മതിയായ നടപടിക്രമങ്ങൾ പാലിച്ച് റോഹിങ്ക്യകളെ നാട് കടത്താമെന്ന് സുപ്രീം കോടതി. തടവിൽ കഴിയുന്ന റോഹിങ്ക്യകളെ മോചിപ്പിക്കാനാകില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ജമ്മുകശ്മീരിൽ തടവിൽ കഴിയുന്ന 150 പേരെ നാട് കടത്തുന്നത് ചോദ്യം ചെയ്ത് നൽകിയ ഹരജിയിലാണ് കോടതി വിധി.
Related News
യുപിഐ ലൈറ്റ് എന്നാൽ എന്ത്? ഡിജിറ്റൽ പേയ്മെന്റുകൾക്ക് ഇനി ഇന്റർനെറ്റ് ആവശ്യമില്ലേ?
കൊവിഡ് പ്രതിസന്ധി ഡിജിറ്റൽ രംഗത്തിന് തുറന്ന് നൽകിയത് അനന്തസാധ്യതകളുടെ കലവറയാണ്. ലോക്ക്ഡൗണിൽ പുറത്തിറങ്ങാതെ വേഗത്തിലും എളുപ്പത്തിലും പണമടയ്ക്കാൻ ഉതകുന്ന മാർഗങ്ങൾ സുലഭമായി. ഡിജിറ്റൽ പേയ്മെന്റുകൾ സ്വീകാര്യത കൈവരിച്ചതും ഈ കൊവിഡ് കാലയളവിലാണ്. ഡിജിറ്റലായി പണമിടപാട് നടത്താൻ വിവിധ മാർഗങ്ങളുണ്ടെങ്കിലും രാജ്യത്ത് കൂടുതലായും ഉപയോഗിക്കുന്ന ഒരു രീതിയാണ് യുപിഐ (Unified Payment Interface). Google Pay, PhonePe, Paytm തുടങ്ങി UPI പേയ്മെന്റുകൾ നടത്താൻ നിരവധി പ്ലാറ്റ്ഫോമുകൾ ഇന്നുണ്ട്. പക്ഷേ നമുക്കറിയും പോലെ ഇന്റർനെറ്റ് സേവനമില്ലെങ്കിൽ ഈ പ്ലാറ്റ്ഫോമുകൾ […]
പൗരത്വ ഭേദഗതി നിയമം: 17-ലെ ഹർത്താലുമായി ബന്ധമില്ലെന്ന് യൂത്ത് ലീഗ്
ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത സമിതി ഡിസംബർ 17-ന് നടത്തുന്ന ഹർത്താലുമായി ബന്ധമില്ലെന്ന് മുസ്ലിം യൂത്ത് ലീഗ്. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ആണ് ഇതുസംബന്ധിച്ചുള്ള പ്രസ്താവന ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചത്. ചില സംഘടനകളും വ്യക്തികളും ഡിസംബർ 17ന് പ്രഖ്യാപിച്ച ഹർത്താലുമായി ബന്ധമില്ലെന്നും പ്രചരണ പ്രവർത്തനങ്ങളിൽ യൂത്ത് ലീഗ് പ്രവർത്തകർ പങ്കാളികളാകരുതെന്നും ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു. 17 ലെ ഹർത്താലുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നിലപാട്… പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചില സംഘടനകളും വ്യക്തികളും ഡിസംബർ […]
വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കില്ലെന്ന് കേന്ദ്രം
കാർഷിക പരിഷ്കരണ നിയമം റദ്ദാക്കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര സർക്കാർ. താങ്ങുവില ഉറപ്പാക്കുന്നതിന് ഉത്തരവിറക്കാൻ തയ്യാറാണ്. കർഷകരോട് അനുഭാവപൂർവമായ നിലപാടാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. കര്‍ഷകരുമായുള്ള രണ്ടാം ഘട്ട ചര്‍ച്ചയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. കർഷക സംഘടനകളുമായി കേന്ദ്രം നടത്തുന്ന രണ്ടാംഘട്ട ചർച്ച തുടരുകയാണ്. എന്നാല്‍ കര്‍ഷക നിയമങ്ങള്‍ പിൻവലിക്കാതെ സമരം നിർത്തില്ലെന്ന് കർഷകർ അറിയിച്ചു. കർഷകരുമായി മധ്യസ്ഥ ചർച്ച നടത്തണമെന്ന കേന്ദ്ര നിർദേശം തള്ളി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് തള്ളി. ഡൽഹി – ഹരിയാന അതിർത്തികളിലേക്ക് […]