സംസ്ഥാനത്ത് പല ജില്ലകളിലും ഒറ്റപ്പെട്ട മഴ. കനത്ത മഴ മൂലം കൊല്ലം കോര്പ്പറേഷന് പരിധിയില്‍ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരത്തും മഴ തുടരുകയാണ്. 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Related News
ആലപ്പുഴയിലെ വ്യാജ ഡിഗ്രി വിവാദം; എംഎസ്എം കോളജിൽ കെഎസ് യു ഇന്ന് പഠിപ്പ് മുടക്കും
ആലപ്പുഴയിലെ വ്യാജ ഡിഗ്രി വിവാദത്തിൽ പ്രതിഷേധം ശക്തമാക്കാൻ വിദ്യാർത്ഥി സംഘടനകൾ . ആരോപണ വിധേയനായ നിഖിൽ തോമസ് എം.കോമിന് പഠിക്കുന്ന കായംകുളം എംഎസ്എം കോളജിൽ ഇന്ന് കെഎസ് യു പഠിപ്പ് മുടക്കി സമരം നടത്തും. നിഖിൽ തോമസിന് പ്രവേശനം നൽകിയതിൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു എംഎസ്എഫ് മുന്നണി നേതൃത്വം നൽകുന്ന കോളജ് യൂണിയൻ ഇന്ന് കോളജിൽ പ്രതിഷേധ സംഗമവും സംഘടിപ്പിക്കും. വ്യാജ രേഖ ഉപയോഗിച്ച് എംകോം പ്രവേശനത്തിന് നിഖില്‍ തോമസിനെ സഹായിച്ചത് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് […]
പെട്രോൾ വില സർവകാല റെക്കോഡില്‍
പെട്രോളിന് ഇന്ന് കൂട്ടിയത് 35 പൈസയാണ്. കൊച്ചിയിൽ ഇതോടെ പെട്രോൾ ലിറ്ററിന് 86 രൂപ 32 പൈസയായി ഡീസലിന് പിന്നാലെ സംസ്ഥാനത്ത് പെട്രോള്‍ വിലയും സര്‍വകാല റെക്കോര്‍ഡില്‍. പെട്രോളിന് 35 പൈസ കൂടി 86 രൂപ 32 പൈസയായി. ഡീസലിന് ഇന്ന് 37 പൈസയും കൂട്ടി. ഈ മാസം ഒന്‍പതാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത് 2018 ഒക്ടോബറിലെ പെട്രോള്‍ ലിറ്ററിന് 85.99 എന്ന റെക്കോര്‍ഡാണ് ഇന്ന് മറികടന്നത്. പ്രീമിയം പെട്രോള്‍ ലിറ്ററിന് കൊച്ചിയില്‍ 89 രൂപയാണ് വില. […]
അതിഥി തൊഴിലാളിയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുകയിയിരുന്ന 78 കാരൻ മരിച്ചു
അതിഥി തൊഴിലാളിയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുകയിയിരുന്ന ചൊവ്വര സ്വദേശി മരിച്ചു. ബദറുദ്ദീനാണ് മരിച്ചത്. 78 വയസായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.ഓഗസ്റ്റ് എട്ടിനാണ് ബദറുദ്ദീനെ ഇതര സംസ്ഥാന തൊഴിലാളിയായ സാബു ആക്രമിക്കുന്നത്. ലഹരി ഉപയോഗിച്ച ശേഷം ബദറുദ്ദീന്റെ വീട്ടിൽ അതിക്രമിച്ച് കയറി സബു ബദറുദ്ദീന്റെ തലയ്ക്കടിക്കുകയായിരുന്നു. സാബുവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയിരുന്നു.തലക്ക് ഗരുതര പരിക്കേറ്റ ബദറുദീൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിക്കുന്നത്.