മലയാളി താരം സഹല്‍ അബ്ദുസമദിനെ പ്രശംസിച്ച് ബ്ലാസ്റ്റേഴ്സ് കോച്ച് എല്‍കോ ഷട്ടോരി. കളിക്കളത്തില്‍ ടീമിനായി കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള താരമാണ് സഹലെന്ന് എല്‍കോ ഷട്ടോരി പറഞ്ഞു. കൂടുതല്‍ പരിശീലനത്തിലൂടെ സഹലിന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയും ഷട്ടോരി പങ്കുവെച്ചു.
Related News
ഇന്ത്യന്‍ ടീമിനേക്കാള്‍ വലുത് ധോണിക്ക് മറ്റൊന്നുമില്ല: കൊഹ്ലി
ലോകകപ്പ് മത്സരങ്ങള്‍ ഈ മാസം 30 ന് തുടങ്ങാനിരിക്കെ ധോണിയെ പ്രകീര്‍ത്തിച്ച് വിരാട് കൊഹ്ലി. ധോണിയുടെ പരിചയ സമ്പത്തും നിസ്വാര്‍ത്ഥമായ കളിയും ടീമിന് ഏറെ ഗുണം ചെയ്യുമെന്ന് കൊഹ്ലി പറഞ്ഞു. ഇന്ത്യന്‍ ടീമിനെ ലോകകപ്പിലേക്ക് നയിക്കുന്ന വിരാട് കൊഹ്ലിയുടെ ക്യാപ്റ്റന്‍സിയെ ധോണിയുടെ സാന്നിധ്യം പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. അത് തീര്‍ക്കുന്നതാണ് കൊഹ്ലിയുടെ വാക്കുകള്‍. 15 അംഗ ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനുള്ള ആദ്യ പരിഗണന അഞ്ചാമത്തെ ലോകകപ്പ് കളിക്കുന്ന 38 കാരനായ ധോണിക്ക് […]
Commonwealth Games 2022; പുരുഷ ബാഡ്മിന്റണിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നിന് സ്വർണം
കോമൺ വെൽത്ത് ഗെയിംസിന്റെ അവസാന ദിവസം സ്വർണം നേട്ടത്തിൽ തിളങ്ങി ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങൾ. 21 വയസ് കാരൻ ലക്ഷ്യ സെന്നിന്റെ വിട്ടുകൊടുക്കാത്ത ലഷ്യ ബോധമുള്ള പ്രകടനം പുരുഷ ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് സ്വർണ്ണം സമ്മാനിച്ചു. ഫൈനലിൽ കരുത്തനായ മലേഷ്യൻ താരം സേ യോഗ് ഇഗിനെയാണ് സെൻ തകർത്തത്. ആദ്യ സെറ്റ് നഷ്ട്ടമായതിന് ശേഷം ശക്തമായി തിരിച്ചടിച്ചാണ് സെന്നിന്റെ വിജയം. 19-21 ന് ആദ്യ സെറ്റ് നഷ്ടമായപ്പോൾ വിജയം അകന്ന് പോകുമെന്ന് കരുതിയടത്ത് നിന്നാണ് 21-9, 21- 16 […]
ചരിത്രം പിറന്നു; ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിൽ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം
ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി നീരജ് ചോപ്ര. ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര, ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യാക്കാരനായി. 88.17 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജിന്റെ സ്വര്‍ണ നേട്ടം. ആദ്യശ്രമം ഫൗളായത് അല്പം ആശങ്കയായെങ്കിലും രണ്ടാം ശ്രമത്തില്‍ നീരജ് സ്വര്‍ണം എറിഞ്ഞിടുകയായിരുന്നു. പാക്കിസ്ഥാന്റെ അര്‍ഷാദ് നദീം വെള്ളിയും ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വെങ്കലവും നേടി. ഇന്ത്യയുടെ കിഷോര്‍ കുമാര്‍ ജന അഞ്ചാംസ്ഥാനത്തും ഡി.പി.മനു ആറാംസ്ഥാനത്തുമെത്തി. നാലെ ഗുണം നാനൂറ് മീറ്റര്‍ റിലേ […]