രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനായി മാറ്റിവെച്ചത് 15236 കോടി രൂപ. കൊച്ചിന് പോര്‍ട്ട് ട്രസറ്റിന് 26.28 കോടിയും കൊച്ചിന് ഷിപ്പ്യാര്ഡിന് 650 കോടിയുമാണ് ബജറ്റ് വിലയിരുത്തിയത്. കോഫി ബോര്‍ഡിന് 225 കോടിയും റബ്ബര്‍ ബോര്‍ഡിന് 221 കോടിയും സുഗന്ധവിള ബോര്‍ഡിന് 120 കോടിയും ബജറ്റ് ഇനത്തില്‍ വകയിരുത്തി. ടീ ബോര്‍ഡിന് 200 കോടിയാണ് വിലയിരുത്തിയത്. കശുവണ്ടി കയറ്റുമതിക്കും വികസനത്തിനും 10 കോടി മാറ്റിവെച്ചിട്ടുണ്ട്. തോട്ടം മേഖലക്ക് 681 കോടിയും മത്സ്യബന്ധനമേഖലക്ക് 2180 കോടിയുമാണ് മാറ്റിവെച്ചത്
Related News
കോവിഡ് ഭീതിയകലാതെ മലപ്പുറം; പൊന്നാനി താലൂക്കിൽ ഉൾപ്പെടെ ആന്റിജന്‍ ടെസ്റ്റുകൾ ഇന്ന് ആരംഭിക്കും
കോവിഡ് ഭീതിയകലാതെ മലപ്പുറം ജില്ല. ജില്ലയിൽ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച 35 കോവിഡ് കേസുകളിൽ 3 പേർക്ക് രോഗം പടർന്നത് സമ്പർക്കത്തിലൂടെയാണ്. പൊന്നാനി താലൂക്കിൽ ഉൾപ്പെടെ ആന്റിജന്‍ ടെസ്റ്റുകൾ ഇന്ന് ആരംഭിക്കും. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ രേഖപ്പെടുത്തിയ മലപ്പുറം ജില്ലയിൽ സമ്പർക്കത്തിലൂടെ 3 പേർക്കാണ് രോഗബാധയുണ്ടായത്.. ജൂണ്‍ 19ന് രോഗം സ്ഥിരീകരിച്ച എടക്കര സ്വദേശിയുമായി അടുത്തിടപഴകിയ 56 വയസുകാരന്, ജൂണ്‍ 28 ന് രോഗം സ്ഥിരീകരിച്ച എടപ്പാള്‍ ആശുപത്രിയിലെ ഡോക്ടറുമായി അടുത്തിടപഴകിയ […]
സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കം
സംസ്ഥാനത്തെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഇന്ന് തുടങ്ങും. ഇന്ന് രാവിലെ 9.40 നാണ് പരീക്ഷ തുടങ്ങുന്നത്. പരീക്ഷകൾ ഒക്ടോബർ 18 ന് അവസാനിക്കും. വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഒക്ടോബർ 13 ന് അവസാനിക്കും. ( kerala plus one exam begins ) പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥികളുടെ ടെംപറേച്ചർ പരിശോധിച്ച ശേഷമാണ് പരീക്ഷാ ഹാളിലേക്ക് കടത്തിവിട്ടത്. ടെംപറേച്ചർ ഉയർന്ന വിദ്യാർത്ഥികളെ പ്രത്യേകം ഇരുത്തും. വിദ്യാർത്ഥികളെല്ലാം മാസ്ക് ധരിച്ചിട്ടുണ്ടെന്നും, കൂട്ടംകൂടുന്നില്ലെന്നും അധ്യാപകർ ഉറപ്പാക്കും. ഒരു ബഞ്ചിൽ രണ്ട് പേർ […]
പാലയിൽ തന്നെ മത്സരിക്കുമെന്ന് മാണി സി. കാപ്പൻ
എൻ.സി.പി ഇടത് മുന്നണി വിടുന്ന കാര്യത്തിൽ നാളെ തീരുമാനമുണ്ടാവും. ശരത് പവാറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷവും പാലയിൽ തന്നെ മത്സരിക്കുമെന്ന് മാണി സി. കാപ്പൻ ആവർത്തിച്ചു. അതേസമയം മുന്നണി മാറ്റം പാർട്ടി ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പ്രതികരിച്ചു. പിളർപ്പിന്റെ സൂചനകൾ എൻ.സി.പിയിൽ സജീവമാവുകയാണ്. മുന്നണി മാറ്റ സാധ്യതയിൽ മാണി സി. കാപ്പനും എ.കെ ശശീന്ദ്രനും രണ്ട് തട്ടിൽ തുടരുകയാണ്. ദേശീയ അധ്യക്ഷൻ ശരത് പവാറുമായി സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരനുമൊത്ത് കൂടിക്കാഴ്ച നടത്തിയ ശേഷവും […]