ഏറ്റെടുക്കാന്‍ കൂടുതല്‍ സമയംവേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയച്ചത് കൂടി ചൂണ്ടികാട്ടിയായിരുന്നു പ്രചാരണം. കോതമംഗലത്തെ കോവിഡ് കേസുകളെ […]