കനത്ത മഴയില്‍ ആശങ്കയുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ. എറണാകുളം കലക്ടറോട് വിവരങ്ങള്‍ തേടിയിട്ടുണ്ട്. വെള്ളം കയറിയ ബൂത്തുകള്‍ മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോളിങ് സമയം നീട്ടിനല്‍കുന്നത് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Related News
കാന്തല്ലൂരില്‍ കാട്ടുതീ; ഹെക്ടര്‍ കണക്കിന് വനം കത്തി നശിച്ചു
പ്രദേശത്ത് ഇതുവരെ മഴ ലഭിക്കാത്തതിനാല്‍ കാര്‍ഷിക വിളകളും നശിക്കുകയാണ് ഇടുക്കി കാന്തല്ലൂരില്‍ കാട്ടുതീയില്‍ ഹെക്ടര്‍ കണക്കിന് വനം കത്തി നശിച്ചു. പ്രദേശത്ത് ഇതുവരെ മഴ ലഭിക്കാത്തതിനാല്‍ കാര്‍ഷിക വിളകളും നശിക്കുകയാണ്. ഇനിയും മഴ ലഭിച്ചില്ലെങ്കില്‍ പത്ത് കോടിയിലധികം രൂപയുടെ കൃഷിനാശമുണ്ടാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ മഴ ലഭിക്കുമ്പോഴും മറയൂര്‍ അഞ്ചുനാട് മേഖല കനത്ത വെയിലില്‍ കരിഞ്ഞുണങ്ങുകയാണ്. കഴിഞ്ഞ ദിവസം കാന്തല്ലൂര്‍ തീര്‍ത്ഥമലക്ക് സമീപമുണ്ടായ കാട്ടുതീയില്‍ ഹെക്ടര്‍ കണക്കിന് വനമാണ് കത്തിനശിച്ചത്. ചാനല്‍ മേട് ഗ്രാമത്തിന് […]
ശ്രീനിവാസന്റെ കൊലപാതകം; ഗൂഢാലോചനയിൽ പങ്കെടുത്ത രണ്ട് പേർ പിടിയിൽ, ആയുധങ്ങൾ എത്തിച്ച വാഹനങ്ങൾ കണ്ടെത്തിയതായി സൂചന
പാലക്കാട്ടെ ശ്രീനിവാസന്റെ കൊലപാതകത്തിൽ രണ്ട് പേർ കൂടി പൊലീസ് പിടിയിലായി. ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. ഇതിനിടെ അക്രമികൾ സഞ്ചരിച്ച വാഹനങ്ങൾ കണ്ടെത്തിയതായി സൂചന. ആയുധങ്ങൾ എത്തിച്ച ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങളാണ് കണ്ടെത്തിയത്. ശ്രീനിവാസന്റെ കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കേസിൽ നേരത്തെ നാല് പേർ അറസ്റ്റിലായിരുന്നു. ഇവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടേക്കും. ശ്രീനിവാസനെ […]
മാമുക്കോയ അന്തരിച്ചു
നടൻ മാമുക്കോയ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മൈത്ര ആശുപത്രിയിൽ വച്ചാണ് അന്ത്യം. ഏപ്രിൽ 24 ന് മലപ്പുറം വണ്ടൂരിലെ സെവൻസ് ടൂർണമെന്റ് ഉദ്ഘാടനത്തിനെടെയാണ് ഹൃദയാഘാതം ഉണ്ടായത്. കോഴിക്കോട് സ്വദേശിയായ അദ്ദേഹം നാടകരംഗത്ത് നിന്നുമാണ് സിനിമയിൽ എത്തിയത്. മുഹമ്മദ് എന്നാണ് യഥാർത്ഥ നാമം. കോഴിക്കോടൻ സംഭാഷണശൈലിയുടെ സമർത്ഥമായ പ്രയോഗത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. നാടക നടനായാണ് മാമുക്കോയ കലാരംഗത്ത് എത്തുന്നത്. കെ.ടി. മുഹമ്മദ്, വാസു പ്രദീപ്, ബി. മുഹമ്മദ് (കവിമാഷ്), എ. കെ. പുതിയങ്ങാടി, കെ. ടി. കുഞ്ഞ്, […]