കോണ്‍ഗ്രസ് സീറ്റ് വിഭജനത്തില്‍ ഗ്രൂപ്പ് തര്‍ക്കം. വയനാട്, ഇടുക്കി സീറ്റുകളെച്ചൊല്ലിയാണ് എ,ഐ ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കമുള്ളത്. വയനാട്ടിൽ ടി സിദ്ദീഖിനെ നിർത്തുന്നെങ്കിൽ ഇടുക്കി ജോസഫ് വാഴക്കന് വേണമെന്നാണ് ഐ ഗ്രൂപ്പ് ആവശ്യം. ഇടുക്കിയില്‍ ഡീൻ കുര്യാക്കോസ് മത്സരിച്ചാല്‍ വയനാട് അബ്ദുൽ മജീദിന്റെ പേരും ഐ ഗ്രൂപ്പ് മുന്നോട്ട് വെച്ചു. വയനാട് നിലവിൽ ഐ ഗ്രൂപ്പിന്റെ സീറ്റ് ആണ്.
Related News
കെ. സുരേന്ദ്രന് പാർലമെന്റിൽ പോയി പരിചയമില്ല; പരിഹാസവുമായി വി.ഡി. സതീശൻ
സിൽവർ ലൈനിനെതിരെ പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ യുഡിഎഫ് എംപിമാരെ ഡല്‍ഹി പൊലീസ് തടഞ്ഞ വിഷയത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശർ രംഗത്ത്. സുരേന്ദ്രന് പാർലമെന്റിൽ പോയി പരിചയമില്ലെന്നും പാൽലമെന്റിന് മുന്നിൽ പെരുമാറേണ്ടതെങ്ങനെയെന്നതിനെപ്പറ്റി അദ്ദേഹം പഠിപ്പിക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണ് കോണ്‍ഗ്രസ് എംപിമാര്‍ കെ റെയിലിനെതിരായി വിജയ് ചൗക്കില്‍ പ്രതിഷധം നടത്തിയതെന്ന തരത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പ്രതികരണം നടത്തിയിരുന്നു. […]
സെല്‍ഫി മരണ നിരക്ക് സ്രാവ് ആക്രമണത്തിലേതിനേക്കാള്‍ അഞ്ചിരട്ടി
കോഴിക്കോട്: സെല്‍ഫി ഭ്രമത്തില്‍ അഭിരമിച്ചവരെ ഏറെ ആശങ്കയിലാഴ്ത്തുന്ന കണക്കാണ് ഫാമിലി മെഡിസിന് ആന്‍ഡ് പ്രൈമറി കെയറിന്‍െറ ജേണല്‍ പുറത്തു വിട്ടിരിക്കുന്നത്. 2011 ഒക്ടോബറിനും 2017 നവംബറിനുമിടയില്‍ ലോകത്ത് സ്രാവിന്‍െറ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനേക്കാള്‍ അഞ്ച് മടങ്ങ് കൂടുതല്‍ ആളുകളാണ് സെല്‍ഫി എടുക്കുന്നതിനിടയില്‍ മരണപ്പെട്ടതെന്നാണ് ജേണല്‍ പറയുന്നത്. ഈ കാലഘട്ടത്തില്‍ സ്രാവിന്‍െറ ആക്രമണത്തില്‍ 50നടുത്ത് ആളുകളാണ് കൊല്ലപ്പെട്ടതെങ്കില്‍ 259 പേര്‍ക്കാണ് സെല്‍ഫി മരണക്കുരുക്കായത്. യുവാക്കളാണ് അപകടകരമായ സാഹചര്യത്തില്‍ സെല്‍ഫിക്ക് ശ്രമിക്കാറ്. വീണും, വെള്ളത്തില്‍ മുങ്ങിയും മറ്റ് അപകടങ്ങളില്‍പെട്ടുമാണ് മരണം നടക്കുന്നത്. മികച്ച […]
കെജ്രിവാള് ഞായറാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാംലീലാ മൈതാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. സര്‍ക്കാര്‍ രൂപീകരണത്തിനായി കെജ്രിവാള് ഗവര്‍ണറെ കണ്ടു. ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന്റെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് വൈകുന്നേരത്തോടെ മന്ത്രിമാര്‍ ആരെല്ലാമെന്ന വിവരമടക്കം പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് മൂന്നാം തവണയാണ് ഡൽഹി ഭരിക്കാൻ കെജ്രിവാൾ എത്തുന്നത്. 70 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ 62 സീറ്റ് നേടിയാണ് ആംആദ്മി ജയിച്ചത്. ബിജെപി എട്ടു സീറ്റ് നേടിയപ്പോൾ കോൺഗ്രസിന് ഒന്നും നേടാനായില്ല.