റഷീദ് പാറക്കല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സമീര്‍’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ആനന്ദ് റോഷന്,അനഘ സജീവ്,ചിഞ്ചു സണ്ണി,മാമുക്കോയ,നീന കുറുപ്പ്,വേണു മച്ചാട്,വിനോദ് കോവൂര്‍,പ്രദീപ് ബാലന് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.
Related News
ഇന്ത്യയില്‍ തകര്‍ച്ച; അന്താരാഷ്ട്ര ബോക്സോഫീസില്‍ തകര്‍ത്ത് വാരി ‘ലാല്‍ സിംഗ് ഛദ്ദ’
ഇന്ത്യയില്‍ തകര്‍ന്ന് വീണപ്പോള്‍ അന്താരാഷ്ട്ര ബോക്സോഫീസില്‍ തകര്‍ത്ത് വാരി ആമിര്‍ ഖാന് ചിത്രം ‘ലാല്‍ സിംഗ് ഛദ്ദ’. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇപ്പോള്‍ ഏറ്റവുമധികം കുതിപ്പ് തുടരുന്ന ഹിന്ദി ചിത്രമാണ് ‘ലാല്‍ സിംഗ് ഛദ്ദ’. ഗംഗുഭായി കത്തിയവാടി, ഭൂല്‍ ഭുലായ്യ2, ദ കശ്മീര്‍ ഫയല്‍സ് എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് ആമിര്‍ ഖാന് ചിത്രത്തിന്റെ കുതിപ്പ്. റിലീസിന് ശേഷം അന്താരാഷ്ട്രതലത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ലാല്‍ സിംഗ് ഛദ്ദ നേടിയത് 7.5 മില്യണ്‍ ഡോളറാണ്. (59 കോടി രൂപ). ഗംഗുഭായി കത്തിയവാടി 7.47 […]
‘ഇല്ല ഇക്കാ, ഞാന്‍ ഇതോടെ പരിപാടി നിര്ത്താ’- മമ്മൂട്ടിയോട് സുരാജ് വെഞ്ഞാറമൂട്
മിമിക്രി വേദികളില്‍ നിന്ന് സിനിമയിലേക്ക് എത്തിയ സുരാജ് വെഞ്ഞാറമൂട് നാഷണല്‍ അവാര്‍ഡ് വരെ വാങ്ങിയ താരമാണ്. ഹാസ്യ വേഷങ്ങളിലൂടെ സിനിമയിലെത്തിയ സുരാജിപ്പോള്‍ നായകനായും വില്ലനായും സഹനടനായിട്ടുമെല്ലാം അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം സുരാജിനെ സംബന്ധിച്ച് മികച്ച അവസരങ്ങളാണ് നല്‍കിയത്. യമണ്ടന്‍ പ്രേമകഥ, ഫൈനല്‍സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് തുടങ്ങിയ ചിത്രങ്ങളിലെല്ലാം അച്ഛന് വേഷത്തിലാണ് സുരാജ് പ്രത്യക്ഷപ്പെട്ടത്. ‘ഇത് നല്ലൊരു വര്‍ഷമാണ്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ കിട്ടുന്നുവെന്നതു സന്തോഷമാണ്. കൂടുതലും അച്ഛന് കഥാപാത്രങ്ങളാണ്. ഇനി കുറച്ചുനാളത്തേക്ക് അച്ഛനില്ല.’ ‘ മമ്മൂക്ക കഴിഞ്ഞയിടെ […]
ഫ്ലക്സ് വീണ് യുവതി മരിച്ച സംഭവം; സിനിമാ പ്രചരണത്തിന് ഫ്ലക്സ് ഹോര്‍ഡിങ്ങുകള്‍ ഒഴിവാക്കി മമ്മൂട്ടി, തമിഴിലും ഫ്ലക്സ് വേണ്ടെന്ന് താരങ്ങള്‍
രമേഷ് പിഷാരടി സംവിധാനം ചെയ്ത് മമ്മൂട്ടി അഭിനയിക്കുന്ന ഗാനഗന്ധര്വന് എന്ന സിനിമയുടെ പ്രചരണത്തിന് ഫ്ലക്സ് ഹോര്‍ഡിങ്ങുകള്‍ ഉപയോഗിക്കുകയില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍. തമിഴ്നാട്ടില്‍ ഫ്ലക്സ്ബോര്‍ഡ് പൊട്ടി വീണ് യുവതി മരിച്ച സംഭവമാണ് ഇങ്ങനെയൊരു തീരുമാനമെടക്കാന്‍ കാരണമെന്നും സംവിധായകന് രമേഷ് പിഷാരടിയും നിര്‍മാതാവ് ആന്റോ ജോസഫും പറഞ്ഞു. സിനിമയുടെ പ്രചാരണത്തിന് പോസ്റ്ററുകള്‍ മാത്രമേ ഉപയോഗിക്കൂവെന്നും രമേഷ് പിഷാരടി പറഞ്ഞു. ബിഗ് ബജറ്റ് സിനിമകള്‍ക്ക് സാധാരണയായി നൂറ്റമ്പതിന് മുകളില്‍ ഫ്ലക്സ് ഹോര്‍ഡിങ്ങുകളാണ് സംസ്ഥാനത്ത് ഉപയോഗിക്കാറ്.