വെല്ലിംഗ്ടണ്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്ബരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിന്റ ഒന്നാം ഇന്നിങ്സില്‍ ന്യൂസിലന്‍ഡിന് 51 റണ്‍സിന്റെ ലീഡ്. ആദ്യ ദിനം കളി അവസാനിക്കുമ്ബോള്‍ 71.1 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് എന്ന നിലയിലാണ്. 153 പന്തില്‍ 89 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെയും, 44 റണ്‍സ് നേടിയ റോസ് ടെയ്ലറിന്റെയും മികച്ച പ്രകടനമാണ് ന്യൂസിലന്‍ഡിന് ആദ്യ ദിനം മികച്ച സ്കോര്‍ സമ്മാനിച്ചത്. ബൗളിങ്ങില്‍ ഇന്ത്യക്കായി പേസര്‍ ഇഷാന്ത് ശര്‍മ്മ 3 വിക്കറ്റും മുഹമ്മദ് ഷമി, രവിചന്ദ്രന്‍ അശ്വിന് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Related News
ഫ്രഞ്ച് ഓപ്പണ്‍: ഫെഡറര്‍ക്ക് വിജയ തുടക്കം
ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ മൂന്നാം സീഡായ റോജര്‍ ഫെഡറര്‍ക്ക് വിജയത്തുടക്കം. ഇറ്റലിയുടെ ലോറന്‍സോ സൊനേഗോയ്ക്കെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജയം. ജപ്പാന്റെ കീ നിഷികോരി, മാരിന് സിലിച്, സ്റ്റെഫാനോ സിസിപാസ് എന്നിവര്‍ക്കും ആദ്യ റൌണ്ടില്‍ ജയം. അതേ സമയം വനിതാ വിഭാഗത്തില്‍ പ്രമുഖ താരങ്ങള്‍ക്ക് തിരിച്ചടിയേറ്റു. ജര്‍മനിയുടെ ആംഗെലിക് കെര്‍ബര്‍, വീനസ് വില്യംസ്, സ്വെറ്റ്ലാന കുറ്റ്നെസോവ എന്നിവര്‍ ആദ്യ റൌണ്ടില്‍ വീണു. രണ്ടാം സീഡ് കരോലിന പ്ലിസ്കോവ രണ്ടാം റൌണ്ടില്‍ കടന്നു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ്: അശ്വിന് പകരം ജഡേജയെ ഉൾപ്പെടുത്തമെന്ന് ഇർഫാൻ പത്താൻ
ദക്ഷിണാഫ്രിക്കയ്ക്കെതിരായ നിർണായക രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ നിർദ്ദേശിച്ച് മുൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന് പകരം രവീന്ദ്ര ജഡേജയെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ബുധനാഴ്ച കേപ്ടൗണിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് മത്സരം ആരംഭിക്കുക. രവീന്ദ്ര ജഡേജ ഫിറ്റാണെങ്കിൽ ടീമിൽ ഉൾപ്പെടുത്തണം. അശ്വിൻ നന്നായി പന്തെറിഞ്ഞു. ആ പിച്ചിൽ പ്രതീക്ഷിച്ച പ്രകടനം തന്നെയാണ് അദ്ദേഹം നടത്തിയത്. എന്നാൽ സെഞ്ചൂറിയനിൽ ഏഴാം നമ്പറിൽ ജഡേജയുടെ അഭാവം തിരിച്ചടിയായി. ഇതേ ബൗളിംഗ് […]
മെസിക്ക് മുകളില്‍ ഛേത്രി; ഗോളടിയില്‍ ലോകത്ത് പത്താം സ്ഥാനത്ത്
ബംഗ്ലാദേശിന് എതിരെ നേടിയ ഇരട്ട ഗോളുകളോടെ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളിലെ ഗോളടിയില്‍ ആദ്യ പത്തില്‍ എത്തി. കളി ആരംഭിക്കുമ്ബോള്‍ സാക്ഷാല്‍ ലയണല്‍ മെസിക്ക് ഒപ്പം 72 ഗോളുകളുമായി പതിനൊന്നാം സ്ഥാനത്തായിരുന്നു ഛേത്രി. പക്ഷെ ഇന്നത്തെ ഗോളോടെ മെസിയെ മറികടന്ന് 74 ഗോളുകളില്‍ ഛേത്രി എത്തി. യു എ ഇ താരം അലി മബ്കൂതിന്റെ 73 ഗോളുകള്‍ എന്ന റെക്കോര്‍ഡും മറികടന്ന് ഛേത്രി 10ആം സ്ഥാനത്ത് എത്തി. ഇനി മൂന്ന് ഗോളുകള്‍ കൂടെ നേടിയാല്‍ ഛേത്രിക്ക് ബ്രസീല്‍ ഇതിഹാസം […]