സൂറിച് നിവാസി ചെറിയാൻ പൈങ്ങോട്ടിന്റെ മാതാവ് ത്രേസ്യമ്മ ചാക്കോ (93വയസ് ) ഇന്ന് രാത്രി നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു…സംസ്ക്കാരം 29.05.2020, വെള്ളിയാഴ്ച്ച 4 P M നു കണ്ണൂർ ,ആലക്കോട് ഉദയഗിരി സെന്റ് മേരീസ് പള്ളിയിൽ വെച്ച് നടത്തുന്നതാണ്. പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥനകളും.. ആദരാജ്ഞലികളും
Related News
മലയാളീ വോളീബോൾ ടൂർണമെന്റിന് ആവേശകരമായ പരിസമാപ്തി.Karasuno ടീം വിജയികൾ ,രണ്ടാം സ്ഥാനം ടീം അലി ഭായിയ്ക്കും മൂന്നാം സ്ഥാനം ടീം തൊമ്മനും മക്കൾക്കും ..
സൂറിച്ചിലെ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ യുവജന വിഭാഗം ഒക്ടോബർ മൂന്നിന് ,എഗ്ഗിൽ സംഘടിപ്പിച്ച മൂന്നാമത് വോളിബോൾ ടൂർണമെന്റിൽ ഒന്നാം സ്ഥാനം Korrasion ടീമും രണ്ടാം സ്ഥാനം ടീം അലി ഭായിയ്ക്കും മൂന്നാം സമ്മാനം ടീം തൊമ്മനും മക്കൾ ടീമും നേടിയെടുത്തു ..ടൂർണമെന്റിലെ മികച്ച കളിക്കാരായി Karina Thekkanath ഉം Fenlin Chirakkal ഉം ട്രോഫികൾ കരസ്ഥമാക്കി . തികച്ചും വാശിയേറിയ മത്സരത്തിൽ Kareena Thekkenath ക്യപ്റ്റനായി Priya Perumpallil,Donna Karedan,Steffi Vaniyadathu,Fenlin Chirakkal,Ebin Kakkanattu,Kevin Poothullil,Bibin Muttappillil […]
വേർപിരിഞ്ഞ പ്രിയ സോദരി ട്രീസാ വേതാനിക്ക് ആദരാഞ്ജലികളർപ്പിക്കാനുള്ള സൗകര്യം രണ്ട് ,മൂന്നു തിയതികളിലും വിടവാങ്ങൽ ചടങ്ങുകൾ നാലിനും …
ഇന്നലെ നമ്മളിൽ നിന്നും വേർപിരിഞ്ഞ നമ്മുടെ പ്രിയ സോദരി ട്രീസയുടെ ഓർമ്മക്കായി നാളെ ബുധനാഴ്ച്ച (02 .12 ) വൈകുന്നേരം നാലുമണിക്ക് പരിശുദ്ധകുർബാനയും തുടർന്ന് അഞ്ചു മണിമുതൽ ആറു മണി വരെ പൊതു ദർശനത്തിന് സൗകര്യവുമുണ്ടാകും . വ്യഴാഴ്ച (0 3 .1 2 ) നാലര മുതൽ അഞ്ചര വരെ വീണ്ടും പൊതു ദർശനത്തിന് സൗകര്യമുണ്ടാകും . – കുർബാന ഉണ്ടായിരിക്കുന്നതല്ല PLACE – FRIEDHOF – SCHULSTRASSE 6 ,8152 OPFIKON വെള്ളിയാഴ്ച (0 […]
യാക്കോബായ സഭാ തലവൻ, ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാബാവയുടെ ഇടയലേഖനം: സഭാ വിശ്വാസികളിൽ പ്രതിഷേധം പുകയുന്നു
സ്വന്തം ലേഖകൻ ഏപ്രിൽ 23 ആം തീയതി നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ സഭാവിശ്വാസികൾ ഇടതുപക്ഷത്തിന് വോട്ടുചെയ്ത അവരെ അധികാരത്തിൽ ഏറ്റണം എന്ന ഇടയലേഖനമാണ് വിശ്വാസികളുടെ ഇടയിൽ പരക്കെ എതിർപ്പിനു വഴിവെച്ചിരിക്കുന്നത്. സമീപകാലത്തായി സഭയ്ക്ക് നേരിടേണ്ടി വന്നിട്ടുള്ള പ്രതിസന്ധികളിൽ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നൽകിയ വലിയ സഹായത്തിനുള്ള പ്രത്യുപകാരം എന്ന നിലയിലാണ് സഭാതലവൻ ഈ വോട്ട് അഭ്യർത്ഥന നടത്തിയിരിക്കുന്നത്. വിവിധ രാഷ്ട്രീയ വിശ്വാസങ്ങൾ വച്ചുപുലർത്തുന്ന സഭാ വിശ്വാസികളോട് ഏതെങ്കിലുമൊരു രാഷ്ട്രീയ സഖ്യത്തിനു മാത്രം വോട്ട് ചെയ്ത […]