തിരുവനന്തപുരം ലോ കോളേജില്‍ സംഘര്‍ഷം. എസ്.എഫ്.ഐ, കെ.എസ്.യു പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയത്. റാഗിങ്ങുമായി ബന്ധപ്പെട്ട പ്രശ്നമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് ഞായറാഴ്ച്ച വരെ കോളജിന് പ്രിന്‍സിപ്പല്‍ അവധി പ്രഖ്യാപിച്ചു.
Related News
സ്വര്‍ണകടത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖ്
സ്വര്‍ണകടത്ത് കേസില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് കാരാട്ട് റസാഖ് എംഎല്‍എ. സ്വര്‍ണകടത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ല. കേസിലെ പ്രതികളെ അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ഗൂഢാലോചനക്ക് പിന്നില്‍ മുസ്ലിം ലീഗിലെ ചിലരാണെന്നും കാരാട്ട് റസാഖ് പ്രതികരിച്ചു സന്ദീപിന്റെ ഭാര്യ തനിക്കെതിരായ മൊഴി നല്‍കിയത് അറിയുന്നത് മാധ്യമങ്ങളിലൂടെ മാത്രമാണെന്നും തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടിട്ടില്ലെന്നും കാരാട്ട് റസാഖ് പറഞ്ഞു. മൂന്ന് മാസത്തിനിടയില്‍ യാഥാര്‍ഥ പ്രതികളെ പല ഏജന്‍സികൾ ചോദ്യം ചെയ്തപ്പൊഴും തന്റെ പേര് പരാമര്‍ശിച്ചിട്ടില്ല. […]
മോദി സര്‍ക്കാറിന്റെ ബജറ്റ് അവതരണം നാളെ
രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണം നാളെ. ബജറ്റ് സമ്മേളത്തിന് ഇന്ന് തുടക്കമാകും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപന പ്രസംഗം നടത്തും. ആദ്യ ദിനം തന്നെ പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച ചര്‍ച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ടും ഇന്ന് അവതരിപ്പിക്കും. രാവിലെ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ചേരുന്ന സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപനം പ്രസംഗം നടത്തുന്നതോടെ ബജറ്റ് സമ്മേളത്തിന് തുടക്കമാകും. രാവിലെ 10 മണിക്ക് ഉപരാഷ്ട്രപതി എം വെങ്കയ്യ […]
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയുണ്ടാകും, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
അറബിക്കടലില്‍ മൽസ്യ ബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടും നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. അറബിക്കടലില്‍ മൽസ്യ ബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. കാലവര്‍ഷം ശക്തിപ്പെട്ടതിനൊപ്പം തെക്കുകിഴക്കന്‍ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറിയതുമാണ് കനത്ത മഴക്ക് കാരണം. ചുഴലിക്കാറ്റ് ഇന്ന് ഇന്ത്യന്‍ തീരത്തോട് അടുക്കുന്നതോടെ കാറ്റിന്റെയും മഴയുടെയും ശക്തി വര്‍ധിക്കും. കോഴിക്കോട്, കണ്ണൂര്‍, കാസർകോട് ജില്ലകളിലാണ് […]