തന്റെ പൊതുജീവിതത്തിന് തുടക്കം കുറിച്ച, രണ്ടുവട്ടം കോളേജ് യൂണിയൻ ചെയർമാനായി തന്നെ തെരഞ്ഞെടുത്ത കളമശ്ശേരി സെന്റ്.പോൾസ് കോളേജിലേക്ക് യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ജെ വിനോദ് വീണ്ടും എത്തി
Related News
‘മുൻപും പീഡന പരാതി ഒതുക്കിയിട്ടുണ്ട്’; മന്ത്രി എ. കെ ശശീന്ദ്രനെതിരെ വീണ്ടും പരാതിക്കാരിയുടെ പിതാവ്
മന്ത്രി എ. കെ ശശീന്ദ്രനെതിരെ വീണ്ടും പീഡന പരാതിയുമായി രംഗത്തെത്തിയ യുവതിയുടെ പിതാവ്. മന്ത്രി മുൻപും പീഡന പരാതി ഒതുക്കിയിട്ടുണ്ടെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു. എൻസിപി നേതൃത്വത്തിനെതിരേയും യുവതിയുടെ പിതാവ് ആരോപണം ഉന്നയിച്ചു. പി. സി ചാക്കോയ്ക്ക് ലാഭത്തിൽ മാത്രമാണ് നോട്ടമെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. എൻസിപിയെ പിഴിയുകയാണ് പി.സി ചാക്കോയുടെ ലക്ഷ്യം. താൻ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെന്ന് പി. സി ചാക്കോ എന്തിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നും യുവതിയുടെ പിതാവ് ചോദിച്ചു. ഓലപ്പാമ്പുകാട്ടി പേടിപ്പിക്കാൻ നോക്കേണ്ടെന്നും […]
ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണം; പൊലീസിന്റെ ഹരജി ഇന്നു വീണ്ടും പരിഗണിക്കും
ആർ.ടി ഓഫീസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹരജി തലശ്ശേരി സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം ഇരുഭാഗത്തിന്റെയും വാദം കേട്ട കോടതി കേസ് ഇന്നത്തേക്ക് മാറ്റിയിരുന്നു. വ്ലോഗർ സഹോദരന്മാരുടെ വീഡിയോകൾ ഉൾപ്പെടെ പരിശോധിച്ച പൊലീസ് പ്രതികൾക്ക് കഞ്ചാവ് ബന്ധമുൾപ്പെടെ അന്വേഷണ വിധേയമാക്കണമെന്ന നിലപാടാണ് കോടതിയിൽ സ്വീകരിച്ചിരുന്നത്. ഇ ബുൾജെറ്റ് സഹോദരങ്ങൾക്ക് മയക്കുമരുന്നു കടത്തില്‍ പങ്കുണ്ടോയെന്നത് പരിശോധിക്കണമെന്ന് പൊലീസ് കോടതിയില്‍ […]
മുഖ്യമന്ത്രിയാവാനില്ലെന്ന് രജനി; രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തെക്കുറിച്ച് സൂചനയില്ല
ഭരണത്തിൻ്റെ തലപ്പത്ത് യുവാക്കളാണ് എത്തേണ്ടത്. അര നൂറ്റാണ്ടായി തുടരുന്ന രാഷ്ട്രീയത്തിന് മാറ്റമുണ്ടാകണം തമിഴ്നാടിന്റെ മുഖ്യമന്ത്രിയാവാനില്ലെന്ന് നടൻ രജനീകാന്ത്. രാഷ്ട്രീയ പാർട്ടിയും ഭരണവും രണ്ടാണ്. അത് അങ്ങനെ തന്നെ കൊണ്ടു പോകണമെന്നും രജനി പറഞ്ഞു. എന്നാൽ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം സംബന്ധിച്ച വിശദാംശങ്ങളൊന്നും താരം പറഞ്ഞില്ല. ഭരണത്തിൻ്റെ തലപ്പത്ത് യുവാക്കളാണ് എത്തേണ്ടത്. അര നൂറ്റാണ്ടായി തുടരുന്ന രാഷ്ട്രീയത്തിന് മാറ്റമുണ്ടാകണം. അതിനായാണ് ശ്രമിക്കുന്നത്. ഇതിനിടയിൽ ഒരു പാലമായി നിൽക്കാനാണ് ശ്രമിയ്ക്കുന്നത്. അസുരൻ്റ ബലമുള്ള രണ്ട് പാർട്ടികൾക്കിടയിലാണ് പ്രവർത്തിക്കേണ്ടത്. അപ്പുറത്ത് വലിയ […]