പൊലീസിനെ വിമര്‍ശിക്കാതെയുള്ള കാനത്തിന്റെ പ്രതികരണത്തില്‍ അസ്വാഭാവികതയില്ലെന്നായിരുന്നു മര്‍ദനമേറ്റ എം.എല്‍.എ എല്‍ദോ എബ്രഹാമിന്റെ പ്രതികരണം.സമരമുഖത്ത് ഉണ്ടാകുമ്പോഴുള്ള കാര്യത്തെപ്പറ്റിയാണ് കാനം പറഞ്ഞത്. പൊലീസ് നടപടിയെ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം അപലപിച്ചതാണെന്നും എല്‍ദോ മീഡിയവണിനോട് പറഞ്ഞു.
Related News
നേതാവ് അല്ലെങ്കിൽ ഭാര്യ, അതുമല്ലെങ്കില്‍ ബന്ധുവോ വീട്ടിലെ കോഴിയോ
തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് ആവശ്യപ്പെട്ട് കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസും കെ.എസ്.യു. തദേശ തെരഞ്ഞെടുപ്പിൽ പ്രാതിനിധ്യം നൽകിയില്ലെങ്കിൽ സ്വന്തം നിലയിൽ സ്ഥാനാർഥികളെ നിർത്തുമെന്ന് കെ.എസ്.യു. കൊല്ലം ജില്ലാ നേതൃയോഗത്തിൽ പ്രമേയം. പ്രമേയത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്നു. നേതാവ് അല്ലെങ്കിൽ ഭാര്യ അല്ലെങ്കിൽ നേതാവിന്റെ ബന്ധു അതുമല്ലെങ്കിൽ നേതാവിന്റെ വീട്ടിലെ കോഴി ഈ രീതിയിലാണ് തദ്ദേശതെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജന ചർച്ച പുരോഗമിക്കുന്നതെന്ന് കെ.എസ്.യു.വിന്റെ പ്രമേയത്തിൽ പറയുന്നു. കുടുംബവാഴ്ചക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രമേയത്തില്‍ ഉള്ളത്. യൂത്ത് കോൺഗ്രസ് […]
കാക്കനാട് ലഹരിക്കടത്ത് കേസ്; ഒരാൾ കൂടി അറസ്റ്റിൽ
കൊച്ചി കാക്കനാട് ലഹരിക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. പെരുമ്പാവൂർ സ്വദേശി അൻഫാസ് സിദ്ദീഖാണ് അറസ്റ്റിലായത്. കേസിൽ ഒൻപത് പ്രതികളാണ് ഉള്ളത്. നേരത്തെ പിടിയിലായ പ്രതികൾക്ക് സാമ്പത്തിക സഹായം ചെയ്തയാളാണ് പിടിയിലായ അൻഫാസ് സിദ്ദീഖ്. ഇതിനിടെ കാക്കനാട് ലഹരിക്കടത്ത് കേസിലെ സാമ്പത്തിക സ്രോതസ് അന്വേഷിക്കാന്‍ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റും എക്സൈസ് ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചിരുന്നു. പിടികൂടിയ മയക്കുമരുന്ന് സംഘടിപ്പിക്കാന്‍ 12 കോടി രൂപ സമാഹരിച്ച സംഭവത്തിലാണ് അന്വേഷണം. അതേസമയം ലഹരിമരുന്ന് കേസിലെ അട്ടിമറി ആരോപണത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ആദ്യ […]
സി.പി.എം സമനില തെറ്റിയാണ് സംസാരിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി
സി.പി.എം സമനില തെറ്റിയാണ് സംസാരിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. ദേശാഭിമാനി എഡിറ്റോറിയലും എ.വിജയരാഘവന്റെ പ്രസ്താവനയും അതാണ് വ്യക്തമാക്കുന്നത്. രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ മത്സരിച്ചാൽ അതിശക്തമായ ബി.ജെ.പി വിരുദ്ധ പോരാട്ടത്തിന് നേതൃത്വം കൊടുക്കാൻ സാധിക്കുമെന്നും ഉമ്മന്‍ചാണ്ടി കോഴിക്കോട് പറഞ്ഞു.