യൂണിവേഴ്സിറ്റി കോളജ് അക്രമങ്ങളുടെ പേരില്‍ മാധ്യമങ്ങള്‍ എസ്.എഫ്.ഐയുടെ ശവദാഹത്തിന് ശ്രമിക്കരുതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. ആരെങ്കിലും ചെയ്യുന്ന കുറ്റത്തിന് സംഘടനയെ കുറ്റപ്പെടുത്തരുത്. അധ്യാപകരുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും ജലീല്‍ തിരുവനന്തപുരത്ത് പറഞ്ഞു.
Related News
മഴ തുടരുന്നു; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. അടുത്ത ദിവസങ്ങളിലും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയുണ്ടാകും. മഴയ്ക്കൊപ്പം ഇടിമിന്നലിനും 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരാനാണ് സാധ്യത. കടല്‍ പ്രക്ഷുബ്ധമാകാനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതാണ് […]
‘മാപ്പാക്കണം പെങ്ങളേ’ ഷറപ്പോവയുടെ പ്രൊഫൈലില്‍ മലയാളികളുടെ മാപ്പ് പറച്ചില്
പണ്ട് സച്ചിനെ അറിയില്ലെന്ന് പറഞ്ഞതിന് പിന്നാലെ ടെന്നീസ് സൂപ്പര്‍ താരം മരിയ ഷറപ്പോവയുടെ ഫേസ്ബുക്കില്‍ കയറി മലയാളികള്‍ പൊങ്കാല ഇട്ട ചരിത്രം ഉണ്ട്. അന്ന് ഷറപ്പോവയെ ട്രോളിയതിന് ഇന്ന് ക്ഷമ പറയുന്നതിന്റെ തിരക്കിലാണ് മലയാളികള്‍. സച്ചിനെ അറിയില്ലെന്ന് പറഞ്ഞതിന് രൂക്ഷമായി വിമര്‍ശിച്ചതില്‍ മാപ്പ് പറയുന്നതായും, ഒരു കൈയ്യബദ്ധം പറ്റിയതാണെന്നും, മാപ്പാക്കണമെന്നുമൊക്കെയാണ് ആരാധകരുടെ കമന്റുകള്‍. 2014ലെ വിംബിള്‍ഡണ്‍ വേദിയില്‍ വെച്ചാണ് സച്ചിനെ അറിയില്ലെന്ന് മരിയ ഷറപ്പോവ പറഞ്ഞത്. പിന്നാലെ ഷറപ്പോവയുടെ പ്രൊഫൈല്‍ ടാര്‍ജറ്റ് ചെയ്ത് മല്ലൂസ് കയറി ഇറങ്ങുകയായിരുന്നു. […]
തുമ്പോളിൽ വീടുകൾക്കും വാഹനങ്ങൾക്കും നേരെ ആക്രമണം നടത്തിയ സംഭവത്തിൽ 7 പേർ പിടിയിൽ
ആലപ്പുഴ തുമ്പോളിൽ വീടുകൾക്കും വാഹനങ്ങൾക്കും നേരെ ആക്രമണം നടത്തിയ സംഭവത്തിൽ 7 പേർ പിടിയിൽ. അക്രമത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പേരെക്കുടി ഇനി പിടികൂടാനുണ്ട്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. വ്യക്തി വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. സുഭാഷ്, ഷിബിൻ, അരുൺ മുരളീധരൻ, അജിത്ത്, ആദർശ്, മണികണ്ഠൻ, ജിനീഷ് എന്നിവരാണ് പിടിയിലായത്. ഈസ്റ്റർ ദിനത്തിൽ ഉണ്ടായ സംഘർഷത്തിന്റെ പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. മൂന്നും നാലും പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഭവനഭേതനം, സംഘം […]