പൊലീസിന്റെ ഘടനയിൽ അഴിച്ചുപണി. ക്രമസമാധാന ചുമതലക്ക് സംസ്ഥാനത്ത് ഇനി ഒരു എ.ഡി.ജി.പി ഉണ്ടാകും. നിലവിൽ സൗത്ത് സോൺ, നോർത്ത് സോൺ എ.ഡി.ജി.പിമാരാണുള്ളത്. റേഞ്ചുകളുടെ ചുമതല ഡി.ഐ.ജിമാർക്ക് നൽകും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
Related News
കാനത്തിനെതിരെ മന്ത്രി വി.എസ് സുനില്‍കുമാര്‍
സി.പി.ഐ കൌണ്‍സില്‍ കാനം രാജേന്ദ്രനെതിരെ മന്ത്രി വി.എസ് സുനില്‍കുമാര്‍. കൊല്ലത്ത് സുപാലിനെ മാത്രം സസ്പെന്റ് ചെയ്തത് തെറ്റെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. ആര് രാജേന്ദ്രന് താക്കീത് മാത്രമെന്ന കാനത്തിന്റെ സമീപനം ശരിയല്ല. അച്ചടക്ക നടപടി ഉചിതമായ സമയത്തല്ലെന്നും നടപടി റദ്ദാക്കണമെന്നും സുനില്‍കുമാര്‍ പറഞ്ഞു. ജില്ലാ കൌണ്‍സില്‍ യോഗത്തിനിടെ നേതാക്കാള്‍ പരസ്പരം വെല്ലുവിളി നടത്തിയ സംഭവത്തിലാണ് സി.പി.ഐയില്‍ അച്ചടക്ക നടപടിയുണ്ടായത്. സംസ്ഥാന കൌണ്‍സില്‍ അംഗം പി. സുപാലിനെ സസ്പെന്റ് ചെയ്തു. മൂന്ന് മാസത്തേക്കാണ് സസ്പെന്ഷന്. എന്നാല്‍ സംസ്ഥാന കൌണ്‍സില്‍ […]
വന്യമൃഗ ആക്രമണം; സംസ്ഥാന, ജില്ലാ തല സമിതികൾ രൂപീകരിച്ചു
വന്യമൃഗങ്ങളുടെ ആക്രമണം നേരിടുന്നത് സംബന്ധിച്ച് വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാനായി സംസ്ഥാന തല, ജില്ലാ തല സമിതികൾ രൂപീകരിച്ച് സർക്കാർ ഉത്തരവ്. സംസ്ഥാന തല കമ്മിറ്റിയുടെ ചെയർമാൻ ചീഫ് സെക്രട്ടറിയാണ്. ജില്ലാ തലത്തിൽ കളക്ടർ അധ്യക്ഷനാകും. ദേശീയ വന്യജീവി ബോര്‍ഡിൻ്റെ ശുപാര്‍ശ പ്രകാരമാണ് സമിതികള്‍ രൂപീകരിച്ചത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല ഏകോപന സമിതിയില്‍ 14 അംഗങ്ങള്‍ ഉണ്ട്. മനുഷ്യ, വന്യമൃഗ സംഘര്‍ഷം പരമാവധി കുറയ്ക്കാന്‍ ആവശ്യമായ മനുഷ്യശേഷി, നഷ്ടപരിഹാരം നിശ്ചയിക്കുക തുടങ്ങിയ കാര്യങ്ങൾ സമിതികളുടെ ചുമതലയിൽ […]
പ്രതിപക്ഷ എം.എല്‍.എമാര്‍ ഉള്‍പെടെ 13 അംഗ കോവിഡ് ഉപദേശക സമിതി രൂപീകരിച്ച് സ്റ്റാലിന്
പ്രതിപക്ഷ എം.എൽ.എമാരെ ഉൾപെടുത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ 13 അംഗ കോവിഡ് ഉപദേശക സമിതി രൂപീകരിച്ചു. എ.ഐ.എ.ഡി.എം.കെ നേതാവും മുൻ ആരോഗ്യമന്ത്രിയുമായ വിജയഭാസ്കർ അടങ്ങുന്നതാണ് ടാസ്ക്ഫോഴ്സ്. മുഖ്യമന്ത്രിയായിരിക്കും സമിതിയുടെ അധ്യക്ഷൻ. മേയ് 13 ന് വിളിച്ചുചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ പാസാക്കിയ പ്രമേയത്തിന് തുടര്‍ച്ചയായാണ് കമ്മിറ്റി രൂപീകരണം. ഡോ. ഏഴിലൻ (ഡി.എം.കെ), ജി.കെ. മണി (പി.എം.കെ), എ.എം. മണിരത്നം (കോൺഗ്രസ്), നഗർ നാഗേന്ദ്രൻ (ബി.ജെ.പി), സൂസൻ തിരുമലൈകുമാർ (എം.ഡി.എം.കെ), എസ്.എസ്. ബാലാജി (വി.സി.കെ), ടി. രാമചന്ദ്രൻ (സി.പി.ഐ), ഡോ. […]