ആലപ്പുഴയില്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിയേറ്റ് വിദ്യാര്‍ഥി മരിച്ചു. ആറാം ക്ലാസ് വിദ്യാര്‍തി നവനീതാണ് മരിച്ചത്. മാവേലിക്കര ചുനക്കര ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ചാണ് മരണത്തിന് കാരണമായ അപകടം സംഭവിച്ചത്. കളിക്കിടെ അബദ്ധത്തില്‍ സംഭവിച്ചതെന്നാണ് സ്കൂള്‍ അധികൃതര്‍ നല്കുന്ന വിശദീകരണം.
Related News
ദ്വാരകയില്‍ ‘ജയ് ശ്രീറാം’ വിളികളോടെ മോസ്കിന് നേരെ ആക്രമണം
കല്ലെറിഞ്ഞ ശേഷം അക്രമികൾ “ജയ് ശ്രീ റാം” എന്ന് ആക്രോശിച്ചതായി ഇരുവരും പറഞ്ഞു. തെക്ക് – പടിഞ്ഞാറൻ ഡല്‍ഹിയിലെ ദ്വാരകയില്‍ സെക്ടർ 11 ലെ ഷാജഹാനാബാദ് അപ്പാർട്ട്മെന്റിന് സമീപമുള്ള മോസ്കിന് നേരെ ആക്രമണം. ഫെബ്രുവരി 28 വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ആക്രമണമുണ്ടായത്. അക്രമികൾ പള്ളിക്ക് നേരെ കല്ലെറിഞ്ഞ് ജനൽ ചില്ലുകൾ തകർക്കുകയായിരുന്നുവെന്ന് ഷാജഹാനാബാദ് അപ്പാർട്ട്മെന്റ് നിവാസി സാദ് മജീദ് ദി ക്വിന്റിനോട് പറഞ്ഞു. ഈ സമയത്ത് രണ്ടു പേര് പള്ളിയിലുണ്ടായിരുന്നു. ഇമാം റാഷിദും ഇമാം അബ്ദുല്‍ […]
ഒറ്റപ്പാലത്ത് വൃദ്ധദമ്പതികളെ വെട്ടിപരിക്കേൽപ്പിച്ച് കവർച്ചാ ശ്രമം
ഒറ്റപ്പാലം പാലപ്പുറത്ത് വൃദ്ധദമ്പതികളെ വെട്ടിപരിക്കേൽപ്പിച്ച് കവർച്ചാ ശ്രമം. സുന്ദരേശൻ, അംബികാദേവി എന്നിവർക്കാണ് പരുക്കേറ്റത്. കേസിൽ പഴനി സ്വദേശി ബാലനെ പൊലീസ് പിടികൂടി. പുലർച്ചെയാണ് രണ്ട് മണിയോടെയാണ് സംഭവം. വീട്ടിലെ അലമാര തുറക്കുന്ന ശബ്ദം കേട്ട് എഴുന്നേറ്റ അംബികയാണ് കള്ളനെ ആദ്യം കണ്ടത്. തുടർന്ന് ഭർത്താവിനെ വിളിച്ചെഴുന്നേൽപ്പിച്ച് കള്ളനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടയിൽ കയ്യിൽ കരുതിയിരുന്ന മഴു ഉപയോഗിച്ച് ദമ്പതികളെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. അതിമാരകമായ രീതിയിലായിരുന്നു ഇരുവരേയും ബാലൻ ആക്രമിച്ച്. തുടർന്ന് രക്ഷപ്പെട്ട ബാലനെ പൊലീസ് പിന്നീട് പിടികൂടുകയായിരുന്നു. ഇരുവരേയും ആശുപത്രിയിൽ […]
വി.ഡി. സതീശനും മുല്ലപ്പള്ളി രാമചന്ദ്രനും ഒരു വേദിയിൽ
ചിന്തൻ ശിബിരത്തിലെ വിട്ടുനിൽക്കലിനു ശേഷം മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനൊപ്പം ഒരു വേദിയിൽ. കോഴിക്കോട് ഡിസിസിയിൽ കോൺഗ്രസ് പ്രസിഡൻ്റുമാരെ കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങിലാണ് രണ്ട് പേരും ഒന്നിച്ചെത്തിയത്. പരിപാടിയിൽ വച്ച് വി.ഡി. സതീശനും മുല്ലപ്പള്ളിയും തമ്മിൽ ആദ്യം പരിചയം പുതുക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. മാധ്യമപ്രവർത്തകരോടും മറ്റും സതീശൻ സംസാരിച്ചു. എന്നാൽ വേദിയിൽ ഒരുമിച്ചിരിക്കെ ഇരുവരും തമ്മിൽ സംസാരിച്ചു. ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ദുഖമുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചിരുന്നു. അത് മാധ്യമങ്ങളോട് പറയാൻ […]