ഷൊര്‍ണൂര്‍ -കോഴിക്കോട് റൂട്ടില്‍ ട്രെയിന്‍ ഗതാഗതം ഉച്ചക്ക് ശേഷം പുനരാരംഭിക്കുമെന്ന് റെയില്‍വേ. ഫറോഖ് പാലത്തിന് മുകളില്‍ വീണ മരച്ചില്ലകള്‍ നീക്കം ചെയ്ത ശേഷമാണ് ട്രെയിനുകള്‍ ഓടിത്തുടങ്ങുക.
Related News
ഐസക്, ജി സുധാകരൻ, ബാലൻ… വൻതോക്കുകളില്ലാതെ, സിപിഎം സ്ഥാനാർത്ഥി പട്ടിക
തിരുവനന്തപുരം: രണ്ടു ടേം നിബന്ധന കർശനമാക്കിയ നിയമസഭാ തെരഞ്ഞെടുപ്പ് പോരിൽ സിപിഎം പുറത്തിറക്കിയത് അപ്രതീക്ഷിത സ്ഥാനാർത്ഥി പട്ടിക. തോമസ് ഐസക്, ജി സുധാകരൻ, എ.കെ ബാലൻ, പി ശ്രീരാമകൃഷ്ണൻ, സി രവീന്ദ്രനാഥ് തുടങ്ങിയ വൻതോക്കുകളെ ഒഴിവാക്കിയുള്ള പട്ടികയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ ബുധനാഴ്ച പുറത്തിറക്കിയത്. ചില സ്ഥാനാർത്ഥികൾക്കെതിരെ പ്രാദേശിക തലത്തിൽ നടന്ന പ്രതിഷേധങ്ങൾക്കും പാർട്ടി ചെവി കൊടുത്തില്ല. ഇവർക്ക് പുറമേ, ഇപി ജയരാജൻ, ജെയിംസ് മാത്യു, ടിവി രാജേഷ് എന്നിവരെയും സിപിഎം മാറ്റി നിർത്തി. […]
കൊവിഡിന് ശേഷം 9% ചെറുകിട സംരംഭങ്ങൾ അടച്ചുപൂട്ടി; രാഹുൽ ഗാന്ധി
രാജ്യത്ത് കൊവിഡ് ആരംഭിച്ചതിന് ശേഷം 9 ശതമാനം മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) അടച്ചുപൂട്ടിയെന്ന് രാഹുൽ ഗാന്ധി. കേന്ദ്ര നയങ്ങൾ ഗുണം ചെയുന്നത് മോദിയുടെ സുഹൃത്തുക്കൾക്ക് മാത്രമാണെന്നും രാഹുൽ കുറ്റപ്പെടുത്തി. “എം.എസ്.എം.ഇകളിൽ, ഞാൻ ഗവൺമെന്റിനോട് ചില ഗൗരവമേറിയ ചോദ്യങ്ങൾ ചോദിച്ചിരുന്നു. അതിന് മറുപടിയായി, കൊവിഡ് കാലയളവിൽ 9 ശതമാനം എം.എസ്.എം.ഇകൾ അടച്ചുപൂട്ടിയതായി അവർ സമ്മതിച്ചു. അതിനർത്ഥം… ‘സുഹൃത്തുക്കൾക്ക്’ ആനുകൂല്യങ്ങൾ, ദുർബലമായ സമ്പദ്വ്യവസ്ഥ, ജോലികൾ, എല്ലാം പൂർത്തിയായി!” ഗാന്ധി ട്വീറ്റ് ചെയ്തു. നാഷണൽ സ്മോൾ ഇൻഡസ്ട്രീസ് കോർപ്പറേഷൻ […]
മിസോറാം കല്ല് ക്വാറി അപകടം; 8 തൊഴിലാളികൾ മരിച്ചു, 4 പേർക്കായി തെരച്ചിൽ
മിസോറാമിലെ കല്ല് ക്വാറി തകർന്നുണ്ടായ അപകടത്തിൽ മരിച്ച എട്ട് കുടിയേറ്റ തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കുടുങ്ങിക്കിടക്കുന്ന മറ്റ് നാല് തൊഴിലാളികൾക്കായി തെരച്ചിൽ തുടരുകയാണ്. തിങ്കളാഴ്ചയാണ് മിസോറാമിൽ ഒരു കല്ല് ക്വാറി തകർന്ന് ഒരു ഡസനോളം തൊഴിലാളികൾ കുടുങ്ങിയത്. ‘പോസ്റ്റ്മോർട്ടത്തിന് ശേഷമായിരിക്കും മൃതദേഹങ്ങൾ തിരിച്ചറിയുക. തെരച്ചിൽ ഇപ്പോഴും തുടരുകയാണ്, കാണാതായ എല്ലാവരെയും കണ്ടെത്തുന്നതുവരെ തുടരും’ – ദേശീയ ദുരന്ത നിവാരണ സേന പ്രസ്താവനയിൽ പറഞ്ഞു. എബിസിഐ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിലെ തൊഴിലാളികൾ ആണ് കുടുങ്ങിയത്. ഉച്ചഭക്ഷണ ഇടവേള കഴിഞ്ഞ് […]