രാഷ്ട്രീയ യജമാനൻമാരായി കോൺഗ്രസിനെ മുസ്ലിം ലീഗ് അംഗീകരിച്ചിരിക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. യജമാനൻമാരെ അനുസരിക്കുന്ന ഭൃത്യന്മാരെ പോലെയാണ് ലീഗിന്റെ പെരുമാറ്റം. ലോക കേരള സഭ, പൗരത്വ നിയമ ഭേദഗതി എന്നീ വിഷയങ്ങളിൽ കോൺഗ്രസ് എടുത്ത തീരുമാനം ലീഗ് അനുസരിച്ചുവെന്നും കടകംപള്ളി പറഞ്ഞു.
Related News
പിഎഫ്ഐ ചെയർമാൻ ഒ.എം.എ സലാമിനെ കെഎസ്ഇബി പിരിച്ചുവിട്ടു
നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ചെയർമാൻ ഒ.എം.എ സലാമിനെ കെ.എസ്.ഇ.ബി പിരിച്ചുവിട്ടു. ബോർഡിലെ സീനിയർ ഓഡിറ്റ് ഓഫീസറായിരുന്ന സലാം 2020 ഡിസംബർ 14 മുതൽ സസ്പെൻഷനിലായിരുന്നു. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ടു അനധികൃത വിദേശ യാത്ര നടത്തിയതിനെ തുടർന്നായിരുന്നു സസ്പെൻഷൻ. തുടർന്ന് അന്വേഷണം നടത്തി പിരിച്ചുവിടാനായി ഓഗസ്റ്റിൽ നോട്ടീസ് നൽകി. ഇതിനെതിരെ സലാം കോടതിയെ സമീപിച്ചെങ്കിലും ഹർജി ഹൈക്കോടതി തള്ളി. തുടർന്നാണ് സെപ്റ്റംബർ 30നു സലാംമിനെ പിരിച്ചുവിട്ടു കെ എസ് ഇ ബി ഉത്തരവിറക്കിയത്. സലാം ഇപ്പോൾ […]
മുല്ലപ്പള്ളിയെ കൊയിലാണ്ടിയിലേക്ക് സ്വാഗതം ചെയ്ത് കോഴിക്കോട് ഡിസിസി
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായതോടെ കൊയിലാണ്ടിയിലേക്ക് സ്വാഗതം ചെയ്ത് കോഴിക്കോട് ഡിസിസി. ജില്ലയില്‍ മത്സരിക്കുകയാണങ്കില്‍ പാര്‍ട്ടി നേത്യത്വത്തിന് സന്തോഷമാകുമെന്ന് ഡിസിസി പ്രസിഡന്റ് യു രാജീവന് പറഞ്ഞു. മത്സരിക്കാനെത്തുമെന്ന് കൊയിലാണ്ടിയിലുള്ള ചില പാര്‍ട്ടി നേതാക്കളോട് മുല്ലപ്പള്ളി പറഞ്ഞിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രന് മത്സരിക്കുമെന്ന് ഏറക്കുറെ ഉറപ്പാണ്. കല്പ്പറ്റയാണോ കൊയിലാണ്ടിയാണോ തിരഞ്ഞെടുക്കുകയെന്ന കാര്യമാണ് ഇനി അറിയേണ്ടത്. കൊയിലാണ്ടി മണ്ഡലത്തില്‍ മുല്ലപ്പള്ളി മത്സരിച്ചാല്‍ ആ സീറ്റ് പിടിക്കാനാകുമെന്നാണ് ഡിസിസിയുടെ വിലയിരുത്തല്‍. കൊയിലാണ്ടി ഉള്‍പ്പെടുന്ന വടകര പാര്‍ലമെന്റ് […]
തുടര്‍ച്ചയായ നിയമലംഘനം: റോബിന് ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്
റോബിന് ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. ആള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റാണ് റദ്ദാക്കിയത്. തുടര്‍ച്ചയായി നിയമം ലംഘിച്ചതിനാണ് നടപടി. ബസിന്റെ പെര്‍മിറ്റ് ഇന്ന് അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നടപടി. ബസ് ഉടമ കിഷോറിനു നോട്ടീസ് നല്‍കിയിരുന്നു. സ്റ്റേജ് ക്യാരേജ് ആയി റോബിന് ബസ്സിന് സര്‍വീസ് നടത്താന്‍ പെര്‍മിറ്റിലൊന്ന് ചൂണ്ടിക്കാണിച്ചാണ് ബസ്സിനെതിരെ അധികൃതര്‍ നടപടി എടുക്കുന്നത്. ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. തുടര്‍ച്ചയായ നിയമലംഘനങ്ങള്‍ക്ക് […]