പെരുമാറ്റ ചട്ടം ലംഘിച്ചാൽ ഇടപെടലുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ.മാതൃക പെരുമാറ്റച്ചട്ടം നിലനിൽക്കുന്നുണ്ട്.ശബരിമല പ്രചരണ വിഷയമാക്കുന്നതിനെ കുറിച്ചു കൂടുതൽ പറയാനാഗ്രഹിക്കുന്നില്ലെന്നും ടിക്ക റാം മീണ പറഞ്ഞു.
Related News
നൂറുദിന കര്‍മപരിപാടികളുമായി രണ്ടാം മോദി സര്‍ക്കാര്‍
നൂറുദിന കര്‍മപരിപാടികളുമായി രണ്ടാം മോദി സര്‍ക്കാര്‍. ജി.എസ്.ടി ലഘൂകരണവും സാമ്പത്തിക ശാക്തീകരണവുമടക്കമുള്ളവ അജണ്ടയിലുണ്ട്. തൊഴിലവസരങ്ങള്‍ ലക്ഷ്യമിട്ട് മേക്ക് ഇന്ത്യ പദ്ധതി നവീകരണവും പുതിയ ദേശീയ വിദ്യാഭ്യാസ നയവും നൂറുദിന പരിപാടി ലക്ഷ്യമിടുന്നു. ബി.ജെ.പി പ്രകടന പത്രിക മുന്നില്‍ വെച്ച് നൂറു ദിന കര്‍മപരിപാടികള്‍ ഉണ്ടാക്കാന്‍ എല്ലാ മന്ത്രാലയങ്ങളോടും മോദി ആവശ്യപ്പെട്ടിരുന്നു. വിദ്യാഭ്യാസ മേഖലക്കാണ് പ്രധാന ഊന്നല്‍. ഉന്നത വിദ്യാഭ്യാസ മേഖലയിലെ അഞ്ച് ലക്ഷം ഒഴിവുകള്‍ നികത്തും. 10 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശ്രേഷ്ഠ പദവി നല്‍കും. ഇതിന് […]
ഒളി ക്യമാറ വിവാദം: കലക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും
കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരായ ഒളി ക്യമാറ വിവാദത്തില്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും. ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കണമെന്ന് റിപ്പോര്‍ട്ടിലുള്ളതായാണ് സൂചന. സി.പി.എം ഗൂഢാലോചനയാണ് സ്റ്റിംഗ് ഓപറേഷന് പിന്നിലെന്ന ആരോപണം തെളിയിക്കാന്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന് വെല്ലുവിളിച്ചു. വിഷയത്തില്‍ രാഘവനുള്ള പിന്തുണ കോണ്‍ഗ്രസ്സ് നേതൃത്വം ആവര്‍ത്തിച്ചു. കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരായ ഒളി ക്യമാറ വിവാദത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് ജില്ലാ […]
ഉമ്മൻ ചാണ്ടിയുടെ മരണാനന്തര ചടങ്ങിലെ ചാണ്ടി ഉമ്മന്റെ ദൃശ്യങ്ങൾ പോലും അവഹേളനത്തിന് ഉപയോഗിച്ചു; അച്ചു ഉമ്മനെതിരെയൂം അവഹേളനവർഷം; ധാര്‍ഷ്ട്യത്തിനെതിരായ ജനവിധിയെന്ന് കെ.കെ. രമ
ദൈനംദിന ജീവിതം ദുസ്സഹമാക്കിയ ജനവിരുദ്ധ ഭരണത്തിനെതിരായ വ്യക്തമായ വിധിയെഴുത്താണ് പുതുപ്പള്ളിയിൽ നടന്നതെന്ന് കെ.കെ. രമ എം.എല്‍.എ. മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിന്റെ ആധികാരിക രേഖകളോടുകൂടിയ തെളിവുകൾ പുറത്തുവന്നിട്ടും അതിനോട് മൗനം പാലിക്കുകയാണ് മുഖ്യമന്ത്രി.(k k rema on puthuppally byelection) സൈബര്‍ കടന്നലുകള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ന്യായീകരണ സംഘങ്ങള്‍ അത് ഉന്നയിച്ചവരെ സംഘടിതമായി പരിഹസിക്കുകയും ചെയ്യുന്നതായി ഫേസ് ബുക്കിലെഴുതിയ കുറിപ്പില്‍ എം.എല്‍.എ പറയുന്നു.സ്വന്തം പിതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്ന ചാണ്ടി ഉമ്മന്റെ ദൃശ്യങ്ങൾ പോലും […]