മുഖ്യമന്ത്രിയെ വിമർശിച്ച് മുൻ ഡി.ജി.പി ടി.പി. സെൻകുമാർ. മുഖ്യമന്ത്രിക്ക് അപകർഷതാ ബോധമാണ്. കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന ബോധത്തോടെ പിണറായി വിജയൻ പ്രവർത്തിക്കണമെന്നും സെൻകുമാർ തിരുവനന്തപുരത്ത് പറഞ്ഞു.
Related News
ജമ്മുകശ്മീർ ഭീകരാക്രമണം; റിപ്പോർട്ട് തേടി പ്രധാനമന്ത്രി; ഭീകരാക്രമണ ഉത്തരവാദിത്തം ഏറ്റെടുത്ത് കശ്മീർ ടൈഗേഴ്സ്
ജമ്മുകശ്മീരിൽ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിൽ റിപ്പോർട്ട് തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരാക്രമണത്തിൽ 2 പൊലീസ് ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. 12 പേർക്ക് ഗുതുതരമായി പരുക്കേറ്റു. ശ്രീനഗറിലെ സേവാഭവനിൽ പൊലീസ് ക്യാമ്പിന് നേരെയായിരുന്നു ഭീകരാക്രമണം. ഭീകരാക്രമണ ഉത്തരവാദിത്തം ഏറ്റെടുത്ത് വിഘടനവാദ ഗ്രൂപ്പായ കശ്മീർ ടൈഗേഴ്സ്. ഭീകര സംഘടനയായ ജയ്ഷാ മുഹമ്മദിന്റെ ഉപ ഗ്രൂപ്പാണ് കശ്മീർ ടൈഗേഴ്സ്. അതേസമയം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ഉത്തർപ്രദേശ് നിലനിർത്താനുള്ള പ്രചരണങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും തുടക്കമിട്ടു. കാശി വിശ്വനാഥ ക്ഷേത്ര […]
കോഴിക്കോട് എന്‍.ഐ.ടിയില്‍ മാംസാഹാരം നിരോധിക്കാന്‍ നീക്കം
കോഴിക്കോട് എന്‍.ഐ.ടിയില്‍ മാംസാഹാരം നിരോധിക്കാന്‍ നീക്കം. ആദ്യ പടിയായി ചൊവ്വാഴ്ചകളില്‍ സസ്യാഹാരം മാത്രമാക്കും. വെഗാൻ ഔട്ട് റീച്ചിന്റെ ഹരിത ചൊവ്വ സംരംഭത്തിന്റെ ഭാഗമാണിത്. എന്‍.ഐ.ടിയും ബിർല ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസസ് പിലാനിയും തമ്മില്‍ ഇതു സംബന്ധിച്ച് ധാരണയായി. ആഗോള കാലാവസ്ഥാ വെല്ലുവിളികൾ നേരിടുന്നതിന്റെ ഭാഗമായി ‘ഹരിത ചൊവ്വ’ ആചരിക്കാൻ, പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ കോഴിക്കോട്ടെ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയും (എൻഐടി) ബിർല ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസസ് പിലാനിയും (ബിറ്റ്സ് പിലാനി) […]
അമിത് ഷാ എട്ട് കാബിനെറ്റ് സമിതികളിലും അംഗം
കേന്ദ്ര സര്‍ക്കാരിന്റെ എട്ട് കാബിനെറ്റ് സമിതികളിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അംഗം. മുതിര്‍ന്ന നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്നാഥ് സിങിന് രണ്ട് സമിതിയില്‍ മാത്രമേ അംഗത്വമുള്ളൂ. നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന രാഷ്ട്രീയകാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് കമ്മിറ്റിയിലും രാജ്നാഥ് സിംഗ് ഇല്ല. ഇതോടെ നരേന്ദ്ര മോദി മന്ത്രിസഭയില്‍ കൂടുതല്‍ കരുത്തനായി അമിത് ഷാ മാറി. രാജ്യത്തെ തൊഴിലില്ലായ്മയും സാമ്പത്തിക മുരടിപ്പും പരിഹരിക്കാന്‍ രണ്ട് കാബിനെറ്റ് സമിതികള്‍ രൂപീകരിച്ചതോടൊപ്പം മറ്റ് ആറ് കാബിനെറ്റ് സമിതികള്‍ പുനസംഘടിപ്പിക്കുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക, […]