അങ്കമാലി – മേരിഗിരി കോളാട്ട്കുടി ദേവസ്സിയുടെ ഭാര്യ, റോസ ദേവസ്സി (85) നിര്യാതയായി. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന്, ജനുവരി 30 ശനിയാഴ്ച വൈകിട്ടായിരുന്നു അന്ത്യം. മൃതസംസ്കാരം ചൊവ്വാഴ്ച്ച ( 02.02.2021) രാവിലെ 9.30 ന് മേരിഗിരി സെന്റ് സെബാസ്റ്യൻ പള്ളി സിമിത്തേരിയിൽ നടത്തപ്പെടും.
സ്വിട്സർലന്റിലെ ലുഗാനോ സർവ്വകലാശാലയിൽ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് ചെയ്യുന്ന ഫാ. വർഗീസ് (ലെനിൻ) മൂഞ്ഞേലി പരേതയുടെ കൊച്ചുമകനാണ്. സ്വിട്സർലൻഡ് – ആറാവ് മലയാളി കാത്തലിക് കമ്യൂണിറ്റി അനുശോചനം രേഖപ്പെടുത്തി.