കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് രാഹുല്‍ ഗാന്ധി. വിഷയത്തില്‍ പാകിസ്താന് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ ഇടപെടേണ്ടതില്ല. പാകിസ്താന്റെ പിന്തുണയോടെയാണ് കശ്മീരില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കേന്ദ്ര സര്‍ക്കാരിനോടുള്ള വിയോജിപ്പുകള്‍ നിലനിര്‍ത്തി കൊണ്ടാണ് അഭിപ്രായമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
Related News
ബി.ജെ.പി വക്താവ് ജി.വി.എൽ നരസിംഹ റാവുവിന് നേരെ ചെരുപ്പേറ്
ബി.ജെ.പി വക്താവ് ജി.വി.എല്‍ നരസിംഹ റാവുവിന് നേരെ ചെരുപ്പേറ്. ഡല്‍ഹിയിലെ ബി.ജെ.പി ഓഫീസില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് സംഭവം. ശക്തി ഭാര്‍ഗവ് എന്നയാളാണ് ചെരുപ്പെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ചെരുപ്പെറിയാനുള്ള കാരണം എന്തെന്ന് വ്യക്തമല്ല. ബി.ജെ.പി ഓഫീസിലുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കോണ്‍ഗ്രസ് ഹിന്ദുത്വ പ്രവര്‍ത്തകരെ കള്ളക്കേസുകളുടെ പേരില്‍ കരിവാരിത്തേക്കുകയാണെന്നാണ് ബി.ജെ.പി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. പ്രഗ്യ സിങ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ളവരുടെ കാര്യങ്ങളാണ് വാര്‍ത്താസമ്മേളനത്തില്‍ പരാമര്‍ശിച്ചത്. ജി.വി.എല്‍ റാവുവിനൊപ്പം ഭൂപേന്ദ്ര […]
നരേന്ദ്രമോദിയും മമതയും ഇന്ന് കൂടിക്കാഴ്ച നടത്തും
നരേന്ദ്രമോദിയും മമതയും ഇന്ന് കൂടിക്കാഴ്ച നടത്തും. ‘ശാരദ ചിട്ടി തട്ടിപ്പ് കേസില്‍’ സിബിഐ നടപടികള്‍ കര്‍ശനമാക്കിയതിന് പിന്നാലെയാണ് മമതയുടെ കൂടിക്കാഴ്ച. എന്നാല്‍ സംസ്ഥാനത്തെ വികസന വിഷയങ്ങള്‍ ചര്ച്ചചെയ്യാനാണൂ കൂടിക്കാഴ്ചയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ ഉണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങള്‍ക്കും ശേഷം രണ്ട് നേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നില്ല. കഴിഞ്ഞ വര്‍ഷം മെയ് 25 നാണ് ഇരു നേതാക്കളും തമ്മില്‍ അവസാനമായി കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രി ഒരു […]
ജമ്മു കശ്മീരിലെ കത്രയിൽ ഭൂചലനം
ജമ്മു കശ്മീരിൽ ഭൂചലനം. കത്രയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയാണ് ഇക്കാര്യം അറിയിച്ചത്. പുലർച്ചെ 5.01നാണ് റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. കത്രയിൽ നിന്ന് 97 കിലോമീറ്റർ കിഴക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നും കേന്ദ്രം അറിയിച്ചു. ഉപരിതലത്തിൽ നിന്നും 10 കിലോമീറ്റർ ആഴത്തിൽ അനുഭവപ്പെട്ട ഭൂചലനത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മേഘാലയയിലും കഴിഞ്ഞ ദിവസം ഭൂചലനം അനുഭവപ്പെട്ടിരുന്നു. രാവിലെ 9.26 നാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തിൻ്റെ തീവ്രത […]