വെസ്റ്റ് ഇന്റീസിനെതിരായ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മഹേന്ദ്ര സിങ് ധോണി സ്വമേധയാ ടീമില്‍ നിന്നും ഒഴിഞ്ഞതിനാല്‍ റിഷബ് പന്ത് മൂന്ന് ഫോര്‍മാറ്റിലും ഇടം പിടിച്ചു. വിരാട് കോഹ്ലി തന്നെ ടീമിനെ നയിക്കും. ജസ്പ്രിത് ബുംറക്ക് ടി20യിലും ഏകദിനത്തിലും വിശ്രമം അനുവദിക്കും. ലോകകപ്പില്‍ പരിക്കേറ്റ ശിഖര്‍ ധവാന് ടീമിലേക്ക് തിരിച്ചെത്തി. ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പരമ്പരയില്‍ വിശ്രമം അനുവദിച്ചു. മൂന്ന് ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റും മൂന്ന് ഏകദിനങ്ങളും അടങ്ങുന്നതാണ് പരമ്പര.
ടി20
വിരാട് കോഹ്ലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്, കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ക്രുണാല്‍ പാണ്ഡ്യ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), മനീഷ് പാണ്ഡെ, രവീന്ദ്ര ജഡേജ, വാഷിങ്ങ്ടണ്‍ സുന്ദര്‍, രാഹുല്‍ ചഹാര്‍, ബുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹ്മദ്, ദീപക് ചഹാര, നവ്ദീപ് സായ്നി.
ഏകദിനം
വിരാട് കോഹ്ലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്, കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), മനീഷ് പാണ്ഡെ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹാല്‍, കേദാര്‍ ജാദവ്, മുഹമ്മദ് ഷമി, ബുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹ്മദ്, നവ്ദീപ് സായ്നി
ടെസ്റ്റ്
വിരാട് കോഹ്ലി(ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, മായങ്ക് അഗര്‍വാള്‍, ചെതേശ്വര്‍ പുജാര, ഹനുമ്ന വിഹാരി, രോഹിത് ശര്‍മ്മ, കെ.എല്‍ രാഹുല്‍, റിദ്ദിമാന്‍ സാഹ, ആര്. അശ്വിന്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ബുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുംറ, ഉമേഷ് യാദവ്