മേഴ്സി പ്രസാദ് (72)അമേരിക്കയിൽ മിനാസോട്ടയിൽ ഇന്നലെ രാത്രിയിൽ നിര്യാതയായി .സൂറിച് നിവാസികളായ ഷലിം വലിയവീട്ടിൽ ,ഷാജി വലിയവീട്ടിൽ ,ആനീസ് വളപ്പിലാ എന്നിവരുടെ മൂത്ത സഹോദരിയാണ് പരേത . സംസ്കാരകർമ്മങ്ങൾ പിന്നീട് അമേരിക്കയിൽ.
പരേതയുടെ വേർപാടിൽ സ്വിറ്റസർലണ്ടിലെ വിവിധ സാമുദായിക ,സാംസ്കാരിക സംഘടനകൾ അനുശോചനം രേഖപ്പെടുത്തുകയും കുടുബത്തോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരുകയും ചെയ്യുന്നു.