മുഖ്യമന്ത്രി പിണറായി വിജയന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ വെള്ളാപ്പള്ളിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്.മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്, പി. തിലോത്തമന് എന്നിവരും മുഖ്യമന്ത്രിക്കൊപ്പം വെള്ളാപ്പള്ളിയുടെ വസതിയിലെത്തി.
Related News
കൊവിഡ് നിയന്ത്രണം; 12 ട്രെയിനുകൾ റദ്ദാക്കി
കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി ശനി(15), ഞായർ (16) ദിവസങ്ങളിൽ 12 ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം ഡിവിഷനിൽ നാലും പാലക്കാട് ഡിവിഷനിൽ എട്ടും ട്രെയിനുകളാണ് റദ്ദാക്കിയതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. റദ്ദാക്കിയ ട്രെയിനുകൾ ഇവയാണ്: തിരുവനന്തപുരം ഡിവിഷൻ 1) നാഗർകോവിൽ-കോട്ടയം എക്സ്പ്രസ്(16366). 2) കോട്ടയം-കൊല്ലം അൺറിസർവ്ഡ് എക്സ്പ്രസ്(06431). 3) കൊല്ലം – തിരുവനന്തപുരം അൺറിസർവ്ഡ് എക്സ്പ്രസ്(06425) 4) തിരുവനന്തപുരം – നാഗർകോവിൽ അൺറിസർവ്ഡ് എക്സ്പ്രസ്(06435) പാലക്കാട് ഡിവിഷൻ 1) ഷൊർണൂർ-കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06023)2) കണ്ണൂർ-ഷൊർണൂർ അൺറിസർവ്ഡ് […]
മൂന്നാറിൽ പടയപ്പയെ പ്രകോപിപ്പിച്ച് ജീപ്പ് ഡ്രൈവർമാർ; ദൃശ്യങ്ങൾ പുറത്ത്
പടയപ്പക്ക് നേരെയുള്ള പ്രകോപനത്തിന് അറുതിയില്ല. മൂന്നാറിൽ ജീപ്പ് ഡ്രൈവർമാർ പടയപ്പയെ പ്രകോപിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കടലാറിലും കുറ്റിയാർ വാലിയിലും ആനയെ പ്രകോപിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആനയുടെ മുന്നിലെത്തി വാഹനം ഇരമ്പിച്ചും ഹോൺ മുഴക്കിയുമായിരുന്നു പ്രകോപനം. സംഭവത്തിൽ നടപടിയെടുക്കാതെ വനം വകുപ്പ്. അതേസമയം ധോണിയിൽ വീണ്ടും PT 7 കാട്ടാന ഇറങ്ങി. മായാപുരം ഭാഗത്താണ് രാത്രി കാട്ടാന ഇറങ്ങിയത്. ധോണിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ PT 7 എന്ന കാട്ടാനയെ വെള്ളിയാഴ്ച മയക്കുവെടി വെക്കും. PT7 നെ തളയ്ക്കുന്നതിനുള്ള […]
ബാബരി കേസ് വിധി: തെളിയുന്നത് ജുഡീഷ്യറിയുടെ സുതാര്യതയെന്ന് പ്രധാനമന്ത്രി
ബാബരി മസ്ജിദ് കേസിൽ സുപ്രീംകോടതി വിധിയിലൂടെ വെളിവാകുന്നത് ജുഡീഷ്യറിയുടെ സുതാര്യതയും ദീർഘവീക്ഷണവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏത് തർക്കവും സൗഹാർദപൂർവമായി പരിഹരിക്കാൻ കഴിയുമെന്ന് വെളിവാക്കുന്നതാണ് കോടതിവിധിയെന്നും നിയമത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നതെന്നും മോദി ട്വീറ്റ് ചെയ്തു. ‘അയോധ്യവിഷയത്തിൽ ബഹുമാനപ്പെട്ട സുപ്രീംകോടതി വിധിപഞ്ഞിരിക്കുന്നു. ഈ വിധി ആരുടെയെങ്കിലും വിജയമോ പരാജയമോ ആയി കാണരുത്. രാംഭക്തിയാവട്ടെ റഹീംഭക്തിയാവട്ടെ നമ്മൾ രാഷ്ട്രഭക്തിയുടെ ആത്മാവ് ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നത് അത്യന്താപേക്ഷിതമാണ്. സമാധാനവും സൗഹാർദവും പുലരട്ടെ…’ സുപ്രീംകോടതിയുടെ അയോധ്യവിധി ശ്രദ്ധേയമാണ്. കാരണം: നിയമത്തിന്റെ […]