കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ടോം വടക്കനെതിരെ രാഹുല്‍ ഗാന്ധി. ടോം വടക്കന്‍ പാര്‍ട്ടിയിലെ വലിയ നേതാവല്ലെന്ന് രാഹുല്‍ പറഞ്ഞു. സീറ്റ് ആവശ്യപ്പെട്ട് ടോം വടക്കന്‍ പല തവണ വിളിച്ചിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. തന്റെ പ്രൈവറ്റ് സെക്രട്ടറിയെയും ശല്യപ്പെടുത്തിയിരുന്നു. മോദിയുടെ കൗശലത്തെ കുറിച്ച് വടക്കന്‍ നേരത്തെ സംസാരിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
Related News
ഗുജറാത്ത് തീരത്ത് പാക് ബോട്ടുകള്‍ കണ്ടെത്തിയ സംഭവം; 6 പാക് സ്വദേശികള്‍ പിടിയില്‍
ഗുജറാത്ത് തീരത്ത് പാക് മത്സ്യബന്ധന ബോട്ടുകള്‍ പിടികൂടിയ സംഭവത്തില്‍ ആറ് പാകിസ്താന് സ്വദേശികള്‍ പിടിയില്‍. 11 ബോട്ടുകളാണ് നുഴഞ്ഞുകയറ്റത്തിനിടെ പിടികൂടിയത്. ബിഎസ്എഫ് ഗുജറാത്തും പൊലീസും വ്യോമസേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആറുപേരെ കസ്റ്റഡിയിലെടുത്തതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ചയാണ് ഗുജറാത്തിലെ ബുജ് തീരത്തെ കടലിടുക്കില്‍ 11 ബോട്ടുകള്‍ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാപക തെരച്ചില്‍ നടത്തുകായയിരുന്നു അധികൃതര്‍. പ്രദേശത്ത് ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. മറ്റ് വിവരങ്ങള്‍ ബിഎസ്എഫ് പുറത്തുവിട്ടിട്ടില്ല.
തദ്ദേശീയമായി നിർമ്മിച്ച അഗ്നി പ്രൈം മിസൈൽ പരീക്ഷണത്തിന് സജ്ജമായി
തദ്ദേശീയമായി നിർമ്മിച്ച അഗ്നി പ്രൈം മിസൈൽ പരീക്ഷണത്തിന് സജ്ജമായി. ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈലായ അഗ്നിക ന്യൂക്ലിയറിന്റെ വകഭേദമാണ് അഗ്നി പ്രൈം. ജൂൺ 28ന് അ്ലെങ്കിൽ 29ന് പരീക്ഷണം നടത്തുമെന്നാണ് റിപ്പോർട്ട്. മിസൈൽ ലോഞ്ചറിൽ ഘടിപ്പിക്കുന്ന പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. 1000 1,500 കിലോ മീറ്റർ പരിധിയിലാകും മിസൈൽ പരീക്ഷിക്കുക. 5000 കിലോ മീറ്റർ പരിധിയിലെ ലക്ഷ്യം അഗ്നി പ്രൈമിന് ഭേദിക്കാൻ സാധിക്കും. അഗ്നി ന്യൂക്ലിയറിൽ നിന്നും വ്യത്യസ്തമായി രണ്ട് ഘട്ടങ്ങളാണ് അഗ്നി പ്രൈംമിന് ഉള്ളത്. മിസൈൽ ലോഞ്ച് ചെയ്യാനെടുക്കുന്ന […]
‘സ്വകാര്യ നിക്ഷേപവും വിദേശ സർവകലാശാലയും വരട്ടെ, എസ്എഫ്ഐയുമായി ചർച്ച നടത്തും’; എം വി ഗോവിന്ദൻ
സ്വകാര്യ-വിദേശ സർവകലാശാല പ്രഖ്യാപനത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിദ്യാഭ്യാസ മേഖലയിൽ നിലവിൽ തന്നെ സ്വകാര്യ നിക്ഷേപമുണ്ട്. എസ്എഫ്ഐയുമായി ചർച്ച നടത്തും. നിയന്ത്രണങ്ങൾ ഉണ്ടാകും. സ്വകാര്യ നിക്ഷേപം നയം മാറ്റമല്ല. വിദ്യാർത്ഥികൾ പഠനത്തിനായി വിദേശത്തേക്ക് പോകുന്നത് കുറയും.സ്വകാര്യ നിക്ഷേപവും വിദേശ സർവകലാശാലയും വരട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. സിപിഐഎം നയത്തിൽ മാറ്റമില്ല. സ്വകാര്യ നിക്ഷേപമാകാമെന്നാണ് മുൻ നിലപാട്. പ്രതിപക്ഷത്തിന്റെ നിലപാട് നിഷേധാത്മകമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ആഗോള തലത്തിലാണ് സ്വകാര്യ മേഖലയെ എതിർത്തത്. സ്വകാര്യ […]