അറബിക് കോളജുകള്‍ക്ക് അനുവദിച്ച കോഴ്സുകൾ റദ്ദാക്കാൻ കാലിക്കറ്റ് യൂണിവെഴ്സിറ്റി നീക്കം. നാളെ നടക്കുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ വിഷയം പരിഗണിക്കുന്നതിനായി നോട്ട് തയാറാക്കി. 2014 ല്‍ അനുവദിച്ച കോഴ്സ് റദ്ദാക്കണമെന്നും അറബിക് കോളജുകളെ ആർട് ആന്റ് സയന്‍സ് കോളേജായി മാറ്റണമെന്നുമാണ് ശിപാർശ. കോഴ്സ് അനുമതിക്കുള്ള ശിപാർശയില്‍ ഗവർണർ ഭേദഗതി നിർദേശിച്ച സാഹചര്യം മുതലാക്കിയാണ് നീക്കം.
Related News
‘മരണത്തിന്റെ വ്യാപാരിയല്ല, ക്വാറന്റൈന് ലോക്കല്‍ കമ്മറ്റി തീരുമാനിക്കേണ്ട’; പ്രതികരണവുമായി ഷാഫി പറമ്പില്‍ എം.എല്‍.എ
വാളയാര്‍ അതിര്‍ത്തിയില്‍ കുടുങ്ങികിടക്കുന്നവരെ കേരളത്തിലെത്തിക്കുന്നതിനായി പ്രതിഷേധ സമരം നടത്തിയതിന് സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനം നേരിടേണ്ടി വന്നതില്‍ മറുപടിയുമായി കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ ഷാഫി പറമ്പില്‍. ഇന്നലെ അതിര്‍ത്തി വഴി കേരളത്തിലെത്തിയ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഷാഫി പറമ്പില്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കന്മാര്ക്കെതിരെ ഇടതു അനുഭാവികള്‍ രൂക്ഷമായ രീതിയില്‍ വിമര്‍ശിച്ചിരുന്നു. ഷാഫി പറമ്പിലിനെ മരണത്തിന്റെ വ്യാപാരി എന്നാണ് സോഷ്യല്‍ മീഡിയയില്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ താന്‍ മരണത്തിന്റെ വ്യാപാരിയാകാനല്ല വാളയാറില്‍ പോയതെന്നും സര്‍ക്കാര്‍ കൈയൊഴിഞ്ഞവര്‍ക്ക് വെള്ളവും ഭക്ഷണവും […]
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് തൃശൂരിൽ
ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് തൃശൂരിൽ പര്യടനം തുടരുന്നു. രാവിലെ ആറരക്ക് പേരാമ്പ്രയിൽ നിന്ന് ആരംഭിച്ച പദയാത്രയുടെ ആദ്യഘട്ടം കൊടകര വഴി ആമ്പല്ലൂരിൽ സമാപിക്കും. രണ്ടാംഘട്ടം വൈകിട്ട് അഞ്ചു മണിക്ക് ആമ്പല്ലൂരിൽ നിന്ന് ആരംഭിച്ചു സ്വരാജ് റൗണ്ടിൽ പ്രവേശിക്കും. തേക്കിൻകാട് മൈതാനിയിലാണ് പൊതുസമ്മേളനം. ഇന്നുച്ചയ്ക്ക് രാമനിലയത്തിൽ മത സമുദായിക നേതാക്കളുമായും പൗരപ്രമുഖരുമായും രാഹുൽഗാന്ധി കൂടിക്കാഴ്ച്ച നടത്തും. സാഹിത്യ അക്കാദമിയിൽ കലാ സാംസ്കാരിക പ്രമുഖരുമായും കൂടിക്കാഴ്ച്ച നിശ്ചയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് 3297 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആർ 6.27
സംസ്ഥാനത്ത് ഇന്ന് 3297 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3609 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,570 സാമ്പിളുകൾ പരിശോധിച്ചു. 6.27 ആണ് ടിപിആർ. തിരുവനന്തപുരം 708, എറണാകുളം 437, കോഴിക്കോട് 378, തൃശൂർ 315, കോട്ടയം 300, കണ്ണൂർ 212, കൊല്ലം 200, പത്തനംതിട്ട 172, മലപ്പുറം 135, ആലപ്പുഴ 106, വയനാട് 102, ഇടുക്കി 86, പാലക്കാട് 74, കാസർഗോഡ് 72 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 […]