ലോകകപ്പ് രണ്ടാം സെമിയില്‍ ടോസ് നേടിയ ആസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. ഉസ്മാന് ഖവാജക്ക് പകരം പീറ്റര്‍ഹാന്‍ഡ്സ്കോമ്പ് ടീമില്‍ ഇടം നേടി. മോശം ഫോമാണ് ഖവാജയെ പുറത്തിരുത്താന്‍ കാരണം. ഫോം ഇല്ലെങ്കിലും മാര്‍ക്കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്സ് വല്‍ എന്നിവരും ടീമിലുണ്ട്. അതേസമയം അവസാനം കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഇന്ന് ജയിക്കുന്നവര്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ന്യൂസിലാന്‍ഡിനെ നേരിടും. ഇന്ത്യയെ സെമിയില്‍ തോല്പിച്ചാണ് ന്യൂസിലാന്‍ഡ് ഫൈനലിലെത്തിയത്.
Related News
കാമറൂൺ ഗ്രീനിന് കന്നി ഫിഫ്റ്റി; മുംബൈക്ക് മികച്ച സ്കോർ
ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 193 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 192 റൺസ് നേടി. 40 പന്തിൽ 64 റൺസ് നേടി പുറത്താവാതെ നിന്ന കാമറൂൺ ഗ്രീൻ ആണ് ടോപ്പ് സ്കോറർ. ഇഷാൻ കിഷൻ (38), തിലക് വർമ (37), രോഹിത് വർമ (28) എന്നിവരും മുംബൈക്കായി തിളങ്ങി. സൺറൈസേഴ്സിനായി മാർക്കോ യാൻസൻ 2 വിക്കറ്റ് വീഴ്ത്തി. മികച്ച തുടക്കമാണ് രോഹിതും […]
സ്വർണ മെഡൽ നേടിയ ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് ജന്മ നാടിന്റെ ഉജ്വല സ്വീകരണം
കോമൺവെൽത്ത് ഗെയിംസിൽ സ്വർണ മെഡൽ നേടിയ ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് ജന്മ നാടിന്റെ ഉജ്വല സ്വീകരണം. കോലഞ്ചേരിയിൽ സംഘടിപ്പിച്ച സ്വീകരണത്തിൽ നൂറ് കണക്കിന് നാട്ടുകാരും, ബന്ധുക്കളും പങ്കെടുത്തു. രാജ്യത്തിന് വേണ്ടി സ്വർണ നേട്ടം കൈവരിച്ചതിൽ സന്തോഷമെന്ന് എൽദോസ് പോൾ പറഞ്ഞു. കോമൺവെൽത്ത് ഗെയിംസിൽ സ്വർണ നേട്ടം കരസ്ഥമാക്കി ജന്മനാട്ടിലെത്തിയ ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് സ്നേഹോഷ്മള സ്വീകരണം. തുറന്ന ജീപ്പിൽ ജനങ്ങളെ അഭിവാദ്യം ചെയ്ത് രാജ്യത്തിന്റെ അഭിമാന താരം. രാജ്യത്തിന് വേണ്ടി സുവർണ […]
റസലും ബ്രാവോയുമില്ലാതെ വിന്‍ഡീസ്; ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാകുമോ?
ഇന്ത്യന്‍ പര്യടനത്തിനുള്ള വെസ്റ്റ് ഇന്‍ഡീസിന്റെ ടി 20, ഏകദിന ക്രിക്കറ്റ് ടീമുകളെ പ്രഖ്യാപിച്ചു. റസലിനേയും ബ്രാവോയേയും ഒഴിവാക്കിയാണ് ഇന്ത്യയിലേക്കുള്ള സംഘത്തെ വിന്‍ഡീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നു വീതം മത്സരങ്ങളുള്ള ടി20 ഏകദിന പരമ്പര കളിക്കാനാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയിലേക്ക് വരുന്നത്. ലോകകപ്പിനു ശേഷം വിന്‍ഡീസില്‍ പര്യടനം നടത്തിയപ്പോള്‍ ടി20, ഏകദിന ടെസ്റ്റ് പരമ്പരകള്‍ ഇന്ത്യ തൂത്തുവാരിയിരുന്നു. ഇന്ത്യന്‍ പിച്ചുകളില്‍ മികച്ചപ്രകടനം നടത്തിയിട്ടുള്ള ഓള് റൗണ്ടര്‍മാരായ ആന്ദ്രേ റസലിനേയും ഡ്വെന്‍ ബ്രാവോയേയും ഒഴിവാക്കിയാണ് വിന്‍ഡീസ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. വിരമിക്കല്‍ പ്രഖ്യാപനം […]