ബി.ഡി.ജെ.എസ് എന്‍.ഡി.എയില്‍ തുടരണോ എന്ന് അവര്‍ ആലോചിക്കട്ടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ബി.ജെ.പി യുമായുള്ള കൂട്ട്കെട്ട് ധൃതരാഷ്ട്ര ആലിംഗനമാണെന്നന്ന് ബി.ഡി.ജെ.എസിന് മനസിലാകുമെന്നും കോടിയേരി പറഞ്ഞു.
Related News
ഉയര്‍ന്ന ടിപിആര്‍; കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യമന്ത്രാലയം
കേരളം ഉള്‍പ്പെടെയുള്ള എട്ട് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്ന്നുനില്ക്കുന്ന സംസ്ഥാനങ്ങളില്‍ ജാഗ്രത കടുപ്പിക്കാനാണ് നിര്‍ദേശം. ടിപിആര്‍ ഉയര്‍ന്ന പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള 11 ജില്ലകളുണ്ടെന്നാണ് ആരോഗ്യമന്ത്രായത്തിന്റെ റിപ്പോര്‍ട്ട്. ടിപിആര്‍ 10 ശതമാനത്തിന് മുകളിലുള്ള ജില്ലകളുടെ പട്ടികയില്‍ കോഴിക്കോടും തിരുവനന്തപുരവുമുണ്ട്. കോട്ടയം, വയനാട്, ഇടുക്കി, കൊല്ലം, എറണാകുളം, കണ്ണൂര്‍, തൃശ്ശൂര്‍, പത്തനംതിട്ട, ആലപ്പുഴ ജില്ലകളും ഉയര്‍ന്ന ടിപിആര്‍ നിരക്കില്‍ ഉള്‍പ്പെടുന്നു. ഒമിക്രോണ്‍ അടക്കമുള്ള കൊവിഡിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ […]
കൊല്ലം മെഡിക്കല്‍ കോളജ് വികസനത്തിന് 22.92 കോടി അനുവദിച്ചു: മന്ത്രി വീണാ ജോര്‍ജ്
കൊല്ലം മെഡിക്കല്‍ കോളജിന്റെ വികസനത്തിന് 22,91,67,000 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളജില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും വിവിധ അത്യാധുനിക ഉപകരണങ്ങള്‍ക്കും ആശുപത്രി സാമഗ്രികള്‍ക്കുമായാണ് തുകയനുവദിച്ചത്. കൊല്ലം മെഡിക്കല്‍ കോളജിന്റെ വികസനത്തിനായി സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. കൊല്ലം മെഡിക്കല്‍ കോളജിന് നഴ്സിംഗ് കോളജ് അനുവദിച്ചു. ഈ വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. ആദ്യമായി കൊല്ലം മെഡിക്കല്‍ കോളജില്‍ പിജി കോഴ്സ് […]
തെരഞ്ഞെടുപ്പിനൊരുങ്ങുന്നത് മുസ്ലിം പൗരത്വവും പാകിസ്ഥാന് വിരോധവും ആയുധമാക്കി
മുസ്ലിം പൗരത്വവും പാകിസ്ഥാന് വിരോധവും വീണ്ടും ആയുധമാക്കി തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള തീവ്ര ശ്രമത്തിലാണ് ജാര്‍ഖണ്ഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും. നുഴഞ്ഞു കയറ്റക്കാരുമായോ ബംഗാളി അഭയാര്‍ഥികളുമായോ പ്രത്യക്ഷ ബന്ധങ്ങളില്ലാത്ത സംസ്ഥാനത്ത് രാജ്യത്തെ സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും മറച്ചുപിടിച്ചാണ് മോദിയുടെ പ്രചാരണം. രാമക്ഷേത്ര നിര്‍മ്മാണവും ബി.ജെ.പി ആയുധമാക്കുന്നുണ്ട്. പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലി കോണ്‍ഗ്രസിനെയും സഖ്യകക്ഷികളെയും കടന്നാക്രമിച്ചു കൊണ്ടാണ് ജാര്‍ഖണ്ഡിലുടനീളം നരേന്ദ്ര മോദിയും അമിത് ഷായും തെരഞ്ഞെടുപ്പു പ്രചാരണം നയിച്ചു കൊണ്ടിരിക്കുന്നത്. എല്ലാ പാകിസ്ഥാനികള്‍ക്കും ഇന്ത്യന്‍ പൗരത്വം […]