കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ രണ്ടിടങ്ങളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. കൊല്ലത്തും കാസര്‍കോടുമാണ് റെയ്ഡ് നടക്കുന്നത്. പ്രതികള്‍ക്ക് പ്രാദേശിക സഹായമൊരുക്കിയത് കൊല്ലത്തുള്ള ഡോക്ടറാണെന്നാണ് നിഗമനം. ഡോക്ടര്‍ക്കായി ലുക്കൌട്ട് നോട്ടീസ് ഉടന്‍ പുറപ്പെടുവിക്കും.
Related News
വിഴിഞ്ഞം സമരം നിയമസഭയില്‍ ചര്‍ച്ച ചെയ്യണം; ലത്തീന്‍ അതിരൂപത
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നം നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍ യൂജിന്‍ പെരേര. ഈ മാസം 31 വരെ വിഴിഞ്ഞത്ത് സമരം തുടരുമെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ അറിയിച്ചു. വിഷയം സഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്. വിഴിഞ്ഞത്ത് മദ്യശാലകളുടെ നിരോധനം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പ്രതികരിച്ചു. തീരശോഷണം പഠിക്കാന്‍ ലത്തീന്‍ അതിരൂപത ജനകീയ സമിതിക്ക് രൂപം നല്‍കുമെന്നും യൂജിന്‍ പെരേര വ്യക്തമാക്കി. സമരം ഇന്ന് ആറാം ദിവസത്തിലേക്ക് […]
സംസ്ഥാനത്ത് വാക്സിന് ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്നില്ല: വീണാ ജോര്‍ജ്
സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്സിന് ഉപയോഗിച്ചിട്ടില്ലെന്ന തരത്തിലുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് നാലര ലക്ഷം വാക്സിനാണ് നിലവില്‍ ബാക്കിയുള്ളത്.കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകുന്നതാണ്. ശരാശരി രണ്ട് മുതല്‍ രണ്ടര ലക്ഷം ഡോസ് വാക്സിന് വരെ ദിവസവും എടുക്കുന്നുണ്ട്. ആ നിലയ്ക്ക് ഈ നാലര ലക്ഷം ഡോസ് വാക്സിന് ഇന്നും നാളെയും കൊണ്ട് തീരുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് അടുത്തകാലത്തായി കൂടുതല്‍ വാക്സിന് വന്നത് ഈ മാസം 15, […]
ഡൽഹി എയിംസിലെ ആരോഗ്യപ്രവർത്തകർക്കിടയില്‍ കോവിഡ് പടരുന്നതില്‍ ആശങ്ക
195 ആരോഗ്യപ്രവർത്തകർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. രണ്ട് ദിവസത്തിനിടെ 50 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡൽഹി എയിംസിൽ ആരോഗ്യപ്രവർത്തകർക്കിടയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. 195 ആരോഗ്യപ്രവർത്തകർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. രണ്ട് ദിവസത്തിനിടെ 50 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യസഭാ സെക്രട്ടറിയേറ്റിലെ ജീവനക്കാരനും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിലെ പ്രധാന ചികിത്സാ കേന്ദ്രമായ എയിംസിൽ ആരോഗ്യ പ്രവർത്തകർക്കിടയിൽ കോവിഡ് പടരുന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. 3 റസിഡൻറ് ഡോക്ടർമാർ, എംബിബിഎസ് വിദ്യാർത്ഥി, 5 മെസ് ജീവനക്കാർ എന്നിവരുൾപ്പെടെ 50 […]