കാർഷിക നിയമങ്ങൾക്കെതിരെ സമരം ശക്തമാക്കി കർഷകരും കോൺഗ്രസും. രാജസ്ഥാനിലെ എല്ലാ ടോൾ പ്ലാസകളും കർഷകരിന്ന് തുറന്നു കൊടുക്കും. രാജസ്ഥാനിലെ പിലിബംഗയിലും പദംപൂരിലും രാഹുല്‍ ഗാന്ധി കിസാൻ പഞ്ചായത്തിനെ അഭിസംബോധന ചെയ്യും. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം തുടരുന്നു. രാജ്യസഭയിൽ ബജറ്റ് ചർച്ച ഇന്ന് പൂർത്തിയാകും. ധനമന്ത്രി നിർമ്മല സീതാരാമൻ ചർച്ചയ്ക്ക് മറുപടി പറയും.
Related News
എന്‍.സി.പി പ്രതിപക്ഷത്തിരിക്കുമെന്ന് ശരത് പവാര്‍
മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളിൽ 220 ലും ബി.ജെ.പി-ശിവസേന സഖ്യം വിജയിക്കുമെന്ന പ്രവചനങ്ങള്‍ അസ്ഥാനത്തായെന്നും എന്‍.സി.പി പ്രതിപക്ഷത്തിരിക്കുമെന്നും എന്‍.സി.പി മേധാവി ശരത് പവാര്‍. അധികാരത്തിന്റെ ദാര്‍ഷ്ട്യം ജനങ്ങൾക്ക് അംഗീകരിക്കില്ലെന്നതാണ് തെരഞ്ഞെടുപ്പ് ഫലം നല്കുന്ന സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷത്ത് തുടരാനാണ് ജനങ്ങൾ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ സർക്കാർ രൂപീകരിക്കാൻ ശ്രമിക്കില്ലെന്നും പവാർ കൂട്ടിച്ചേർത്തു. ഇതുവരെ ലഭിച്ച ഫലമനുസരിച്ച് ബി.ജെ.പി 19 സീറ്റുകൾ നേടുകയും 80 സീറ്റുകളിൽ മുന്നിലുമാണ്. സഖ്യകക്ഷിയായ ശിവസേന 14 സീറ്റുകൾ […]
വേണമെങ്കില്‍ ബി.ജെ.പി ബാനര്‍ കെട്ടി ബസുകള്‍ ഓടിച്ചോളൂ; യോഗിയോട് പ്രിയങ്ക
”ഇന്നലെ മുതല്‍ ബസുകള്‍ രാജസ്ഥാന് ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ കിടക്കുകയാണ്. അതിര്‍ത്തി കടക്കാന്‍ പോലും അനുമതി നല്‍കുന്നില്ല…’ അന്തര്‍ സംസ്ഥാന തൊഴിലാളികളെ നാടുകളിലേക്ക് തിരിച്ചെത്തിക്കുന്നതിന് 1000 ബസുകള്‍ ഏര്‍പ്പെടുത്താനുള്ള കോണ്‍ഗ്രസ് നീക്കം തടയുന്ന യോഗി സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ 1,000 ബസുകള്‍ക്ക് അനുമതി നല്കിയിരുന്നെങ്കില് 72,000 തൊഴിലാളികളെങ്കിലും നാടുകളിലെത്തുമായിരുന്നെന്നും പ്രിയങ്ക ഓര്‍മ്മിപ്പിച്ചു. ഡിജിറ്റല്‍ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു പ്രിയങ്ക ഗാന്ധി യു.പി മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിനെതിരെ തിരിഞ്ഞത്. യോഗി സര്‍ക്കാര്‍ അനാവശ്യ […]
കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പാര്‍ട്ടിവിട്ടെന്ന് അഭ്യൂഹം; ഗുജറാത്ത് സഭാസമ്മേളനം ഇന്ന്
മാർച്ച് 26ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിലാണ് ഗുജറാത്തിൽ എം.എൽ.എമാരുടെ രാജി വിഷയം വിവാദമാകുന്നത് ഗുജറാത്തിൽ കോൺഗ്രസ് എം.എൽ.എമാർ പാർട്ടി വിട്ടുവെന്ന അഭ്യൂഹത്തിന്റെ സാഹചര്യത്തിൽ ഇന്ന് നിയമസഭാ സമ്മേളനം ചേരും. നാല് എം.എൽ.എമാർ രാജിക്കത്ത് നൽകിയെന്നാണ് സ്പീക്കർ പറയുന്നത്. എന്നാൽ ആരും രാജി വെച്ചിട്ടില്ല എന്നാണ് കോൺഗ്രസിന്റെ വിശദീകരണം. മാർച്ച് 26ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിലാണ് ഗുജറാത്തിൽ എം.എൽ.എമാരുടെ രാജി വിഷയം വിവാദമാകുന്നത്. കോണ്‍ഗ്രസ് വിട്ടവരുടെ പേരുകള്‍ നിയമസഭയില്‍ പ്രഖ്യാപിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞിരുന്നു. മധ്യപ്രദേശില്‍ രാഷ്ട്രീയ […]