നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ജനുവരി 22ന് പുലര്‍ച്ചെ ഏഴിന് നടപ്പാക്കാന്‍ കോടതി ഉത്തരവിട്ടു. കേസിലെ നാല് പ്രതികള്‍ക്കും ഡല്‍ഹി പട്യാല ഹൗസ് കോടതി മരണവാറന്റ് പുറപ്പെടുവിച്ചു. കേസിലെ പ്രതികള്‍ക്ക് മരണവാറന്റ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയയുടെ മാതാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവുണ്ടായിരിക്കുന്നത്.
Related News
ക്വാറി ഖനനം; ഊരകം മലയുടെ താഴ്വാരത്തെ ജനങ്ങൾ ഭീതിയില്‍
മലപ്പുറത്തെ ഊരകം മലയുടെ താഴ്വാരത്ത് ജനങ്ങൾ കഴിയുന്നത് ഭീതിയോടെയാണ്. ജനവാസ മേഖലകളിൽ പ്രവർത്തിക്കുന്ന ക്വാറികളുടെ പ്രവർത്തനം വലിയ ദുരന്തം വരുത്തിവെക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ഊരകം കണ്ണമംഗലം വേങ്ങര മൊറയൂർ പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന ഊരകം മലയില്‍ നൂറുകണക്കിന് ചെറുതും വലുതുമായ ക്വാറികളാണ് പ്രവർത്തിക്കുന്നത്. അയ്യായിരത്തിനടുത്ത കുടുംബങ്ങളാണ് മലയുടെ താഴ്വാരങ്ങളിൽ ഭീതിയോടെ കഴിയുന്നത്. തിങ്ങിപ്പാർക്കുന്നത്. മഴ ശക്തമായി പെയ്താൽ, മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ഭീഷണി നിലനിൽക്കുന്ന പ്രദേശമാണിത്. ഇവിടെയാണ് മലയുടെ മുക്കിലും മൂലയിലും കൂണുപോലെ ക്വാറികൾ ജന ജീവിതത്തിന് ഭീഷണിയാകുന്നത്. മഴ […]
രാഹുലിന്റെയും പ്രിയങ്കയുടെയും റോഡ് ഷോ തുടങ്ങി ; ആവേശത്തിൽ അണികൾ
വയനാട്: വയനാട് ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും റോഡ് ഷോ തുടങ്ങി. 2 കിലോമീറ്ററാണ് റോഡ് ഷോയ്ക്കായി നിശ്ചയിച്ചിരിക്കുന്നത്.ഇതോടെ അണികളെല്ലാം ആവേശത്തിലാണ്. ആയിരങ്ങളാണ് വെയിൽ പോലും കണക്കിലെടുക്കാതെ രാഹുലിനെ കാണാൻ എത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധി വയനാട് ജില്ലാ കളക്ടർക്ക് മുമ്പാകെ അൽപ്പം മുമ്പാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം തന്നെ ആവേശത്തോടെ മുസ്ലീംലീഗ് പ്രവര്‍ത്തകരും ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നതോടെ ജനസാഗരമാണ് വയനാട്ടിൽ. റോഡ് ഷോയിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പം ഉമ്മൻചാണ്ടിയും […]
കേരളത്തില്‍ എച്ച്.ഐ.വി മരുന്നുകള്‍ കോവിഡ് രോഗികളില്‍ പരീക്ഷിച്ച് തുടങ്ങി
ഐസൊലേഷനില്‍ കഴിയുന്ന കോവിഡ് 19 ബാധിതനായ ബ്രിട്ടീഷ് പൌരനാണ് നല്കി തുടങ്ങിയത് എച്ച്.ഐ.വി ചികിത്സയിൽ പ്രയോജനപ്പെടുത്തുന്ന മരുന്നുകള്‍ എറണാകുളം മെഡിക്കല്‍ കോളജ് കോവിഡ് 19 ചികിത്സക്ക് ഉപയോഗിച്ച് തുടങ്ങി. എച്ച്.ഐ.വി ചികിത്സയിൽ പ്രയോജനപ്പെടുത്തുന്ന റിട്ടോണാവിര്‍, ലോപ്പിനാവിര്‍ എന്നീ മരുന്നുകളാണ് കളമശ്ശേരി മെഡിക്കല്‍ കോളജ് ഐസൊലേഷനില്‍ കഴിയുന്ന കോവിഡ് 19 ബാധിതനായ ബ്രിട്ടീഷ് പൌരന് നല്കി തുടങ്ങിയത്. ഇന്ത്യയില്‍ ആദ്യമായാണ് ഈ മരുന്നുകള്‍ കോവിഡ് 19 രോഗബാധിതന് ഉപയോഗിക്കുന്നത്. കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ കോളേജിലെ ഐസൊലേഷൻ […]