മന്ത്രി എ.സി മൊയ്തീനെതിരെ നടപടി സ്വീകരിക്കണമെന്ന് അനിൽ അക്കര എം.എൽ.എ. മന്ത്രി 6.55 ന് വോട്ട് ചെയ്തത് ചട്ടവിരുദ്ധമായാണ്. മന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പേസ്റ്റിലൂടെയാണ് അനില്‍ അക്കര എം.എല്‍.എ ഇക്കാര്യം പറഞ്ഞത്.
Related News
ഗാന്ധിവധത്തിന് പുനരാവിഷ്കാരവുമായി ഹിന്ദുമഹാസഭ
ഗാന്ധിവധം പുനരാവിഷ്കരിച്ച് ഹിന്ദുമഹാസഭ. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്‍ ഗാന്ധിവധം പുനരാവിഷ്കരിക്കാനായി ഗാന്ധി കോലത്തിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡേയുടെ നേതൃത്വത്തിലാണ് ഹിന്ദു മഹാസഭ ഗാന്ധിവധം പുനരാവിഷ്കരിച്ചത്. മഹാത്മഗാന്ധിയുടെ കോലത്തിലേക്ക് വെടിയുതിര്‍ത്ത് കൃത്രിമ രക്തമൊഴുക്കിയായിരുന്നു പുനരാവിഷ്കാരം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയുമടക്കമുള്ള നേതാക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും ഗാന്ധിജിക്ക് ആദരവ് അര്‍പ്പിക്കുകയാണ് ഇന്ന്. അതിനിടയിലാണ് രാജ്യത്തെ തന്ന ഞെട്ടിച്ചു കൊണ്ട് ഹിന്ദുമഹാസഭ ഗാന്ധിവധത്തിന്റെ പുനരാവിഷ്കാരം നടത്തിയിരിക്കുന്നത്. വെടിയേറ്റ് […]
നീതി ആയോഗിന്റെ ആരോഗ്യ സൂചികയിൽ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്
ആരോഗ്യ മേഖലയിൽ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്. ആരോഗ്യ രംഗത്തെ സംസ്ഥാനങ്ങളുടെ സമഗ്ര പ്രകടനം വ്യക്തമാക്കുന്ന നീതി ആയോഗിന്റെ നാലാമത്തെ ആരോഗ്യ സൂചികയിലാണ് കേരളം ഒന്നാമതെത്തിയത്. ( niti ayog health index kerala first ) 2019-20 വർഷത്തെ പ്രകടനം അടിസ്ഥാനമാക്കിയാണ് സൂചിക തയാറാക്കിയിരിക്കുന്നത്. തമിഴ്നാടാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. തെലങ്കായും, ആന്ധ്രാപ്രദേശുമാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. ഉത്തർപ്രദേശ് ആണ് പട്ടികയിൽ ഏറ്റവും പിന്നിൽ. എന്നാൽ ആരോഗ്യ മേഖലയിൽ ഏറ്റവും വേഗത്തിൽ വളർച്ച നേടുന്ന സംസ്ഥാനവും […]
ബംഗാളിലും ഒഡീഷയിലും കനത്ത നാശം വിതച്ച് യാസ്; ജാർഖണ്ഡ് ലക്ഷ്യമാക്കി നീങ്ങുന്നു
ബംഗാളിലും ഒഡീഷയിലും കനത്ത നാശം വിതച്ച് യാസ് ചുഴലിക്കാറ്റ്. ബംഗാളിൽ ഒരു കോടി പേരും ഒഡീഷയിൽ ലക്ഷണക്കണക്കിന് ആളുകളും ദുരിതബാധിതരായി. കാറ്റിന്റെ ശക്തികുറഞ്ഞ് ന്യൂനമ൪ദമായി മാറിയെന്നും അയൽ സംസ്ഥാനമായ ജാർഖണ്ഡ് ലക്ഷ്യമാക്കി നീങ്ങുകയാണെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. ചുഴലിക്കാറ്റില്‍ ഒഡീഷയിലും ബംഗാളിലുമായി ലക്ഷക്കണക്കിനു വീടുകൾക്ക് കേടുപാട് സംഭവിച്ചു. ബംഗാൾ തീരമേഖലയിൽ നിന്ന് മാത്രം 15 ലക്ഷം പേരെയാണ് മാറ്റിപ്പാ൪പ്പിച്ചിരുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ പലതും വെള്ളത്തിനടിയിലായി. ഇവിടങ്ങളിൽ നി൪ത്തിയിട്ടിരുന്ന വാഹനങ്ങൾ പലതും നശിച്ചിട്ടുണ്ട്. മരങ്ങൾ കടപുഴകിയും […]