തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണ ലേലത്തില്‍ അദാനി ഗ്രൂപ്പ് മുന്നില്‍ . സംസ്ഥാന സര്‍ക്കാറിന്റെ കെ.എസ്.ഐ.ഡി.സി രണ്ടാം സ്ഥാനത്തുണ്ട്. മറ്റ് നാല് വിമാനത്താവളങ്ങള്‍ക്ക് വേണ്ടിയുള്ള ലേലത്തിലും അദാനി ഗ്രൂപ്പ് തന്നെയാണ് മുന്നില്‍
Related News
‘ഞാന്‍ മാത്രമല്ല, അവരും കൂടെ പറഞ്ഞിട്ടാ തട്ടിയത്…!’ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് നേടാന്‍ മനപൂര്‍വം ആക്സിഡന്റ്
സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഹിറ്റാകാന്‍ വേണ്ടി ബൈക്ക് യാത്രികരെ മനപൂർവ്വം വാഹനമിടിപ്പിച്ച യുവാക്കൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി. ആലപ്പുഴ തൃക്കുന്നപുഴയിലാണ് സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യാന്‍ വേണ്ടി യുവാക്കള്‍ ആക്സിഡന്റ് സൃഷ്ടിച്ചത്. നേരത്തെ ആസൂത്രണം ചെയ്തതുപോലെ യുവാക്കള്‍ തന്നെ നവമാധ്യമങ്ങളില്‍ ഹിറ്റ് ലഭിക്കാന്‍ വേണ്ടി ഈ വീഡിയോ പങ്കുവെക്കുകയായിരുന്നു. ആക്സിഡന്റ് ഉണ്ടാക്കുന്നതിന് മുമ്പുള്ള വീഡിയോ ഉള്‍പ്പടെയാണ് യുവാക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇന്‍ ഹരിഹര്‍ നഗര്‍ സിനിമയിലെ ജഗദീഷിന്റെ ക്യാരക്ടര്‍ അഭിനയിച്ച ഒരു രംഗത്തിന്റെ ഓഡിയോ ഉപയോഗിച്ചു […]
കോഴികളെ കൊന്ന് രക്തം ഒഴുക്കും; രാത്രിയിൽ നാട്ടുകാരുടെ ഉറക്കം കെടുത്തി പൂജകളും; നാടിന്റെ സമാധാനം കെടുത്തി എടത്തലയിലെ മന്ത്രവാദ കേന്ദ്രം
നാടിൻറെ സമാധാനം കെടുത്തി എടത്തലയിലെ മന്ത്രവാദ കേന്ദ്രത്തിന്റെ പ്രവർത്തനം. ഭ്രമരാംബിക ദേവസ്ഥാനം എന്ന പേരിൽ പ്രവർത്തിക്കുന്ന മന്ത്രവാദ കേന്ദ്രത്തിൽ കോഴികളെ കൊന്ന് രക്തം ഒഴുക്കുകയും, രാത്രികാലങ്ങളിൽ നാട്ടുകാരുടെ ഉറക്കം കെടുത്തും വിധം പൂജകൾ നടക്കുകയും ചെയ്യുന്നതായിട്ടാണ് പ്രദേശവാസികളുടെ പരാതി.ഹൈക്കോടതി നിർദ്ദേശപ്രകാരം നടപടിയെടുക്കാൻ പഞ്ചായത്തിന് നിർദ്ദേശം നൽകിയിട്ടും പ്രദേശവാസികളെ വെല്ലുവിളിച്ചു കൊണ്ടാണ് മന്ത്രവാദ കേന്ദ്രത്തിന്റെ പ്രവർത്തനം എന്നും ആരോപണം ഉയരുന്നുണ്ട്. വീടിനു മുകളിൽ ലൈസൻസ് ഇല്ലാതെയും അനധികൃതമായും നിർമ്മിച്ച കെട്ടിടത്തിലാണ് മന്ത്രവാദ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.പ്രദേശവാസികൾ എതിർപ്പ് […]
കനത്ത മഴ; ഫെഡറേഷൻ കപ്പ് അത്ലറ്റിക് മീറ്റ് തടസപ്പെട്ടു
ഫെഡറേഷൻ കപ്പ് അത്ലറ്റിക് മീറ്റ് തടസപ്പെട്ടു. കനത്ത മഴയെ തുടർന്ന് മത്സരങ്ങൾ നിർത്തിവച്ചു. ഇന്നാണ് മീറ്റിൻ്റെ അവസാന ദിവസം. വെള്ളിയാഴ്ചയാണ് 25ആമത് ഫെഡറേഷൻ കപ്പ് അത്ലറ്റിക് മീറ്റ് ആരംഭിച്ചത്. കാലിക്കറ്റ് സർവ്വകലാശാല സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. രാജ്യത്തെ മികച്ച 600 കായിക താരങ്ങൾ 5 ദിവസം നീണ്ട് നിൽക്കുന്ന മേളയിൽ മാറ്റുരച്ചു. ഉച്ചക്ക് 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു. ലോക ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് ഉൾപ്പെടെ രാജ്യാന്തര ചാമ്പ്യൻഷിപ്പുകൾക്ക് […]