വയനാട് പുത്തുമല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പച്ചക്കാട് മേഖലയില്‍ പുനരാരംഭിച്ചു. പച്ചക്കാട് പുത്രത്തൊടി ഹംസ എന്നയാള്‍ക്ക് വേണ്ടിയാണ് ഇന്ന് തെരച്ചില്‍ നടക്കുന്നത്. കഴിഞ്ഞ രണ്ടുദിവസം തിരച്ചില്‍ നിര്‍ത്തിവെച്ചിരുന്നു. ഫയര്‍ഫോഴ്സും സന്നദ്ധപ്രവര്‍ത്തകരും ആണ് ഇന്നത്തെ തെരച്ചിലില്‍ പങ്കാളികളാവുന്നത്.
Related News
രോഹിണി കോടതിയിലെ സ്ഫോടനം; ഡിആർഡിഒ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ഡൽഹി രോഹിണി കോടതിയിലെ സ്ഫോടനത്തിൽ ഡിആർഡിഒ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഡിആർഡിഒ ശാസ്ത്രഞ്ജൻ ഭരത് ഭൂഷൺ കട്ടാരിയയാണ് അറസ്റ്റിലായത്. അയൽക്കാരനായ അഭിഭാഷകനോടുള്ള വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിൽ. ബോംബ് നിർമ്മിച്ചതും ഇയാളെന്ന് പൊലീസ് പറയുന്നു. അയൽവാസിയായ അഭിഭാഷകൻ അമിത് വസിഷ്ഠിനെ കൊലപ്പെടുത്താനുള്ള ശ്രമമാണ് കോടതിക്കുള്ളിൽ നടന്നത്. ഭരത് ഭൂഷൺ സ്വന്തമായി നിർമ്മിച്ച ബോംബ് ബാഗിനുള്ളിലാക്കി കോടതി മുറിക്കുള്ളിൽ ഉപേക്ഷിക്കുകയായിരുന്നു. അമോണിയം നൈട്രേറ്റ് ഉപയോഗിച്ചാണ് ബോംബ് നിർമ്മിച്ചത്. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് സ്ഫോടനം നടത്തി. നിർമ്മാണത്തിൽ വന്ന പിഴ കാരണം […]
ജാഗ്രതയില്‍ വീഴ്ച പാടില്ല, കേരളത്തിലെ കൊവിഡ് കേസുകളിൽ ആശങ്കയറിയിച്ച് കേന്ദ്രം
കൊവിഡ് ജാഗ്രതയില്‍ വിട്ടുവീഴ്ചപാടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിലെയും മിസോറമിലെയും കൊവിഡ് കണക്കുകള്‍ ആശങ്കാജനകമാണെന്നും ഒമിക്രോണ്‍ വ്യാപനം ഡെല്‍റ്റ വകഭേദത്തേക്കാള്‍ അതിവേഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. കേരളത്തിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.1 ആണെന്നും ഇത് ആശങ്കാജനകമാണെന്നും ആരോഗ്യമന്ത്രാലയം നിരീക്ഷിച്ചു. രാജ്യത്തെ 20 ജില്ലകളിൽ 5 ശതമാനത്തിന് മുകളിലാണ് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി (TPR) നിരക്ക്. ഇതിൽ 9 എണ്ണം കേരളത്തിലാണ്. എറണാകുളം, ഇടുക്കി, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് […]
‘വീണ്ടും സ്വാഗതം, എയര്‍ ഇന്ത്യ’; സന്തോഷം പങ്കുവെച്ച് രത്തന്‍ ടാറ്റ
എയര്‍ ഇന്ത്യയെ വീണ്ടും സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് രത്തന്‍ ടാറ്റ. 68 വര്‍ഷങ്ങള്‍ക്ക് മുന്നേയുള്ള ഒരു ചിത്രം അദ്ദേഹം ട്വീറ്റ് ചെയ്തു. ‘വീണ്ടും സ്വാഗതം, എയര്‍ ഇന്ത്യ’എന്ന് കുറിപ്പോടെയാണ് ട്വീറ്റ്. എയര്‍ ഇന്ത്യക്കായി അവസാന റൗണ്ട് വരെ മത്സരിച്ച സ്പൈസ് ജെറ്റ് മാനേജിങ് ഡയറക്ടര്‍ അജയ് സിങ്ങും ടാറ്റയെ അഭിനന്ദിച്ച് രംഗത്തെത്തി. ടാറ്റ ഗ്രൂപ്പിന് എല്ലാ വിജയങ്ങളും നേരുന്നുവെന്നും ജീവിതകാലം മുഴുവന്‍ എയര്‍ ഇന്ത്യയുടെ ആരാധകനായിരിക്കുമെന്നും അജയ് സിങ്ങ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. പതിനെട്ടായിരം കോടി രൂപയ്ക്കാണ് […]