പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ ടി.ഒ സൂരജടക്കമുള്ള മുന്ന് പ്രതികളുടെ റിമാന്റ് കാലാവധി നീട്ടി. മുവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് 14 ദിവസത്തേക്ക് കൂടി റിമാന്റ് കാലാവധി നീട്ടിയത്. ഈ മാസം 31 വരെയാണ് പുതിയ റിമാന്റ് കാലാവധി ചമ്രവട്ടം പാലം അഴിമതിയെ കുറിച്ച് തനിക്ക് അറിയില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും ടി.ഒ സൂരജ് പറഞ്ഞു.
Related News
കേരള-തമിഴ്നാട് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നാളെ മുതല്‍
കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നാളെ പുനരാരംഭിക്കും. തമിഴ്നാട്ടിലേക്കും തിരിച്ചുമുള്ള പൊതുഗതാഗതം പുനരാരംഭിക്കാന്‍ തമിഴ്നാട് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം. ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ബസ് സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് കേരളം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. തമിഴ്നാട്ടിലെ വിവിധ ജില്ലകളിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസിനൊപ്പം സ്വകാര്യ ബസുകള്‍ക്കും സര്‍വീസ് നടത്താം. കേരളത്തിലെ കൊവിഡ് കേസുകള്‍ നിലവില്‍ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. അതേസമയം കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലേക്കുള്ള ബസ് സര്‍വീസുകള്‍ക്ക് കേരളം നേരത്തെ അനുമതി നല്‍കിയിരുന്നു. അതിനിടെ കര്‍ണാടകയിലെ കൊവിഡ് […]
ജമ്മു കശ്മീരിൽ ഭീകരാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിൽ ഒരു മണിക്കൂറിനിടെ മൂന്നിടത്ത് ഭീകരാക്രമണം. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ശ്രീ നഗറിലെ ലാൽ ബസാറിന് സമീപമാണ് ഭീകരാക്രമണം ഉണ്ടായത്. മൂന്നിടത്തും ആക്രമണത്തിനിരയായത് പ്രദേശവാസികളാണ്. ഭീകരർ പ്രദേശവാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഭീകരാക്രമണത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷാ സേനയുടെ തെരച്ചിൽ തുടരുകയാണ്. തുടരെയുള്ള ഭീകരാക്രമണത്തിൽ ജമ്മുകശ്മീരിൽ മൂന്ന് ദിവസത്തിനിടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്ത്. ഇന്ന് വൈകീട്ട് ആറ് മണി മുതൽ ഏഴ് മണി വരെയായിരുന്നു ഭീകരാക്രമണങ്ങൾ ഉണ്ടായത്. ശ്രീനഗറിലും ബന്ദിപോരയിലുമാണ് അക്രമണങ്ങൾ ഉണ്ടായത്. ആദ്യ രണ്ട് […]
രാജ്യത്ത് 30,000ത്തിലധികം പ്രതിദിന കൊവിഡ് രോഗികള്‍; ഒമിക്രോണ്‍ കേസുകള്‍ 1700ലെത്തി
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 33,750 കൊവിഡ് കേസുകളും 123 മരണവും റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 10,846 പേര് ഇന്നലെ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നിരക്ക് 3,42,95,407 ആയി. നിലവില്‍ 1,45,582 പേര് വിവിധ സംസ്ഥാനങ്ങൡലായി ചികിത്സയിലുണ്ട്. രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 1,700 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. 510. ഒമിക്രോണ്‍ ബാധിച്ച 639 പേര് രോഗമുക്തരായി. ഡല്‍ഹിയാണ് രോഗബാധിതരില്‍ രണ്ടാം സ്ഥാനത്ത്. 351 കേസുകള്‍. 23,30,706 വാക്സിന് ഡോസുകള്‍ […]