എസ്.എഫ്.ഐ അടക്കമുള്ള സംഘടനകളില്‍ സാമൂഹ്യ വിരുദ്ധര്‍ നുഴഞ്ഞുകയറുന്നുവെന്ന് സി.പി.എം സെക്രട്ടേറിയറ്റ് വിലയിരുത്തല്‍. യൂണിവേഴ്സിറ്റി സംഭവത്തില്‍ തിരുത്തല്‍ നടപടി ശക്തമാക്കും. അപവാദങ്ങളെ പ്രതിരോധിക്കാന്‍ ശക്തമായ പ്രചാരണ പരിപാടികള്‍ നടത്താനും സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമായി.
Related News
സംസ്ഥാനത്ത് ഇന്ന് 28,447 പേര്‍ക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 28,447 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസര്‍ഗോഡ് 1110, കൊല്ലം 1080, ഇടുക്കി 868, വയനാട് 812 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ […]
ഫുള്‍ എ പ്ലസ് ആണോ എന്നാ ഫ്രീ അല്‍ഫഹം തരാം
മുഴുവൻ വിഷയത്തിലും എപ്ലസ് നേടിയവർക്ക് ഫ്രീ അൽഫഹം നൽകുന്നതായിരുന്നു ഓഫർ. തോറ്റവർക്കുമുണ്ടായിരുന്നു ഇവിടെ നിന്നും സമ്മാനം. എസ്എസ്എല്‍സി ഫലം പുറത്തു വന്നതിനു പിറകെ വ്യത്യസ്തമായ ഓഫർ നൽകിയ ഒരു കാറ്ററിംഗ് കിച്ചണുണ്ട് മലപ്പുറത്ത്. മുഴുവൻ വിഷയത്തിലും എപ്ലസ് നേടിയവർക്ക് ഫ്രീ അൽഫഹം നൽകുന്നതായിരുന്നു ഓഫർ. തോറ്റവർക്കുമുണ്ടായിരുന്നു ഇവിടെ നിന്നും സമ്മാനം. മലപ്പുറം മൈലപ്പുറം ഫ്രൈപാൻ കിച്ചൺ ആണ് എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിനു പിറകെ വമ്പൻ ഓഫറുമായി രംഗത്ത് വന്നത്. മുഴുവൻ വിഷയത്തിലും A+ നേടിയവർക്ക് കിച്ചണിൽ നിന്നും സൗജന്യമായി […]
കഴിഞ്ഞ ഒരാഴ്ചയായി കേരളത്തില്‍ കോവിഡ് പരിശോധനയുടെ എണ്ണത്തില്‍ വന്‍ കുറവ്
രോഗവ്യാപനം രൂക്ഷമാവുമ്പോൾ സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച്ചയായി കോവിഡ് പരിശോധനയിൽ വൻ കുറവ്. കോവിഡ് പോസിറ്റിവിറ്റി നിരക്കില്‍ വര്‍ധനവ് ഉണ്ടാവുന്നതിനിടെയാണ് പരിശോധനയിലെ കുറവ്. സോഫ്റ്റ് വെയർ തകരാറുകാരണം കൃത്യമായി പരിശോധനകളുടെ എണ്ണം രേഖപ്പെടുത്താൻ കഴിയുന്നില്ലെന്നാണ് സർക്കാർ വിശദീകരണം. ഒക്ടോബർ 10 മുതൽ 17 വരെയുള്ള 7 ദിവസങ്ങളിൽ പത്താം തീയതി മാത്രമാണ് കോവിഡ് പ്രതിദിന പരിശോധന 65000 കടന്നത്. അന്നത്തെ പോസിറ്റീവിറ്റി നിരക്കാകട്ടെ 17.74 ശതമാനവും. പിന്നീടുള്ള ആറ് ദിവസങ്ങളിൽ അഞ്ചിലും കോവിഡ് പരിശോധിച്ചവരുടെ എണ്ണം 55,000 ത്തിൽ […]