കൊറോണ ഭീതിക്കിടെ വിദേശത്ത് കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാന്‍ തീരുമാനം. ക്വാലാലംപൂരില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനാണ് തീരുമാനമായത്. ഇവരെ എയര്‍ എഷ്യാ വിമാനത്തിൽ ഡല്‍ഹിയിലും വിശാഖപട്ടണത്തും എത്തിക്കും. തീരുമാനം എംബസി അധികൃതര്‍ കുടുങ്ങികിടക്കുന്നവരെ അറയിച്ചു. എയര്‍ എഷ്യാ വിമാനത്തിന് ഇന്ത്യയില്‍ ലാന്‍ഡ് ചെയ്യാന്‍ അനുമതി ലഭിച്ചിട്ടുണ്ട്.
Related News
‘കോടതി വിധിയിൽ സംതൃപ്തർ, ദൈവത്തിൻ്റെ കോടതിയിലും ശിക്ഷ ലഭിക്കും’; രൺജീത്ത് ശ്രീനിവാസൻ്റെ കുടുംബം
കോടതി വിധിയിൽ സംതൃപ്തരാണെന്ന് ആലപ്പുഴയിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസൻ്റെ കുടുംബം. 770 ദിവസമായി പോരാട്ടം തുടങ്ങിയിട്ട്. കാത്തിരിപ്പിനൊടുവിൽ പ്രതികൾക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകിയതിൽ സംതൃപ്തരാണ്. ദൈവത്തിൻ്റെ കോടതിയിലും ഇവർക്ക് ശിക്ഷ ലഭിക്കുമെന്നും കുടുംബം. നഷ്ടം വലുതാണെങ്കിലും കോടതി വിധിയിൽ ആശ്വാസമുണ്ട്. സത്യസന്ധമായി കേസ് അന്വേഷിച്ച ഡിവൈഎസ്പി ജയരാജിനും സംഘത്തിനും നന്ദി. പ്രോസിക്യൂട്ടറുടെ പ്രയത്നത്തിനും നന്ദി പറയുന്നു. ഇതൊരു സാധാരണ കൊലപാതക കേസ് പോലെയല്ല. മരണാനന്തര ചടങ്ങുകൾക്ക് പോലും അവശേഷിക്കാത്ത വിധം ക്രൂരമായിരുന്നു കൊലപാതകമെന്നും […]
ജസ്റ്റിസ് ആർ.എഫ്. നരിമാൻ ഇന്ന് സുപ്രീംകോടതിയുടെ പടിയിറങ്ങുന്നു; ന്യായാധിപനായി എഴുതിയത് ഒരുപിടി ചരിത്ര വിധികൾ
പൗരന്മാരുടെ ഭരണഘടന അവകാശങ്ങൾ ഉറപ്പാക്കുന്ന ഒരുപിടി ചരിത്ര വിധികൾ എഴുതിയ ജസ്റ്റിസ് ആർ.എഫ്. നരിമാൻ ഇന്ന് സുപ്രീംകോടതിയുടെ പടിയിറങ്ങുന്നു. ശബരിമല യുവതീ പ്രവേശനത്തിന് അനുകൂലമായ നിലപാടാണ് ആർ.എഫ്. നരിമാൻ സ്വീകരിച്ചത്. പെരുന്നാൾ ഇളവുകളിൽ കേരളത്തെ രൂക്ഷമായി വിമർശിച്ചു. രാഷ്ടീയത്തിലെ ക്രിമിനൽവൽക്കരണം അവസാനിപ്പിക്കാൻ വലിയ ശസ്ത്രക്രിയ തന്നെ നടത്തണമെന്ന് ഭരണനേതൃത്വത്തോട് അഭ്യർത്ഥിച്ചുക്കൊണ്ടാണ് നരിമാന്റെ പടിയിറക്കം. ഭരണഘടനാ വിദഗ്ധൻ ഫാലി എസ്. നരിമാന്റെ മകനായിരുന്നു ആർ എഫ് നരിമാൻ. രാജ്യം കണ്ട എക്കാലത്തെയും മികച്ച അഭിഭാഷകരിൽ ഒരാളായ നാനി പൽക്കിവാലയുടെ […]
25 ശതമാനം വിലകുറച്ച് നല്‍കും; ഓണവിപണി കയ്യടക്കാനൊരുങ്ങി കശുവണ്ടി വികസന വകുപ്പ്
കശുവണ്ടിപ്പരിപ്പ് 25 ശതമാനം വിലകുറച്ച് നല്കി ഓണവിപണി കൈയടക്കാനൊരുങ്ങുകയാണ് കശുവണ്ടി വികസന വകുപ്പ്. കശുവണ്ടി വികസന കോർപ്പറേഷനും ക്യാപക്സും പുറത്തിറക്കുന്ന കശുവണ്ടിപരിപ്പാണ് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നത്. നടുവെടിഞ്ഞ കശുവണ്ടി മേഖലയ്ക്ക് ഓണവിപണി താങ്ങാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന കശുവണ്ടി വികസന വകുപ്പ്. കശുവണ്ടി വികസന കോർപ്പറേഷനും കാപ്പക്സും വിപണിയിൽ ഇറക്കുന്ന കശുവണ്ടി പരിപ്പുകൾക്ക് 25 ശതമാനം വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുന്തിയ ഇനം പരിപ്പായ 150 ഗ്രേഡിന്റെ വില 1850-ൽ നിന്ന് 1370ലേക്ക് എത്തും. 150 ഗ്രേഡ് പരിപ്പിന്റെ വിപണോദ്ഘാടനം […]