ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിന് നാല് സീറ്റ് നല്കിയാല് മതിയെന്ന് ബി.ജെ.പി കോര്‍കമ്മിറ്റിയോഗം. അധികം സീറ്റ് വേണമെന്ന ബി.ഡി.ജെ.എസ് ആവശ്യത്തില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടെന്നും അത്യാവശ്യമെങ്കില്‍ മാത്രം തുടര്ചര്ച്ചയെന്നും കോര്‍കമ്മിറ്റിയോഗം തീരുമാനിച്ചു. അതിനിടെ ശബരിമല സമരത്തെ ചൊല്ലി കോര്‍കമ്മിറ്റിയോഗത്തില്‍ തര്‍ക്കമുണ്ടായി. സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സമരം അനാവശ്യമായിരുന്നുവെന്ന് ശ്രീധരന് പിള്ള വിരുദ്ധ വിഭാഗം യോഗത്തില്‍ ഉന്നയിച്ചു.
Related News
കേരള സന്ദർശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയിൽ
കേരള, ലക്ഷദ്വീപ് സന്ദർശനത്തിനായി ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഇന്ന് കൊച്ചിയിൽ എത്തും. കൊച്ചി നാവിക സേന വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം ലക്ഷദ്വീപിലെ അഗത്തിയിലേക്കാണ് ആദ്യം പോകുന്നത്. ശനിയാഴ്ച ലക്ഷദ്വീപിലെ കടമത്ത് ദ്വീപിൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കുന്ന ചടങ്ങിൽ, കടമത്ത്, ആന്ദ്രോത്ത് ദ്വീപുകളിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകളുടെ ഉദ്ഘാടനം ഉപരാഷ്ട്രപതി നിർവഹിക്കും. ഞായറാഴ്ച (ജനുവരി 02, 2022) കൊച്ചിയിൽ മടങ്ങിയെത്തുന്ന ഉപരാഷ്ട്രപതി കൊച്ചി കപ്പൽശാലയിൽ ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന വിമാനവാഹിനിക്കപ്പലായ വിക്രാന്ത് സന്ദർശിക്കും. […]
ചെറുതുരുത്തിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു
തൃശൂര്‍ ചെറുതുരുത്തിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മുട്ടിക്കുളങ്ങര ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ചിത്രയെയാണ് ഭര്‍ത്താവ് മോഹനനന്‍ കൊലപ്പെടുത്തിയത്. രണ്ട് വര്‍ഷമായി മോഹനനും ചിത്രയും അകന്ന് കഴിയുകയായിരുന്നു.
പ്രശ്നങ്ങളൊന്നുമില്ല, സ്ഥാനാര്‍ത്ഥി പട്ടിക ഒരാഴ്ചയ്ക്കകം: പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്ലിംലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഒരാഴ്ചയ്ക്കകമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് ചേര്‍ന്ന ലീഗ് നേതൃയോഗത്തിന് ശേഷമാണ് പികെ കുഞ്ഞാലിക്കുട്ടി കാര്യങ്ങള്‍ വിശദീകരിച്ചത്. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലായിരുന്നു യോഗം. ‘യുഡിഎഫുമായി നടത്തിയ ചര്‍ച്ച ഇന്നാണ് പൂര്‍ണമായി വിലയിരുത്തിയത്. യൂത്ത് ലീഗ് നേതാക്കളും യോഗത്തിനുണ്ടായിരുന്നു. കാസര്‍ക്കോടു മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലാ, മണ്ഡലം […]