ലോക്സഭ തെരഞ്ഞെടുപ്പില്‍ 8 സീറ്റുകൾ ആവശ്യപ്പെട്ടെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. സീറ്റ് വിഭജന ചർച്ചകളുടെ ആദ്യഘട്ടം പൂർത്തിയായി. മാന്യമായ ഏത് സെറ്റില്‍മെന്റിനും തയ്യാറാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
Related News
പാലാരിവട്ടം പാലം അഴിമതി; വി.കെ. ഇബ്രാഹിംകുഞ്ഞിന് വിജിലൻസിന്റെ നോട്ടിസ്
പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന് വിജിലൻസ് നോട്ടിസ് അയച്ചു. ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. പാലാരിവട്ടം മേൽപാല അഴിമതി കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായാണ് നോട്ടീസ് നൽകിയിട്ടുള്ളത്. തിരുവനന്തപുരം പൂജപ്പുരയിലെ വിജിലൻസ് സ്പെഷ്യൽ യൂണിറ്റിൽ ഹാജരാകാനാണ് നിർദേശം. പാലാരിവട്ടം പാലം അഴിമതി കേസിനായി രൂപീകരിച്ച പ്രത്യേക സംഘത്തിലെ ഡി.വൈ.എസ്.പി വി. ശ്യാംകുമാറിന്റെ ഓഫീസ് എന്ന നിലയിലാണ് ചോദ്യം ചെയ്യൽ പൂജപ്പുരയിലാക്കാൻ തീരുമാനിച്ചത്. മുൻമന്ത്രിക്കെതിരായ അന്വേഷണത്തിന് ഗവർണർ കഴിഞ്ഞയാഴ്ച അനുമതി നൽകിയതോടെ […]
ഇത് യു.പി സർക്കാരിന്റെ രാഷ്ട്രീയ പകപോക്കൽ ; കോടതിയെ സമീപിക്കും: ഡോ.കഫീൽ ഖാൻ
സർവീസിൽ നിന്ന് പിരിച്ചുവിട്ടതിനെതിരെയുള്ള സർക്കാരിന്റെ ജനവിരുദ്ധ നടപടികൾക്കെതിരെ ശബ്ദിക്കുമെന്ന് ഡോ. കഫീൽ ഖാൻ. അനീതിക്കെതിരെ ശബ്ദിക്കുക എന്നത് തന്റെ കർമമാണ് കേസുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ഡോ. കഫീൽ ഖാൻ പറഞ്ഞു. സർവീസിൽ നിന്ന് പിരിച്ചുവിട്ട സംഭവം വിചിത്രമെന്ന് അദ്ദേഹം പറഞ്ഞു. പിരിച്ചുവിടൽ സംബന്ധിച്ച് നേരിട്ട് ഒരു വിവരവും സർക്കാർ തന്നിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് സർക്കാർ പിരിച്ചുവിടൽ നടപടി അറിയിക്കുന്നത്. തനിക്കെതിരായ യു.പി സർക്കാരിന്റെ നടപടി രാഷ്ട്രീയ പകപോക്കലാണോ എന്ന് സംശയിക്കുന്നു. രേഖാമൂലം അറിയിപ്പ് ലഭിച്ചാൽ നിയമ നടപടി […]
നിസർഗ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു
നിസർഗ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു. കാറ്റിന്റെ ഭീഷണി ഇന്ന് കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മഹാരാഷ്ട്രയിൽ കാറ്റിനെ തുടർന്നുള്ള അപകടങ്ങളിൽ 3 പേർ മരിച്ചു. മുംബൈ നഗരത്തിൽ വീശി അടിച്ച ചുഴലിക്കാറ്റിൽ ആളപായം ഇല്ലെങ്കിലും വൻ നാശനഷ്ടമാണ് ഉണ്ടാക്കിയത്.നിരവധി റോഡുകളും വീടുകളും തകർന്നു. വൈദ്യുതി – ടെലഫോൺ ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടു. അറിയിച്ചു. മുംബൈയിൽ നിന്നുള്ള വിമാന സർവീസുകൾ തുടങ്ങി. മഹാരാഷ്ട്ര തീരത്തെത്തിയ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു .65 കി.മീ വേഗതയിലാണ് കാറ്റ് വീശുന്നത്. അഹ്മദ് നഗർ, നാസിക് […]