തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു. എസ്.എഫ്.ഐ നേതാവ് ശിവരഞ്ജിത് കുത്തിപ്പരിക്കേല്പിച്ച അഖിലിനെ അഡ്ഹോക് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. കേരള യൂണിവേഴ്സിറ്റി യൂണിയന് ചെയര്മാന് എ.ആര് റിയാസാണ് കമ്മിറ്റി കണ്‍വീനര്‍. അതേസമയം കോളജീയേറ്റ് വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദേശപ്രകാരം യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐയുടെ കൊടികള്‍ അഴിച്ചുമാറ്റി.
Related News
‘കേന്ദ്രവും സംസ്ഥാനവും സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കി, സമരത്തിൽ നിന്ന് വിട്ടുനിന്നത് അതുകൊണ്ട്’; കൊടിക്കുന്നിൽ
ഡൽഹിയിലെ സമരത്തിനായി എൽഡിഎഫ് യോഗം ചേർന്ന് തീരുമാനമെടുത്ത ശേഷമാണ് യുഡിഎഫിനെ അറിയിച്ചത്. ഇതിൽ യുഡിഎഫിന് അതൃപ്തിയുണ്ട്. എൽഡിഎഫിന്റെ നയ സമീപനങ്ങളുടെ ഫലമായാണ് സാമ്പത്തിക പ്രതിസന്ധി ഉണ്ടായത്. ഒരുവശത്ത് കേന്ദ്രസർക്കാരിന്റെ അവഗണനയും മറ്റൊരു വശത്ത് സംസ്ഥാനത്തിന്റെ കെടുകാര്യസ്ഥതയും. ഈ രണ്ടു കൂട്ടരും ചേർന്ന് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയ സാഹചര്യത്തിലാണ് വിട്ടുനിക്കലെന്ന് അദ്ദേഹം പറഞ്ഞു മോദി അധികാരത്തിൽ എത്തിയത് മുതൽ കേരളത്തിനോടുള്ള അവഗണനയ്ക്ക് എതിരെ തങ്ങൾ പ്രതിഷേധം നടത്തുന്നു. കർണാടക സർക്കാർ കേരളത്തിന് നൽകിയ പിന്തുണയിൽ തെറ്റില്ല.പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന […]
രണ്ടാം സീറ്റിനായി സമ്മര്‍ദം ശക്തമാക്കി കേരള കോണ്‍ഗ്രസ്
സീറ്റ് ധാരണ സംബന്ധിച്ച് യു.ഡി.എഫില്‍ ഇത്തവണ അസ്വാരാസ്യങ്ങള്‍ ഉണ്ടാകില്ല. സുഗമമായി സീറ്റ് നിര്‍ണ്ണയം പൂര്‍ത്തിയാക്കുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാമത്തെ സീറ്റിനുള്ള ആവശ്യം ശക്തമാക്കി കേരള കോണ്‍ഗ്രസ്. കോട്ടയത്തിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ കൂടി നല്‍കണമെന്ന് പി.ജെ ജോസഫ് ആവശ്യപ്പെട്ടു. അതേസമയം ഉമ്മന്‍ചാണ്ടി ഇടുക്കിയിലേക്ക് വരുകയാണെങ്കില്‍ സ്വാഗതം ചെയ്യുമെന്നും ജോസഫ് പറഞ്ഞു. യു.ഡി.എഫ് യോഗത്തില്‍ രണ്ട് സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ച് പി.ജെ ജോസഫ് ആവശ്യത്തില്‍ ഉറച്ചു നില്ക്കുന്ന കാഴ്ചയാണ് ഇന്നും കണ്ടത്. ഏതൊക്കെ […]
നിയമസഭയിൽ കറുപ്പണിഞ്ഞ് പ്രതിപക്ഷത്തിന്റെ യുവ എം.എൽ.എമാർ; പ്രതിഷേധം കനക്കും
ഇന്ന് യുഡിഎഫിന്റെ യുവ എം.എൽ.എമാർ നിയമസഭയിലെത്തുന്നത് കറുപ്പണിഞ്ഞ്. കറുത്ത ഷർട്ടും മാസ്കും ധരിച്ചാവും യുവ എം.എൽ.എമാർ എത്തുക. മുഖ്യമന്ത്രിക്കെതിരായ സ്വർണക്കടത്ത് ആരോപണങ്ങൾ മുതൽ എസ്എഫ്ഐ ആക്രമണം വരെയുള്ള നിരവധി വിഷയങ്ങൾ പ്രതിപക്ഷം ഉന്നയിക്കും. രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവം അടിയന്തര പ്രമേയമായി ശൂന്യവേളയിൽ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. കൽപ്പറ്റ എം.എൽ.എ ടി. സിദ്ധിഖാക്കാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകുന്നത്. വിമാനത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധവും അറസ്റ്റും ചൂണ്ടിക്കാട്ടി ആരോപണങ്ങളെ പ്രതിരോധിക്കാനാവും ഇടതുപക്ഷത്തിന്റെ […]