സ്പ്രിങ്കളർ റിപ്പോർട്ട് പഠിക്കാനായി ചുമതലപ്പെടുത്തിയ സമിതിക്ക് വേതനം നിശ്ചയിച്ചു. ചെയർമാൻ കെ. ശശിധരൻ നായർക്ക് 75000 രൂപ പ്രതിമാസം നൽകും. കമ്മറ്റി അംഗം സുമേഷ് ദിവാകരന് ഒരു സിറ്റിങ്ങിന് 3000 രൂപ വീതം. ചെയമാൻ്റെ നിർദ്ദേശം സർക്കാർ അംഗീകരിച്ച് ഉത്തരവിറങ്ങി. സ്പ്രിങ്കളർ കരാറിലെ അപാകതകൾ കണ്ടെത്തിയ മാധവൻ നായർ കമ്മറ്റി റിപ്പോർട്ട് പഠിക്കാനായിരുന്നു പുതിയ സമിതിയെ നിശ്ചയിച്ചത്.
Related News
കസ്റ്റഡിയില്‍ എടുത്ത സംഭവം അന്വേഷിക്കുമെന്ന് യെദ്യൂരപ്പ
മംഗളൂരുവില്‍ വെടിവെപ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ട സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്നലെ മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത സംഭവവും അന്വേഷിക്കും. കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പൗരത്വ പ്രതിഷേധത്തിനിടെ മംഗളൂരുവില്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം നടപടി റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മീഡിയവണ്‍ സംഘം ഉള്‍പ്പെടുന്ന മാധ്യമപ്രവര്‍ത്തകരെയാണ് മംഗളൂരു പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ ഷബീര്‍ ഒമര്‍, മീഡിയവണ്‍ കാമറ പേഴ്സണ്‍ അനീഷ് കാഞ്ഞങ്ങാട്, ഏഷ്യാനെറ്റ് […]
പന്തീരാങ്കാവ് യുഎപിഎ കേസ്; താഹ ഫസലിനെ മോചിപ്പിക്കാൻ ഉത്തരവിട്ട് കൊച്ചി എൻഐഎ കോടതി
പന്തീരാങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിനെ മോചിപ്പിക്കാൻ ഉത്തരവിട്ട് കൊച്ചി എൻഐ എ കോടതി. സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ കോടതിയുടെ നടപടി. കഴിഞ്ഞ ദിവസമാണ് താഹ ഫസലിന് സുപ്രിംകോടതി ജാമ്യം അനുവദിച്ച്. അലന് ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻ ഐ എ ആവശ്യവും സുപ്രിംകോടതി തള്ളിയിരുന്നു. പ്രതികളുടെ പ്രായം ,വിദ്യാഭ്യാസ സാഹചര്യങ്ങൾ തുടങ്ങിയങ്ങിയവ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. അതേസമയം അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന ഘട്ടത്തിൽ ഹാജരാകണമെന്ന നിർദേശവും സുപ്രിംകോടതി നൽകിയിരുന്നു. സുപ്രിംകോടതിയുടെ നടപടി എൻ ഐ […]
തൊടുപുഴയില്‍ പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവം; കുട്ടിക്കർഷകർക്ക് സഹായഹസ്തവുമായി മമ്മൂട്ടിയും പൃഥ്വിരാജും
ഇടുക്കി തൊടുപുഴയില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ കുട്ടിക്കർഷകർക്ക് സഹായവുമായി കൂടുതൽ പേർ. കുട്ടിക്കർഷകർക്ക് സഹായവുമായി മമ്മൂട്ടിയും പൃഥ്വിരാജും. മമ്മൂട്ടി ഒരു ലക്ഷം രൂപയും. പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നൽകും. നടൻ ജയറാമിനെ ഫോണിൽ വിളിച്ചാണ് ഇരുവരും സഹായം പ്രഖ്യാപിച്ചത്. കുട്ടിക്കര്‍ഷകരെ നടന് ജയറാം നേരിട്ട് സന്ദർശിച്ചു. കര്‍ഷരായ മാത്യുവിനെയും ജോര്‍ജിനെയും കണ്ട ജയറാം കുട്ടികള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു അവസ്ഥയിലൂടെ കടന്നുപോയ ആളാണ് താനും കുടുംബവുമെന്ന് […]